Chapter Title : അശ്വതി അച്ചു [Danmee]
മെലിഞ്ഞുപോയി കോലംകെട്ടുപോയി എന്നക്കെ ആണല്ലോ പറയാറ്
അമ്മായി : ഞാൻ നിനക്ക് ഇഷ്ട്ടപെട്ട ഫുഡ് ഒക്കെ ഉണ്ടാക്കാൻ തുടങ്ങുവായിരുന്നു ഇനി ഇപ്പൊ അതും കൂടെ തിന്നു നീ തടിക്കണ്ട എനിക്ക് ലാഭം
അമ്മ :പുറത്ത് അങ്ങനെ നിൽക്കണ്ട ആരേലും കണ്ടാൽ അത് മതി. മോളെ കതക് തുറന്ന് കിടക്കുകയാണ് നീ വരുന്നെന്നു പറഞ്ഞപ്പോൾ തന്നെ എവിടെ എല്ലാം ഒരിക്കിയിരിക്കുവാ
അമ്മായി :എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി അമ്മായി അപ്പുറത്ത് തന്നെ ഉണ്ട് കേട്ടോ
അശ്വതി : നിങ്ങൾ പൊക്കോ. ഞാൻ വിളിക്കാം
അശ്വതി കതകുതുറന്നു ആഗത്തു കയറി. മുകളിൽ ആണ് അവൾക്കുള്ള മുറി ഒരുക്കിയിരുന്നത്. ബാത്‌റൂമിൽ നിന്നും ഇറങ്ങിയ ഉടൻ തന്നെ അവൾ അച്ചുവിനെ വിളിച്ചു പക്ഷെ അവൻ ഫോൺ എടുത്തില്ല. യാത്രാഷീണം കൊണ്ട് അവൾ ഒന്നു മയങ്ങി
ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അവൾ എഴുന്നേറ്റത് അച്ചു ആയിരിക്കും എന്നുവിചാരിച്ച അവൾക്ക് തെറ്റി അമ്മായി ആയിരുന്നു അത്
ഫുഡ് കൊണ്ട് വെച്ചു എന്നുപറയാനയിരുന്നു വിളിച്ചത്
അവൾ ഫുഡ് കഴിച്ചു റൂമിൽ എത്തിയ അവൾ വീണ്ടും അച്ചുവിനെ വിളിച്ചു പക്ഷെ അപ്പോഴും അവൻ ഫോൺ എടുത്തില്ല
എന്തോ ആലോചിച്ചു നിന്ന അവൾ ജന്നലിന്റെ അടുത്തേക്ക് നടന്നു "ക്വാറന്റൈലിൽ ഇരിക്കുമ്പോൾ ജന്നൽ തുറക്കാമോ "(mind voice )
ജന്നൽ തുറന്ന അവൾ ഞെട്ടി പുറകോട്ട് മാറി
അശ്വതി : ഞാൻ വിചാരിച്ചു വല്ല കള്ളനും ആയിരിക്കുമെന്ന്
അച്ചു :പിന്നെ കള്ളൻ കൊറോണ കൊണ്ട് പോവാൻ വരുമായിരിക്കും
അശ്വതി : ഞാൻ വിളിച്ചിട്ട് എടുക്കാതിരുന്നത് എന്താ . ഇവിടെ അങ്ങനെ
💬 Comments
View all comments