0%

Chapter Title : അശ്വതി എന്റെ ഭാര്യ [Train Journey 4] [Subin]

Author : Subinnair Read All Parts 8.2K

നഖവും കടിച്ച് പ്ലാറ്റഫോമിന്റെ സൈഡിലെ ഡോറിനടുത്തുള്ള വാഷ് ബേസിനരികിലെത്തി..

പ്രാർഥിക്കും പോലെ നെഞ്ചിൽ കൈവെച്ചവൾ പരിഭ്രമഭാവത്തിൽ മെല്ലെ ഡോറിന്റെ പടിക്കൽ നിന്ന് പുറത്തേക്കു തലയിട്ട് നോക്കി.

പുറത്ത് നല്ല കൂരിരുട്ട്,പക്ഷെ അല്പം ദൂരെയായി എന്തോ ഒന്ന് കത്തുന്നു.. വിറകോ വൈകോലോ കൂട്ടി കത്തിക്കുകയാണെന്ന് അവൾക്കു മനസിലായി.. നല്ല തണുത്ത കാറ്റ് വീശുന്നു, ആ കുട്ടിക്കറ്റിനുള്ളിൽ നിന്ന് ചീവീടുകളുടെ ഒച്ച മാത്രം.. ആ പ്ലാറ്റ്ഫോമിൽ അല്പം ദൂരെയായി പ്രകാശിക്കുന്ന ട്യൂബിന്റെ വെളിച്ചത്തിൽ ആ കുട്ടിക്കാട്ടിൽ തീ കത്തുന്നത് എന്താണെന്നറിയാനുള്ള കൗതുകത്തിൽ അവൾ പടിയിൽ നിന്ന് പുറത്തേക്കാഞ്ഞു ഒന്നെത്തി കുട്ടിക്കാട്ടിനുള്ളിലേക്ക് കണ്ണോടിച്ചപ്പോൾ അവൾ ഭയന്നു വിറച്ചു പിന്നിലേക്ക് കുതറി നീങ്ങി..

തുടരും.....

💬 Comments

View all comments