Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 4 [Deepak]
ചെയ്യാത്ത ഒരുപാട് കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നടന്നില്ലേ അത് പോലെ കരുതിയാൽ മതി
അശ്വതി -മ്മ്
സിദ്ധുവും അശ്വതിയും തണൽ നിറഞ്ഞ വഴി അരികിൽ കൂടി നടന്ന് നീങ്ങി. ഒരു ലക്ഷ്യവും ഇല്ലാതെ നടന്നു. ഞായറാഴ്ച ആയത് കൊണ്ട് നടപതയിൽ അൽപ്പം തിരക്ക് ഉണ്ടായിരുന്നു. അങ്ങനെ കുറച്ചു ദൂരം നടന്ന് കഴിഞ്ഞപ്പോൾ അവർ വിയർക്കാൻ തുടങ്ങി അശ്വതിയുടെ മുഖത്ത് വിയർപ്പിൽ തുള്ളികൾ നിറഞ്ഞു. അമ്മയുടെ മുഖത്ത് വിയർപ്പിൽ തുള്ളികൾ ശ്രദ്ധിച്ച സിദ്ധു അമ്മയോടായി പറഞ്ഞു
സിദ്ധു -അച്ചു അവശതയായോ
അശ്വതി -ഏയ്യ്
സിദ്ധു -ആ മുഖം കണ്ടാൽ അറിയാം
അശ്വതി -അത് ഈ വെയിലിന്റെയാ
സിദ്ധു -മ്മ് ഇരിക്കാൻ പറ്റിയ ഒരിടം കിട്ടിയാൽ നമ്മുക്ക് വിശ്രമിക്കാം
അശ്വതി -മ്മ്
അങ്ങനെ അവർ കൂടി മുന്നോട്ട് നടന്നപ്പോൾ ഒരു പാർക്ക് കണ്ടു പച്ചപ്പ് നിറഞ്ഞ ആ സ്ഥലം അവർക്ക് വിശ്രമിക്കാൻ പറ്റിയ സ്ഥലം ആണെന്ന് അവർക്ക് മനസ്സിലായി അവർ അവിടം ലക്ഷ്യമാക്കി നടന്നു. പാർക്കിന്റെ അകത്ത് കയറി അവിടെ അവർ കുറെ കാപ്പ്ൾസിനെയും കണ്ടു. അശ്വതിയും സിദ്ധുവും ആളോഴിഞ്ഞതും തണലുള്ളതു മായ സ്ഥലം തിരഞ്ഞു അധികം തിരയതെ തന്നെ അവർക്ക് അങ്ങനെ ഒരു സ്ഥലം ലഭിച്ചു അവൾ അവിടെ ഇരുന്നു ഒരു വലിയ മരം ഉള്ളത് കൊണ്ട് അവിടം നല്ല തണൽ ആയിരുന്നു
സിദ്ധു -ച്ചെ ഇന്നത്തെ പരുപാടി ഞാനായി അലമ്പാക്കി അല്ലേ
അശ്വതി -ഏയ്യ് സ്ഥിരം ചെയ്യുന്നത് നിന്ന് മാറി നിന്ന ദിവസം അല്ലേ
സിദ്ധു -അതെ
അശ്വതി വിയർപ്പിന്റെ ഒഴിക്ക് പതിയെ കൂടി അവൾ സാരീ
💬 Comments
View all comments