0%

Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 4 [Deepak]

Author : Kambikathakal Read All Parts 2.5K

അവശതയായപ്പോൾ അവർ തിരികെ നിന്നിടത്ത് തന്നെ വന്നു

സിദ്ധു -ഇങ്ങനെ ഉണ്ടായിരുന്നു

അശ്വതി -നന്നായിരുന്നു ഒന്ന് സന്തോഷത്തോടെ ഡാൻസ് കളിച്ചിട്ട് എത്ര നാൾ ആയി

സിദ്ധു -അതെ. എന്നാലും ഈ ബ്രാ വാങ്ങിയത് അബദ്ധമായ്‌

അശ്വതി -എന്തെ

സിദ്ധു -രണ്ട് ചിരട്ട തട്ടും പോലെ ഉണ്ട്

അശ്വതി ഒന്ന് ചിരിച്ചു

അശ്വതി -അയ്യോടാ സാരം ഇല്ല ഇനി തൊട്ട് ഇടത്തെ ഇരുന്നാൽ പോരേ

സിദ്ധു -മ്മ്

ഈ സമയം സിദ്ധുവിന്റെ ഒരു കൂട്ടുകാരൻ അവിടെ വന്നു

സിദ്ധു -ഹായ് അജയ്

അജയ് -ഹായ് സിദ്ധു

സിദ്ധു -വന്നിട്ട് ഒരുപാട് നേരം ആയോ

അജയ് -കുറച്ചു നേരം ആയി

സിദ്ധു -ഇത് എന്റെ ഗേൾഫ്രണ്ട് അശ്വതി

അജയ് -ഹായ്

അശ്വതി -ഹലോ

അജയ് അശ്വതി ഒന്ന് സൂക്ഷിച്ചു നോക്കി. അശ്വതി ചുമ്മ ഒന്ന് ചിരിച്ചു കാണിച്ചു

അജയ് -എടാ ഞാൻ എന്നാൽ പോവട്ടെ

സിദ്ധു -ശെരിടാ

അജയ് അവിടെ നിന്നും പോയി അവൻ പോയപ്പോൾ അശ്വതി സിദ്ധുനോട്‌ ചോദിച്ചു

അശ്വതി -അത് ബെസ്റ്റ്ഫ്രണ്ട് അണ്ണോ

സിദ്ധു -എന്തെ

അശ്വതി -എന്നെ ഒരു വല്ലാത്ത നോട്ടം നോക്കി

സിദ്ധു -അത് കാര്യം ആക്കണ്ടാ. ഈ സൗന്ദര്യം കണ്ടാൽ ആരായാലും നോക്കി പോകും

അശ്വതി ഒന്ന് നാണത്തിൽ തല താഴ്ത്തി

അങ്ങനെ കുറച്ചു നേരം കൂടി അവർ അവിടെ ചിലവഴിച്ചു എന്നിട്ട് നേരെ വീട്ടിലേക്ക് പോയി. റൂമിൽ എത്തിയതും സിദ്ധു ഷർട്ട്‌ ഊരി കട്ടിലിൽ കിടന്നു അശ്വതി അവളുടെ സ്കെർട്ട് ഊരി പിന്നെ മുടിയും അഴിച്ച് കട്ടിലിൽ കിടന്നു

സിദ്ധു -ഇന്ന്

💬 Comments

View all comments