Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 6 [Deepak]
അശ്വതിയുടെ പിറന്നാൾ ആണ്
സിദ്ധു -ഞാൻ അത് അമ്മുമ്മയോട് പറയാൻ ഇരിക്കികയായിരുന്നു
ചിത്ര -അണ്ണോ
സിദ്ധു -അമ്മക്ക് നല്ല ഒരു സർപ്രൈസ് കൊടുക്കാം
ചിത്ര -അതെ. വൈകുന്നേരം സദ്യയുടെ കാര്യം ഞാൻ ഏറ്റൂ
സിദ്ധു -കേക്കിന്റെയും ബാക്കി പരുപാടിയുടെയും കാര്യം ഞാനും
ചിത്ര -മ്മ്
സിദ്ധു -അമ്മ അറിയാതെ വേണം
ചിത്ര -അതെ
സിദ്ധു -പിന്നെ എന്റെ ഒരു ജോഡി ഡ്രസ്സ് താഴെ വെച്ചേക്ക് ഞാൻ അമ്മയെ എന്തെങ്കിലും പറഞ്ഞ് മുകളിൽ ഇരുത്തം
ചിത്ര -ശരി മോനെ
അങ്ങനെ ബുധനഴ്ച വൈകുന്നേരം ഒരു 4:00 ആയപ്പോൾ സിദ്ധു ചിത്രയെ വിളിച്ചു
സിദ്ധു -അമ്മുമ്മേ എല്ലാം സെറ്റ് അല്ലേ
ചിത്ര -സദ്യ ഒക്കെ ഉണ്ടാക്കി കഴിഞ്ഞു ഇനി കഴിക്കാൻ നേരം ഒന്ന് ചൂടാക്കിയാൽ മതി
സിദ്ധു -മ്മ് വൈകുന്നേരം ഞാൻ കേക്കുമായി വരാം
ചിത്ര -മോൻ വരുന്നത് അശ്വതി കാണോ
സിദ്ധു -അമ്മ കാണാതെ ഞാൻ നോക്കിക്കൊള്ളാം
ചിത്ര -മ്മ്
അങ്ങനെ സിദ്ധു അശ്വതിയെ വിളിച്ചു
സിദ്ധു -ഹലോ
അശ്വതി -എന്താ ഏട്ടാ
സിദ്ധു -ഇന്ന് വൈകുന്നേരം എന്റെ റൂം ഒന്ന് ക്ലീൻ ആകണം
അശ്വതി -ആ ചെയ്യാം ഏട്ടാ
സിദ്ധു -പിന്നെ അമ്മുമ്മയുടെ അടുത്ത് പോവണ്ട നമ്മുക്ക് ഒന്ന് കൂടണം
അശ്വതി -അമ്മ ഉള്ളപ്പോൾ വേണോ
സിദ്ധു -വേണം. അമ്മുമ്മ അറിയാതെ ഞാൻ നോക്കിക്കോളാം
അശ്വതി -മ്മ്
സിദ്ധു -പിന്നെ ആ വെള്ള ബനിയനും ജീൻസിന്റെ പാവാടയും ഇട്ടാൽ മതി
അശ്വതി -മ്മ്
സിദ്ധു -അപ്പോ വൈകുന്നേരം കാണാം. ലവ് യൂ
അശ്വതി -ലവ് യൂ റ്റൂ
💬 Comments
View all comments