Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 10 [Deepak] [Climax]
വാശിയണെങ്കിൽ എനിക്കും വാശിയാ
സിദ്ധു -ഏയ്യ് അങ്ങനെ ഒന്നും കരുതല്ലേ. ഈ പൊട്ടിത്തെറി കുറച്ചു നാൾ ഉണ്ടാവൊള്ളൂ
അശ്വതി -എനിക്ക് തോന്നുന്നില്ല
സിദ്ധു -താൻ ഇങ്ങനെ നെഗറ്റീവ് ആവല്ലേ
അശ്വതി -സിദ്ധുഏട്ടാന് വേറെ ഒന്നും പറയാൻ ഇല്ലേ
സിദ്ധു -അത്....
അശ്വതി -ഏട്ടൻ ഇങ്ങ് അടുത്ത് വന്നേ
സിദ്ധു അശ്വതിയുടെ അടുത്ത് വന്നു അവൾ അവന്റെ കവിളിൽ മാറി മാറി ചുംബിച്ചു
അശ്വതി -അമ്മ തല്ലിയപ്പോൾ ഒരുപാട് നൊന്തോ
സിദ്ധു -ഏയ്യ്
അശ്വതി -അമ്മ ചെയ്യതാ തെറ്റിന് ഞാൻ മാപ്പ് പറയുന്നു
സിദ്ധു -അതൊക്കെ വിട്. താൻ ഒക്കെ അല്ലേ
അശ്വതി -അമ്മയോട് പറയുന്നത്തിന് മുൻപ് വരെ ഒക്കെ അല്ലായിരുന്നു പക്ഷേ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ മനസ്സിന് ഒരു ആശ്വാസം പിന്നെ അമ്മയോടുള്ള വാശി എനിക്ക് കൂടുതൽ ഊർജം തരുന്നു
സിദ്ധു -വാശിയും വൈരാഗ്യവും മനസ്സിന് കളഞ്ഞോ നിങ്ങൾ അമ്മയും മകളും ആണ് അത് മറക്കണ്ട
അശ്വതി -ഏട്ടൻ അമ്മയും മകളും തമ്മിൽ ഉള്ള പ്രശ്നത്തിൽ ഇടപ്പെടണ്ട
സിദ്ധു -ശരി
സിദ്ധു റൂമിൽ നിന്ന് ഇറങ്ങി നേരെ ചിത്രയുടെ അടുത്തേക്ക് പോയി
സിദ്ധു -അമ്മുമ്മേ
ചിത്ര -നീ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നേ
സിദ്ധു -അമ്മ പറഞ്ഞത് ഒന്നും അമ്മുമ്മ കാര്യം ആക്കണ്ടാ
ചിത്ര -അമ്മയോ അപ്പോ നീ ബന്ധം ഒന്നും മറന്നിട്ടില്ല അല്ലേ
സിദ്ധു -ആ ബന്ധം ഒക്കെ എന്നേ മറന്നു ഇപ്പോ വെറുതെ ഓർമിച്ചു എന്ന് ഉള്ളു
ചിത്ര -നിങ്ങൾക്ക് രണ്ടാൾക്കും ഇവിടെ വന്നേ പിന്നെ എന്താ പറ്റിയെ ലോകത്ത് നടക്കാത്ത കാര്യം ആണല്ലോ നിങ്ങൾ ചെയ്യത് കൂട്ടിയത്
സിദ്ധു -സാഹചര്യം ആണ് ഞങ്ങളെ മാറ്റിയത്
ചിത്ര -അതിനും മാത്രം ഇവിടെ എന്ത് സാഹചര്യം ആണ് ഉള്ളത്
സിദ്ധു -അമ്മുമ്മക്ക് പെട്ടെന്ന് ഇതൊന്നും മനസ്സിലാവില്ല
ചിത്ര -അതെ എനിക്ക് നിങ്ങളുടെ വിചിത്ര ജീവിതം മനസ്സിലാവില്ല അത് കൊണ്ട് ഞാൻ പോവാ
സിദ്ധു -അമ്മുമ്മ പോവരുത്
ചിത്ര -ഞാൻ ഇവിടെ നിന്നിട്ട് എന്തിനാ കാണാൻ പാടില്ലാത്ത കാഴ്ച അല്ലേ ഇവിടെ ഒള്ളേ
സിദ്ധു -അമ്മുമ്മ അങ്ങനെ പറയരുത്
💬 Comments
View all comments