Chapter Title : അശ്വതി എന്റെ ഭാര്യ 5 [Subin]
നല്ല ഒരു കള്ളച്ചിരി ചിരിച്ചു മൂളിക്കൊണ്ട് അയാളെയും മറികടന്നു മുന്നിലെ കോച്ച് ലക്ഷ്യമാക്കി നീങ്ങി..
മനസ്സിൽ എന്തോ കണക്ക് കൂട്ടിയ പോലെ, അവരുടെ കോച്ചിന് മുന്നിലെ കോച്ചിലെ പടിയിൽ കെറ്റിൽ വെച്ചു മെല്ലെ വെച്ചു വലിഞ്ഞു സ്റ്റെപ് കയറാൻ പോയ കുള്ളനെ, സെബാസ്റ്റ്യൻ വിളിച്ചു "ഡേയ്.. ഒന്ന് നിൽക്കു".. ഇത് പറഞ്ഞു അയാൾ അവന്റെ അടുത്തേക്ക് നടന്നു.. അവർ തമ്മിൽ എന്തോ കാര്യമായി സംസാരിക്കുന്നതു അശ്വതി ശ്രദ്ധിച്ചു..
അവൾ മെല്ലെ മൂത്രമൊഴിക്കാനായി തന്റെ കുർത്തി അല്പം പൊന്തിച്ചു പിടിച്ചു കൊണ്ട് കുന്തിച്ചിരുന്നു.. ആ ഇരുപ്പിലും അവളുടെ ശ്രദ്ധ കുള്ളനും തന്റെ കിളവൻ കാമുകനുമായുള്ള സംഭാഷണത്തിൽ ആയിരുന്നു..
ഇടക്ക് കുള്ളൻ പുഞ്ചിരിച്ചു തന്നെ നോക്കുന്നു.. ഏറെ നേരത്തെ സംഭാഷണത്തിന് ശേഷം, കുള്ളൽ തന്റെ പോക്കറ്റിൽ നിന്ന് പഴയ ഒരു ഫോൺ പുറത്തെടുക്കുന്നത് അവൾ അരണ്ട വെളിച്ചത്തിൽ കണ്ടു .. എന്തായിരുക്കും അവരുടെ ആ സംഭാഷണം എന്നറിയാനുള്ള ആകാംഷ കാരണം അവൾ മൂത്രം ഒഴിക്കാതെ പിടിച്ചു നിറുത്തി അവരെ ശ്രദ്ധിച്ചു.. അയാൾ തന്റെ നമ്പർ പറയുകയാണെന്ന് തോന്നുന്നു, കുള്ളൻ അത് ശ്രദ്ധിച്ചു ഡയൽ ചെയ്തു തന്റെ ചെവിയിലേക്ക് വെക്കുന്നു..
അശ്വതി അത് നോക്കി അല്പം പരിഭ്രമിച്ചു.. അപ്പോളേക്കും കുള്ളൻ വീണ്ടും ഒരു ഒരു പുഞ്ചിരിയോടെ ഫോൺ ചെവിയിൽ നിന്നെടുത്തു അയാൾക്ക് നേരെ ഉയർത്തി കാട്ടി എന്തോ പറഞ്ഞു.. ഫോൺ സ്ക്രീനിഇലെ പ്രകാശത്തിൽ വ്യക്തത ഇല്ലാത്തപോലെ നോക്കിക്കൊണ്ട് അയാളും പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.. "ഓഹ്ഹ് കുള്ളന് അങ്കിൾ നമ്പർ കൊടുത്തിട്ട് അതിലേക്കു മിസ്സ്കാൾ അടുപ്പിച്ചതാ.."
അവൾ മനസ്സിൽ കരുതി..
ശരി കാണാം
💬 Comments
View all comments