Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 3 [Deepak]
എന്ന് ആരെങ്കിലും ചോദിച്ചാൽ
സിദ്ധു -അങ്ങനെ ആരും ചോദിക്കില്ല
അശ്വതി -അങ്ങനെ അല്ല ഒരു തെറ്റ് ചെയ്യ്താൽ ഉള്ള ഭാവിശ്യത്ത് കൂടി നമ്മൾ ആലോചിക്കണ്ടേ
സിദ്ധു -ഈ ലോകത്ത് ഉള്ള മുഴുവൻ പേരും നമ്മളെ അറിയില്ലല്ലോ. ആരെങ്കിലും ഇതേ പറ്റി അറിഞ്ഞാൽ നമ്മൾ വേറെ സ്ഥലം നോക്കാം
അശ്വതി -എത്ര നാൾ ഒളിച്ചോടും
സിദ്ധു -അത് ഒരു ഒളിച്ചോട്ടം ആയി കാണണ്ട. നമ്മുടെ സ്നേഹം നിലനിർത്താൻ ഉള്ള ഒരു കൂടുമാറ്റമായി കരുതിയാൽ മതി
അശ്വതി -മ്മ്. അമ്മ അറിഞ്ഞാൽ
സിദ്ധു -അമ്മുമ്മ ഒന്നും അറിയില്ല അതോർത്ത് പേടിക്കണ്ട
അശ്വതി -അതെ എന്നാലും
സിദ്ധു -അമ്മുമ്മയെ ഡീൽ ചെയ്യാൻ എല്ലാം എനിക്ക് അറിയാം
സിദ്ധു ബെഡിൽ നിന്ന് എണീറ്റൂ എന്നിട്ട് പറഞ്ഞു
സിദ്ധു -ഒന്നും കൂടി ശെരിക്കും ആലോചിക്ക് ആ മനസ്സിലെ സംശയം ഒക്കെ പരിഹരിക്ക് എന്നിട്ട് എന്നോട് പറ
അതും പറഞ്ഞ് സിദ്ധു അവിടെ നിന്നും ഇറങ്ങി. അശ്വതി ബെഡിൽ കിടന്ന് ആലോചിച്ചു അവൾ മനസ്സിൽ ഓരോന്നും പറയാൻ തുടങ്ങി
"ഒരു വലിയ തെറ്റിലേക്ക് ആണ് പോയി കൊണ്ടിരിക്കുന്നത് ഇപ്പോൾ അത് തടഞ്ഞില്ലെങ്കിൽ പിന്നെ അത് ചെയ്യാൻ പറ്റി എന്ന് വരില്ല. പക്ഷേ എനിക്ക് അതിന് സാധിക്കും എന്ന് തോന്നുന്നില്ല അതിന് സാധിച്ചിരുന്നു എങ്കിൽ ഇന്ന് ഈ ബെഡിൽ അവനെ കിടക്കാൻ ഞാൻ പറ്റില്ലായിരുന്നു. അവൻ ഒന്ന് സ്പർശിച്ചപ്പോൾ തന്നെ എന്റെ ശരീരം അവന് അടിമപ്പെട്ടു മനസ്സും ഏകദേശം അവന്റെയായി. എന്തായാലും ആലോചിച്ച് തീരുമാനം എടുത്താൽ മതി അല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും"
അശ്വതി ആലോചിച്ച് കഴിഞ്ഞ് പതിയെ
💬 Comments
View all comments