0%

Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 4 [Deepak]

Author : Kambikathakal Read All Parts 2.5K

വിളിക്കുന്നത് അശ്വതി ആലോചിച്ചു

അശ്വതി -പിന്നെ ഉറങ്ങാതെ

ചിത്ര -അയ്യോ സോറി മോളെ അമ്മ എന്നാൽ നാളെ വിളിക്കാം

അശ്വതി ഏതാണ് ഇത്ര അത്യാവശ്യം എന്ന് ആലോചിച്ചു ഇനി നാളെ വരെ കാത്തിരിക്കാൻ കഴിയില്ല എന്ന് അവൾ ഉറപ്പിച്ചു

അശ്വതി -അമ്മ എന്താണ് എന്ന് വെച്ചാൽ പറയൂ

ചിത്ര -എനിക്ക് പാസ്പോർട്ട്‌ കിട്ടി

അശ്വതി -മ്മ്

ചിത്ര -ഞാൻ ഈ വെള്ളിയാഴ്ച അങ്ങോട്ട്‌ വരും

അശ്വതി ഒന്ന് ഞെട്ടി അമ്മയുടെ വരവ് ഇപ്പോൾ ഉള്ള ജീവിതത്തെ ബാധിക്കും എന്ന് അവൾ ചിന്തിച്ചു

ചിത്ര -അവിടെ എത്തിയിട്ട് വിളിക്കാം എന്ന് കരുതിയതാ. ഒരു സർപ്രൈസ് തരാൻ പിന്നെ എനിക്ക് ഇത് പറയാതെ ഇരിക്കാൻ പറ്റുന്നില്ല. നാളെ വിളിച്ച് പറയാം എന്ന് കരുതിയതാ പക്ഷേ അതിനും പറ്റിയില്ല

അമ്മ ഇപ്പോ വിളിച്ചത് നന്നായി എന്ന് അവൾക്ക് മനസ്സിലായി അമ്മയുടെ വരവ് എങ്ങനെ എങ്കിലും മുടക്കണം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു

അശ്വതി -അമ്മ ഇപ്പോൾ ഇവിടെ വരണ്ടാ. ഞങ്ങൾക്ക് ലീവ് ഒന്നും ഇല്ല

ചിത്ര -നീ എങ്ങനെ പറയും എന്ന് അറിയാം ഞാൻ നേരത്തെ ടിക്കറ്റ് ഒക്കെ ബുക്ക്‌ ചെയ്യ്തു

അശ്വതി -അമ്മ ഞാൻ സീരിയസ് ആയ പറയുന്നേ

ചിത്ര -നീ ഒന്നും പറയണ്ട ഞാൻ തീരുമാനിച്ചു കഴിഞ്ഞു

അമ്മയുടെ തീരുമാനം ഉറച്ചത് ആണെന്ന് അവൾക്ക് മനസ്സിലായി

ചിത്ര -മോൻ എന്തേടി

അശ്വതി -അവൻ ഉറങ്ങാ

ചിത്ര -നീ മോനോട് വരുന്ന കാര്യം പറഞ്ഞേക്ക്

അശ്വതി -മ്മ്

ചിത്ര ഫോൺ കട്ട് ചെയ്യ്തു അശ്വതി ആകെ ആശയകുഴപ്പതിലായി അവൾ സിദ്ധുവിനോട്‌

💬 Comments

View all comments