0%

Chapter Title : അശ്വതി എന്റെ ഭാര്യ [Train Journey 1] [Subin]

Author : Subinnair Read All Parts 18.4K

നന്ദുട്ടനും എന്ത് ചെയ്യും"

ഇത് കെട്ടവളുടെ മുഖത്തു പുഞ്ചിരി പൊട്ടി പരിഭവം അഭിനയിച്ച് അവൾ പറഞ്ഞു "ഹയ്യട.. കൊണ്ട് പൊയ്ക്കോട്ടേ.."

അവളും പതിയെ സ്റ്റെപ്പുകൾ ഇറങ്ങി.. ചുറ്റും നിരീക്ഷിക്കാൻ തുടങ്ങി.. തൊട്ടപ്പുറത്തെ കോച്ചിൽ 2 ആയി ഉള്ള വേർതിരിവ് കണ്ടവൾ ഗോപുവിനോട് ചോദിച്ചു "ഇതെന്ത് കോച്ച് ആണേട്ടാ"

"അത് ഡിസേബിൾ കോച്ച് ആണ്.. ഹാൻഡിക്കപ്പ്ടും വൃദ്ധരുമൊക്കെ കേറുന്നത്.. അവരത് മെയിലും പാർസലും ഒക്കെ കൊണ്ട് പോകാൻ വേർതിരിച്ചിരിക്കുവാ.. അവൾ കൗതുകത്താൽ അതിൽ കേറി നോക്കി.. ആകെ 2 വരി സീറ്റ്‌.. അതിനപ്പുറം കമ്പിവല കൊണ്ട് വേർതിരിച്ചിരിക്കുന്നു അവിടെ നിറയെ കാർട്ടൂൺ പെട്ടികളും ചാക്ക് കേട്ടുകളും.. മൂത്രപ്പുരയുടെ ഗന്ധം.. "ഹും" മൂക്കു പൊതി അവൾ പുറത്തിറങ്ങും.. "എന്ത് സ്മെല്ലാ.. ഇതിലൊക്കെ ആള് കേറുമോ " അവൾക്കു സംശയം..

ഗോപു ചിരിച്ചു..

"യ്യോ നന്ദൂട്ടാൻ എണിറ്റൂന്നാ തോന്നണേ"

അവൾ പടികൾ ചാടിക്കേറി അകത്തേക്ക് പോയി.. ഗോപു പിറകെ മെല്ലെ കേറി.. സീറ്റിൽ പോയിരുന്ന് അശ്വതി നന്ദുവിനെ കോരി എടുത്തു.. "ഓഹ് മ്മേടെ മോൻ ന്തിനാ കരയണേ.. ഓ ഓ ഓ.. അമ്മ ദേ വന്നല്ലോ കണ്ണന് അമ്മിഞ്ഞ തരാൻ.."

അശ്വതി സീറ്റിന്മേൽ കാലുകൾ കൂട്ടി ചമ്രംപടിഞ്ഞിരുന്നു... നന്ദുവിനെ മടിയിൽ കിടത്തി ഇടതു കൈകൊണ്ട്, ആ ഇരിപ്പിൽനിന്നുമെല്ലെ ഒന്ന് പൊങ്ങി കുർത്തി സീറ്റിനും ചന്തിക്കും ഇടയിൽ നിന്നു വലിച്ചു പുറത്തിട്ടു.. വലിഞ്ഞു നിന്ന കുർത്തി ഒന്നയഞ്ഞു

രണ്ടു തോളുകളും അല്പം കോണിച്ചു വെച്ച് മാറത്തുനിന്നവൾ കുർത്തി മുന്നിലേക്ക്‌ വലിച്ചു.. കുഞ്ഞിനെ മെല്ലെ ഇടത്തെ കൈത്തണ്ടയിൽ കോരിയെടുക്കുന്നതിനൊപ്പം അവൾ വലതു കൈ തന്റെ

💬 Comments

View all comments