Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 2 [Deepak]
ഒരു അവസ്ഥയായി. പക്ഷേ പെട്ടെന്ന് തന്നെ അവൻ താഴെ കിടന്ന ഡ്രസ്സ് എടുത്ത് അവന്റെ റൂമിലേക്ക് ഓടി
രണ്ടാളും ബാത്റൂമിൽ ഇരുന്ന് കരയാൻ തുടങ്ങി. രണ്ടാൾക്കും ചെയ്യ്തത് തെറ്റായി പോലെ എന്ന് തോന്നി. അവർ രണ്ട് ബാത്റൂമുകളിലായി നിർത്താതെ കരഞ്ഞു. കുറെ നേരം കഴിഞ്ഞപ്പോൾ അശ്വതി ഷവർ ഓൺ ആക്കി അതിന്റെ അടിയിൽ ഇരുന്നു അവൾക്ക് കുറച്ചു ആശ്വാസം തോന്നി. അങ്ങനെ കലങ്ങുന്ന കണ്ണുകളുമായി അശ്വതി ഓഫീസിൽ പോയി. എല്ലാവരും എന്ത് പറ്റി എന്ന് ചോദിച്ചിട്ടും അശ്വതി ഒന്നും പറഞ്ഞില്ല. അധിക സമയവും അവൾ കണ്ണുകൾ അടച്ച് ഇരുന്നു. വൈകുന്നേരം വീട്ടിൽ എത്തി നേരെ റൂമിൽ പോയി രാത്രി ആവും വരെ അവൾ അവിടെ ചിലവഴിച്ചു. ഭക്ഷണം കഴിക്കാൻ നേരം അവൾ സിദ്ധുവിനെ വിളിക്കാൻ റൂമിൽ പോയി പക്ഷേ അവൻ അവിടെ ഉണ്ടായിരുന്നില്ല. അവനെ വിളിക്കാൻ അശ്വതി ഫോൺ എടുത്തു പക്ഷേ അവൾ വേണ്ടന്ന് വെച്ചു. അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു അശ്വതി സിദ്ധുവിനെ കണ്ടിട്ട്. അന്ന് വൈകുന്നേരം വീട്ടിൽ എത്തിയ അശ്വതി മനസ്സിൽ കരുതി. "ഇനി അവനുമായി പിണങ്ങുന്നത് ശരി അല്ല. അവൻ മാത്രം അല്ലല്ലോ തെറ്റുകാരൻ ഞാനും കൂടി അല്ലേ. എത്രയും പെട്ടെന്ന് ഈ പ്രശ്നം പരിഹരിക്കണം അല്ലെങ്കിൽ ശെരിയാവില്ല "
അശ്വതി ഫോൺ എടുത്ത് സിദ്ധുവിനെ വിളിച്ചു
അശ്വതി -ഹലോ
സിദ്ധു പതിഞ്ഞ ശബ്ദത്തിൽ
സിദ്ധു -ആ
അശ്വതി -എപ്പോഴാ വീട്ടിൽ വരുന്നേ
സിദ്ധു -നാളെ വന്നാൽ പോരെ
അശ്വതി -അത് പറ്റില്ല ഇന്ന് തന്നെ വരണം
സിദ്ധു കുറച്ച് പേടിച്ച് കൊണ്ട്
💬 Comments
View all comments