Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 10 [Deepak] [Climax]
ഇതാണ് സത്യം ഇനി അമ്മക്ക് അറിയാത്ത ചില കാര്യങ്ങൾ കൂടി ഉണ്ട്
ചിത്ര -എന്ത് കാര്യം
അശ്വതി -അന്ന് ഒരു രാത്രി അമ്മ സിദ്ധുവിന്റെ റൂമിൽ വന്നില്ലേ വെള്ളം അനേഷിച്ച്
ചിത്ര -ആ ഒരു ദിവസം രാത്രി
അശ്വതി -അന്ന് അവന് പനി ആയിട്ട് പോയത് അല്ല. ഞാൻ അവന്റെ കൂടെ കിടക്കാ പങ്കിടാൻ പോയതാ
ചിത്ര -എന്നിട്ട് എന്ത് അഭിനയം ആയിരുന്നു രണ്ടാളും
അശ്വതി -അത് പിടിച്ച് നിൽക്കണ്ടേ അമ്മേ
ചിത്ര -മ്മ്
അശ്വതി -പിന്നെ ഒരു ദിവസം നൈറ്റ് ഡ്യൂട്ടി എന്ന് പറഞ്ഞ് ഞങ്ങൾ രണ്ടാളും പോയില്ലേ അത് ഒരു ഹോട്ടലിലേക്ക് ആയിരുന്നു അവിടെയും ഞങ്ങൾ ശരീരം പങ്കിട്ടു
ചിത്ര ആശ്ചര്യത്തോടെ അശ്വതി പറയുന്നത് കേട്ടിരുന്നു അവസാനം അശ്വതി അമ്മയുടെ കാലിൽ വീണ് പറഞ്ഞു
അശ്വതി -അമ്മ എന്ത് വേണമെങ്കിൽ എന്നോട് ആവിശ്യപ്പെട്ടോ പക്ഷേ സിദ്ധുവിനെ പിരിയാൻ മാത്രം എന്നോട് പറയരുത്
ചിത്ര -ഇല്ല മോളെ ഞാൻ ആയി ഇനി ഒന്നിനും എതിര് നിൽക്കുന്നില്ല നിനക്ക് അവന്റെ കൂടെ ജീവിക്കാം
അശ്വതി -എന്റെ രഹസ്യ ജീവിതം എല്ലാം അമ്മയോട് ഞാൻ പറഞ്ഞു ഇനി ഒരു ഒളിയും മറയും നമ്മൾ തമ്മിൽ ഉണ്ടാവില്ല
ചിത്ര -ശരി മോളെ
അങ്ങനെ രാത്രിയായ് ഭക്ഷണം കഴിച്ചു കിടക്കാൻ നേരം അശ്വതി സിദ്ധുവിനോട് പറഞ്ഞു
അശ്വതി -ഏട്ടാ
സിദ്ധു -എന്താ
അശ്വതി -ഞാൻ നമ്മുടെ കാര്യം എല്ലാം അമ്മയോട് പറഞ്ഞു
സിദ്ധു -എന്ത് കാര്യം
അശ്വതി -നമ്മുടെ രഹസ്യ ജീവിതം തുടക്കം തൊട്ട് അവസാനം വരെ
സിദ്ധു -എന്നിട്ട് അമ്മുമ്മ
💬 Comments
View all comments