0%

Chapter Title : അശ്വതി എന്റെ ഭാര്യ 5 [Subin]

Author : Subinnair Read All Parts 11.2K

ചായ നൽകി..

അവൾ മെല്ലെ ആ കോച്ചിൽ നിന്നും പുറത്തിറങ്ങാൻ പടികൾ ഇറങ്ങി, വലതു കൈയിലെ ചായ ഒന്ന് സിപ് ചെയ്ത് അയാൾ ഇടതു കൈ നീട്ടി.. അവൾ അയാളുടെ കൈ പിടിച്ചു പതിയെ പുറത്തിറങ്ങി "ഹോ ഈ ട്രെയിൻ ഇന്നെങ്ങാനും പോകുമോ? നേരം ഒത്തിരി ആയല്ലോ.. ഹോ എന്തൊരു തണുപ്പാ.."  അവൾ കൈകൾ സ്വയം ചുറ്റി വിറച്ചു കൊണ്ട് പിറുപിറുത്തു.. അയാൾ പുഞ്ചിരിച്ചുകൊണ്ട് അവളുടെ തോളിലൂടെ കൈയിട്ടു ചേർത്തു പിടിച്ചു.. അനുസരണയുള്ള ഒരു മാൻപെടായെപ്പോലെ അവൾ അയാളോട് ചേർന്ന് നിന്നു.. അയാളുടെ ശരീരത്തിന്റെ ചൂടിൽ അവൾ ഒതുങ്ങി കൂടി നിന്നു..

സെബാസ്റ്റ്യൻ മെല്ലെ അശ്വതിയുടെ ചെവിയിൽ മന്ത്രിച്ചു "നാട്ടിൽ എത്തും മുൻപ് നമുക്ക് ഒന്നു കൂടെ വേണ്ടേ എന്റെ കെട്ട്യോളെ?"

അയാളിൽ ഒതുങ്ങി ചേർന്ന് നിന്ന അവൾ മെല്ലെ മുഖം ഉയർത്തി അയാളുടെ കണ്ണിലേക്ക് അമ്പരപ്പോടെ നോക്കി "ന്റെ കൃഷ്ണ.. നിയോ?.." പിന്നെ ഒരു കുസൃതി ചിരിയോടെ " കിളവന് കാമഭ്രാന്തു നന്നേ കൂടുതലാണല്ലോ.. ഇത്രം നേരം കാട്ടിയ കസ്രത്തുകൾ കൊണ്ട് തന്നെ ഞാൻ ഒരു പരുവമായി.. പോരാത്തതിന് എന്റെ കിളവൻ കാള വിത്ത് മുഴുവൻ എന്റെ ഗർഭപാത്രത്തിൽ ഒഴുക്കുകയും ചെയ്തു.. ഹും.. എന്താണ് കിളവന്റെ ഉദ്ദേശം..ങ്ങേ..? " അവൾ അയാളുടെ താടിയിൽ കൈവെച്ച് കളിയാക്കി..

കിളവൻ പല്ലിളിച്ചു..

"നി നമുക്ക് അകത്തു പോയാലോ.. ഇച്ചായന്റെ ആഗ്രഹം സാധിച്ചില്ലേ ഇപ്പൊ.. ശോ നിക്കാണേൽ  മൂത്രമൊഴിക്കാൻ മുട്ടീട്ട് നേരം കുറെ ആയി" ചെറുവിരൽ പൊക്കി കാണിച്ചു അല്പം ജാള്യഭാവത്തിൽ പുരികം ചുളിച്ചവൾ പറഞ്ഞു..

അയാൾ അത് കേട്ട്

💬 Comments

View all comments