0%

Chapter Title : അശോകൻ അങ്കിളും ഞാനും [രാജു നന്ദൻ]

Author : Kambikathakal Read All Parts 1.9K

have applied for trained manpower in Cyber info tech, I think I have seen your resume, but you are yet to get certificate?”

"വെറുതെ നിൽക്കണ്ട എന്ന് കരുതി അപ്ലൈ ചെയ്തതാണ് , അങ്കിളിനു ഈ കമ്പനി അറിയാമോ ?" " അവിടെ ഉള്ള അശോകൻ എന്റെ ഫ്രണ്ട് ആണ് , കുറെറെസ്യുമെ എന്റെ ഓഫിസ് കൊണ്ട് വച്ച് മറന്നു പോയി അപ്പോൾ നിന്റെ റെസ്യുമെ കണ്ടു , ശ്രദ്ധിക്കാൻ കാരണം ഈ പങ്ക് പോലെ മുടി വെട്ടൽ ആണ് ഇങ്ങിനെ ഇവിടെ നടന്നാൽ ഒരു കമ്പനിയിലും എടുക്കില്ല, അതൊക്കെ കേരളത്തിൽ "

തേടിയ വള്ളി കാലിൽ ചുറ്റി ഇങ്ങിനെ ഒക്കെ ആണ് ഭാഗ്യം വന്നു കേറുന്നത് , ഇങ്ങേർ വിചാരിച്ചാൽ ഒരു ജോലി കിട്ടുമെങ്കിൽ ഇവിടെ വെറുതെ ഇരിക്കേണ്ടല്ലോ എന്ന് ഞാൻ കരുതി എല്ലായിടത്തും എക്സ്പീരിയസ് വേണം അതാണ് പ്രയാസം ഏതെങ്കിലും ഒരിടത് കേറാതെ എങ്ങിനെ എക്സ്പീരിയൻസ് ?

അപ്പോൾ ആ സ്വിഗി പയ്യൻ വന്നു വേറെ ഒരു പാക്കറ്റ് കൈമാറി താലി മീൽസ് കൊണ്ട് പോയി അങ്കിൾ കതകും അടച്ചു അയാളുടെ ഫ്ലാറ്റിലും പോയി.

പിന്നീട് ഞങ്ങൾ കാണുന്നത് രാവിലെ ഞാൻ പാല് വാങ്ങി വരുമ്പോൾ ആണ് , ഞാൻ ലിഫ്റ്റിൽ കേറിയപ്പോൾ , അങ്കിളും മോണിങ് വാക്ക് കഴിഞ്ഞു നിക്കറും ടീഷർട്ടും ഇട്ടു വന്നു , കേറി, ലിഫ്റ്റ് പൊങ്ങുന്നതിനു മുൻപ് ഹൌസ് മെയിഡ് ഒരു വല്യമ്മയും വന്നു കയറി അപ്പോൾ അവരുടെ അടുത്ത്

💬 Comments

View all comments