Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 7 [Deepak]
സിദ്ധു -അമ്മുമ്മക്ക് എന്നാ ടിക്കറ്റ് ബുക്ക് ചെയ്യണ്ടേ
ചിത്ര -ഏറ്റവും അടുത്ത ദിവസം
സിദ്ധു ഫോൺ എടുത്ത് ടിക്കറ്റ് ഒക്കെ നോക്കി
സിദ്ധു -നാളെ 7:00 മണിക്ക് ഒരു ഫ്ലൈറ്റ് ഉണ്ട് അത് ബുക്ക് ചെയ്യട്ടെ
ചിത്ര-ആ ചെയ്യ്തോ
സിദ്ധു ടിക്കറ്റ് ബുക്ക് ചെയ്യ്തു
അശ്വതി -അമ്മ പാക്കിങ് ഒക്കെ തുടങ്ങിയോ
ചിത്ര -അതെല്ലാം കഴിഞ്ഞു
അശ്വതി -എന്നാലും ഇതൊരു മുന്നറിപ്പ് ഇല്ലാത്ത പോക്കായി
ചിത്ര -മക്കള് വിഷമിക്കാതെ നമ്മുക്ക് ഇനിയും കാണാല്ലോ
അശ്വതി -മ്മ്. ഇന്ന് ആണെങ്കിൽ എനിക്ക് ലീവും കിട്ടില്ല
ചിത്ര -അതൊന്നും സാരം ഇല്ല. എന്നെ ഓർത്ത് വിഷമിക്കാതെ കുളിച്ച് ജോലിക്ക് പോവാൻ നോക്ക്
അങ്ങനെ അവർ കുളിച്ച് ഓഫീസിൽ പോയി. ഒരു ഉച്ച ആയപ്പോൾ അശ്വതി സിദ്ധുവിനെ വിളിച്ചു
അശ്വതി -ഹലോ
സിദ്ധു -പറ അച്ചു
അശ്വതി -ഇന്ന് നേരത്തെ വരോ
സിദ്ധു -ആ വരാം
അശ്വതി -അമ്മ നാളെ പോവില്ലേ ഇന്ന് അമ്മക്ക് കുറച്ചു റസ്റ്റ് കോടുക്കാം
സിദ്ധു -ഞാനും ആലോചിച്ചു
അശ്വതി -അമ്മ അത് സന്തോഷം ആവും
സിദ്ധു -അതെ. പിന്നെ ഞാൻ വേറെ ഒരു കാര്യം നോക്കി വെച്ചിട്ടുണ്ട് വൈകിട്ട് പറയാം
അശ്വതി -മ്മ്
സിദ്ധു -ലവ് യൂ
അശ്വതി -ലവ് യൂ റ്റൂ
അങ്ങനെ വൈകുന്നേരം അവർ നേരത്തെ വന്നു പക്ഷേ ഹാളിൽ വിഷമിച്ച് ഇരിക്കുന്ന ചിത്രയെ ആണ് അവർക്ക് കാണാൻ സാധിച്ചത്. അവർ രണ്ട് പേരും ചിത്രയുടെ അടുത്ത് ഇരുന്നു
അശ്വതി -എന്താ അമ്മേ ഇങ്ങനെ വിഷമിച്ച് ഇരിക്കുന്നേ
ചിത്ര -എന്തോ നിങ്ങളെ വിട്ട്
💬 Comments
View all comments