← Back to അശ്വമേധം 1 [Aswin]

Comments

അശ്വമേധം 1 [Aswin] · approved reader discussion

viknu • 2018-01-10 21:03

അശ്വിനെ അശ്വമേധം തുടങ്ങട്ടെ

Kochu • 2018-01-09 09:36

കൊള്ളാം, നല്ല കമ്പി ഡയലോഗുകൾ ചേർക്കണം.

asuran • 2018-01-08 22:34

തുടക്കം കൊള്ളാം.

Vijayakumar • 2018-01-08 17:54

Thudakkam superb...
Super theme .. adipoli avatharanam.keep it up and continue  nro.m

Kannan • 2018-01-08 17:38

കഥ കിടുക്കി കൂടുതല്‍ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല ബ്രോ അത്രയ്ക്കു മനോഹരമായിരിക്കുന്നു

? Vishal • 2018-01-08 16:12

ബ്രോ, അതി ഗംഭീരം... ഇ കഥക്ക് നൂറിൽ നൂറ്. ഈ കഥ വായിച്ചപ്പോൾ എന്റെ കഴിഞ്ഞ കാലത്തിലേക്ക് ഞാൻ അറിയാതെ ഒന്നു പോയതുപോലെ. ഇ കഥയിലുള്ള സാഹചര്യം അല്ല പക്ഷെ താങ്കളുടെ പ്രകൃതി വർണനയും, എന്റെ ചില കുരുത്തക്കേടുകളും...ഈ കഥയുമായി സാമ്യം തോന്നി അത്രമാത്രം. എന്റെ ബാല്യകാല സ്മരണ ഓർമിപ്പിച്ച  എന്റെ പ്രിയ സുഹൃത്തേ താങ്കൾക്കു ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എന്ന് സ്വന്തം ആത്മാവ്.