Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 6 [Deepak]
ഒരണ്ണം എടുത്ത് അവളുടെ ദേശത്ത് വെച്ചു തുടവരെ അതിന് ഇറക്കം ഒള്ളു എന്ന് അവൾക്ക് മനസ്സിലായി. അശ്വതി അവളുടെ ഡ്രസ്സ് ഊരി ആ ഗൗൺ ധരിച്ചു. ഒരു കറുത്ത സ്ലീവ്ലെസ്സ് ഗൗൺ അവൾ കൈ ഉയർത്തി അവളുടെ കക്ഷം കണ്ണാടിയിൽ നോക്കി അവൾക്ക് നല്ല ഭംഗി തോന്നി.ഗൗണിന് നേർത്ത വള്ളി ആയത് കാരണം അവളുടെ ബ്രായുടെ വള്ളിയും കാണാം. അശ്വതി ഗൗണിന്റെ ഇറക്കം കൂട്ടാൻ ഒന്ന് താഴെക്ക് വലിച്ച് നോക്കി പക്ഷേ ഒരു രക്ഷയും ഉണ്ടായില്ല അവളുടെ തുടവരെ പൊതിയനെ ആ ഗൗണിന് സാധിച്ചൊള്ളു. അശ്വതി ഫോൺ എടുത്ത് സിദ്ധുവിനെ വിളിച്ചു
അശ്വതി -ഹലോ
സിദ്ധു -ഹായ്
അശ്വതി -എന്താ ഒരു ഗിഫ്റ്റ് ഒക്കെ
സിദ്ധു -കണ്ടല്ലേ എങ്ങനെ ഉണ്ട്
അശ്വതി -കുഴപ്പം ഇല്ല
സിദ്ധു -സൈസ് ഒക്കെ കറക്റ്റ് അല്ലേ
അശ്വതി -അതെ
സിദ്ധു -മ്മ്
അശ്വതി -ഇത് എന്തിനാ ഇപ്പോ വാങ്ങിയ
സിദ്ധു -ഇനി തൊട്ട് വീട്ടിൽ ഇത് ഇട്ടാൽ മതി
അശ്വതി ഞെട്ടി കൊണ്ട് പറഞ്ഞു
അശ്വതി -ഇതോ
സിദ്ധു -അതെ
അശ്വതി -ഇത് എങ്ങനെ ഇടും ഒന്നാമത് ഇതിന് ഇറക്കം ഇല്ല പോരാത്തതിന് അമ്മയും ഉണ്ട്
സിദ്ധു -അതൊക്കെ അമ്മയും മോളും എന്തന്ന് വെച്ചാൽ പറഞ്ഞോ. പക്ഷേ ഞാൻ താഴെ വരുമ്പോൾ അതിൽ ഒരണ്ണം ഇട്ടിരിക്കണം
അതും പറഞ്ഞ് സിദ്ധു ഫോൺ കട്ട് ചെയ്തു. അശ്വതി ആകെ ധർമ്മസങ്കടത്തിൽ ആയി. അശ്വതി മനസ്സിൽ ഓരോന്ന് ആലോചിച്ചു
"ഇത് ഉടുത്ത് എങ്ങനെ അമ്മയുടെ അടുത്ത് പോവും ഒന്നും മര്യദക്ക് കവർ ചെയ്യതിട്ടില്ല. പക്ഷേ
💬 Comments
View all comments