0%

Chapter Title : അശ്വതി എന്‍റെ കഴപ്പി കാമുകി 2

Author : kkstories Read All Parts 996

പഠിക്കാന്‍ എളുപ്പമാ"

"ഇനി ഉമ്മ വെക്കാന്‍ അണോഡാ  "

" അല്ല സത്യമായും പടിപ്പിക്കനാ...നീ ഒരു കാല്‍ ഇവിടെ അകത്തേക് വെക്ക്...ഓരോന്നും മാറി മാറി എങ്ങനെ ചവിട്ടണം എന്ന്‍ ഞാന്‍ പറഞ്ഞു തരാം.

അവള്‍ വീണ്ടും എന്നോട് ചേര്‍ന്നു ഇരുന്നു കൊണ്ട് ഒരു കല്‍ പൊക്കി കാറിന്റെ ഡ്രൈവര്‍ ലെഗ് സ്പേസില്‍ ഇട്ടുഞാന്‍ വണ്ടി നിര്‍ത്തി.ഓരോന്നും മാറി മാറി ഞെക്കാന്‍ പറഞ്ഞു കൊടുത്തു.  കാലു അകത്തി ഇരിക്കുന്നതിനാല്‍...മിഡി ഇപ്പോള്‍ മുട്ടിനു മുകളില്‍ ആണ് പാല് പോലെ വെളുത്ത തുടയുടെ പകുതിയോളം കാണാം.അവള്‍ അത് ശ്രദ്ധിക്കുന്നില്ല.ക്ലച് ബ്രേക്ക്‌ ഒക്കെ മാറി മാറി ചവിട്ടി രസിക്കുന്നു.അ  അകന്നിരിക്കുന്ന തുടകളുടെ വിടവില്‍ മിഡി ക്കിടയിലൂടെ കൈ കേറ്റിയാലോ എന്ന് ഞാന്‍ ആലോചിച്ചു.അവള്‍  ക്ലച് ചവിട്ടുമ്പോള്‍ ഗിയര്‍ മാറാന്‍ എന്ന പോലെ ഞാന്‍ അ തുട വിടവില്‍ കൈ വച്ചുകൊണ്ട് ഗിയര്‍ മാറ്റി കൊടുത്തു.എന്‍റെ കൈ പത്തി രണ്ടു അകം തുടകളിലും ഉരയുന്നുണ്ട്...വെണ്ണ പോലെ ഒണ്ടു അ മാര്‍ദവം.ഇടക്ക് മെല്ലെ ഓരോ വെണ്ണ തുടകളിലും മാറി മാറി ഞാന്‍ ഞെക്കി ആസ്വദിച്ചു.

"ഇനി മതി മനു....ഞാന്‍ കാല്‍ എടുക്കട്ടെ....നമുക്ക് പോകാം,,,,"

ഞാന്‍ പതുക്കെ കൈ പിന്‍വലിച്ചു...അവള്‍ കാല്‍ തിരിച്ചു അപ്പുറത്തേക്ക് വലിച്ചെടുക്കാന്‍ നോക്കി.

"ആ....അയ്യോ മനു ...ആ,,,"

അവള്‍  പെട്ടന്നു ഒറ്റ കരച്ചില്‍...

എന്‍റെ കാല്‍ ഉളുക്കി മനു അയ്യോ വേദന എടുക്കുന്നേ"

ഞാന്‍ പെട്ടന്നു ഒന്ന് പേടിച്ചു...പിന്നെ ഒരു അവസരം കൂടി കിട്ടിയ സന്തോഷം പുറത്തു കാണിക്കാതെ പറഞ്ഞു

" മോളു പേടിക്കണ്ട ഞാന്‍ പതുക്കെ എടുത്തു തരാം മോളൂ മാക്സിമം

💬 Comments

View all comments