0%

Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 6 [Deepak]

Author : Kambikathakal Read All Parts 2.6K

നക്കി എടുത്തു

അശ്വതി -വാ പോവാം അമ്മ അനേഷികണ്ടാവും

സിദ്ധു -പോവാം ആ മുഖം ഒന്ന് കഴുകി വൃത്തിയാക്ക്

അശ്വതി -ഇതിന്റെ ഇടയിൽ ഞാൻ അതാങ്ങ് മറന്നു

അശ്വതി വേഗം മുഖം ഒക്കെ കഴുകി വൃത്തിയാക്കി

സിദ്ധു -എങ്ങനെ ഉണ്ട് ഗിഫ്റ്റ്

അശ്വതി -നന്നായിരുന്നു

സിദ്ധു -ഗിഫ്റ്റ് ഇനിയും ഉണ്ട് സമയ കുറവ് കാരണം തരാത്തത് ആണ്

അശ്വതി ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു

അശ്വതി -അത് സമയം ഉള്ളപ്പോൾ തന്നാൽ മതി

സിദ്ധു -മ്മ്

അങ്ങനെ അവർ റൂമിൽ നിന്ന് ഇറങ്ങി അടുക്കളയിൽ പോയി. അടുക്കളയിൽ എത്തിയതും അശ്വതി ഞെട്ടിപോയി

അശ്വതി -എന്താ അമ്മേ ഇത് ഒരു സദ്യക്കുള്ള എല്ലാം ഉണ്ടല്ലോ

ചിത്ര -കുറെ നാൾ ആയില്ലേ നിന്റെ ബർത്ത്ഡേ ആഘോഷിച്ചട്ട് ഇത്തവണ ഒരു കുറവും വരുത്തരുത് എന്ന് ഞാൻ തീരുമാനിച്ചു

അശ്വതി -ഈ അമ്മേടെ ഒരു കാര്യം

ചിത്ര -നിങ്ങൾ കൈ കഴുകി ഇരുന്നോ ഞാൻ ഇപ്പോ എല്ലാം കൊണ്ട് വരാം

സിദ്ധു -ഞാനും കൂടാം അമ്മുമ്മേ. ബർത്ത്ഡേ ഗേൾക്ക് ഇന്ന് ഒരു കാൺസിഡറേഷൻ

അശ്വതി ഒന്ന് ചിരിച്ചു എന്നിട്ട് ടേബിളിൽ പോയി ഇരുന്നു. സിദ്ധുവും ചിത്രയും ഭക്ഷണം എല്ലാം ടേബിളിൽ കൊണ്ട് വെച്ചു എന്നിട്ട് അശ്വതിക്ക് ആദ്യം വിളമ്പി കൊടുത്തു അവൾ അത് സന്തോഷത്തോടെ കഴിച്ചു അത് കഴിഞ്ഞ് ചിത്രയും സിദ്ധുവും സ്വയം വിളമ്പി ഭക്ഷണം കഴിച്ചു. അവസാനം പായസം കുടിച്ച് അവർ സദ്യ പൂർത്തിയാക്കി. അങ്ങനെ ഹാളിൽ ഇരിക്കുന്ന സമയം സിദ്ധു അശ്വതിയെ ഡാൻസ് കളിക്കാൻ വിളിച്ചു അവൾ വിസമ്മതിച്ചെങ്കിലും സിദ്ധു

💬 Comments

View all comments