0%

Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 6 [Deepak]

Author : Kambikathakal Read All Parts 2.6K

കൊണ്ട് പറഞ്ഞു

അശ്വതി -ഇപ്പോ തരാം അമ്മേ

അശ്വതി തിരികെ നടന്ന് കുപ്പി എടുത്ത് കൊണ്ട് വന്നു എന്നിട്ട് കുപ്പി ചിത്രക്ക് നൽകി. അവൾ അത് വാങ്ങി ഒരു കവിൾ കുടിച്ചു എന്നിട്ട് പറഞ്ഞു

ചിത്ര -ഞാൻ അടുക്കളയിൽ പോയി നോക്കിയിരുന്നു പക്ഷേ ഫ്രിഡ്ജിൽ വെള്ളം ഉണ്ടായിരുന്നില്ല

അശ്വതി -ആ ഇന്ന് വെക്കാൻ മറന്ന് പോയി

ചിത്ര -മോള് എന്താ സിദ്ധുവിന്റെ മുറിയിൽ

അശ്വതി പെട്ടെന്ന് സിദ്ധു പറഞ്ഞാ ഓർത്ത് പറഞ്ഞു

അശ്വതി -അത് അമ്മ ഇവന് ചെറിയ പനി കുറച്ചു മുൻപ് എന്നെ വിളിച്ചെണ്ടായിരുന്നു രാവിലെ തൊട്ട് വൈകുന്നേരം വരെ കമ്പ്യൂട്ടറിന്റെ മുന്നിൽ അല്ലേ

ചിത്ര -അയ്യോ ഞാൻ ഒന്ന് നോക്കട്ടെ

അശ്വതി -അമ്മ കിടന്നോ ഈ വയസ്സ് കാലത്ത് പനി കൂടി വരുത്തിവെക്ക്

ചിത്ര -ഞാൻ ഒന്ന് നോക്കട്ടെ

അശ്വതി -അമ്മ ഒന്നാമത് ജോലി ചെയ്യത് തളർന്ന് ഇരിക്കാ ഈ പനി കൂടി വരുത്തേണ്ട

ചിത്ര -ശരി നീയും സൂക്ഷിച്ചോ പനി വരാതെ

അശ്വതി -ശരി അമ്മേ

ചിത്ര -എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി

അശ്വതി -വിളിക്കാം അമ്മേ

അങ്ങനെ ചിത്ര കുപ്പി അശ്വതിക്ക് നൽകി താഴെ റൂമിലേക്ക് പോയി. അശ്വതി അമ്മ കണ്ണിൽ നിന്ന് അകന്നപ്പോൾ വാതിൽ അടച്ച് കുറ്റി ഇട്ടു എന്നിട്ട് കുപ്പിയിലെ വെള്ളം മുഴുവനും കുടിച്ചു

സിദ്ധു -ഇങ്ങനെ വെള്ളം കുടിക്കല്ലേ

അശ്വതി -വല്ലാത്ത ടെൻഷൻ

സിദ്ധു -അച്ചു ഞാൻ വിചാരിച്ചതിലും നന്നായി പറഞ്ഞു

അശ്വതി -അമ്മക്ക് സംശയം തോന്നി കണ്ണോ

സിദ്ധു -ഇല്ല

അശ്വതി -തോന്നാതെ ഇരുന്നാൽ

💬 Comments

View all comments