0%

Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 10 [Deepak] [Climax]

Author : Kambikathakal Read All Parts 3.7K

മോനെ പോക്കോ ഞാൻ ഇവിടെ ഇരുന്നോളം

സിദ്ധു -മ്മ്

അങ്ങനെ സിദ്ധു അകത്തേക്ക് കയറി എന്നിട്ട് അശ്വതിയുടെ അടുത്തേക്ക് ചെന്നു മയക്കത്തിൽ ആയ അവളെ സിദ്ധു വിളിച്ചു

സിദ്ധു -അച്ചു

അശ്വതി സിദ്ധുവിന്റെ വിളി കേട്ടപ്പോൾ തന്നെ കണ്ണുകൾ തുറന്നു. സിദ്ധുവിനെ മുന്നിൽ കണ്ടപ്പോൾ അവൾക്ക് കൂടുതൽ സന്തോഷം ആയി

അശ്വതി -നോക്ക് ഏട്ടാ നമ്മുടെ കുഞ്ഞ്

അശ്വതി കുഞ്ഞിനെ ചൂണ്ടി കാട്ടി സിദ്ധു സന്തോഷത്തോടെ കുഞ്ഞിനെ എടുത്തു എന്നിട്ട് ചെറുതായി ലളിച്ച് താഴെ വെച്ചു എന്നിട്ട് അമ്മയുടെ നെറ്റിയിൽ ഒരു ചുംബനം നൽകി

അശ്വതി -അമ്മ എന്തേ ഏട്ടാ

സിദ്ധു -പുറത്ത് ഉണ്ട്

അശ്വതി -അമ്മക്ക് എന്നോട് ഉള്ള ദേഷ്യം മാറിയില്ലേ

അശ്വതി കുറച്ചു വിഷമത്തിൽ ചോദിച്ചു

സിദ്ധു -അപ്പോ കാറിൽ വെച്ച് പറഞ്ഞത് ഒന്നും നിനക്ക് ഓർമ്മ ഇല്ല

അശ്വതി ആശ്ചരത്തോടെ ചോദിച്ചു

അശ്വതി -ഇല്ല അമ്മ എന്താ പറഞ്ഞേ

സിദ്ധു -അമ്മുമ്മ എല്ലാം ക്ഷേമിച്ചു നിനക്ക് വേണ്ടി ഇന്ന് വിളിക്കാത്ത ദൈവങ്ങൾ ഇല്ല

അത് കേട്ടപ്പോൾ അശ്വതി സന്തോഷം ആയി

അശ്വതി -എനിക്ക് ഇപ്പോൾ എന്റെ അമ്മയെ കാണണം

സിദ്ധു -ഞാൻ ഇപ്പോൾ പോയി വിളിക്കാം

സിദ്ധു പുറത്ത് പോയി അമ്മുമ്മയെ വിളിച്ചു അവൾ പെട്ടെന്ന് തന്നെ അകത്തു കയറി. രണ്ട് പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു

ചിത്ര -എന്നോട് ക്ഷേമിക്ക് മോളെ

അശ്വതി -അമ്മ എന്നോടാണ് ക്ഷേമിക്കണ്ടേ

ചിത്ര -ഞാൻ എന്റെ കുട്ടിനെ ഒരുപാട് വേദനിപ്പിച്ചു

അശ്വതി -അതൊന്നും സാരം ഇല്ല അമ്മേ

ചിത്ര -എവിടെ നിന്റെ കുഞ്ഞ്

അശ്വതി -ദേ

💬 Comments

View all comments