Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 7 [Deepak]
ഇല്ലല്ലോ
സിദ്ധു -സമയം ഒട്ടും വൈകിക്കണ്ട എന്ന് കരുതി
അശ്വതി -മ്മ്
സിദ്ധു -അച്ചുന്ന് കുഴപ്പം വല്ലതും ഉണ്ടോ
അശ്വതി -എന്ത് കുഴപ്പം
സിദ്ധു -കുറച്ചു നാൾ കൂടി കഴിഞ്ഞാൽ നമ്മുടെ ജീവിതം പൂർണമായും മാറാൻ പോവുകയാണ്
അശ്വതി -അതെ
സിദ്ധു -ഇനി എന്തെങ്കിലും വേണമെങ്കിൽ പിന്നെ തീരുമാനിക്കാം
അശ്വതി -മ്മ്. ആദ്യം അമ്മയുടെ കാര്യം നടക്കട്ടെ
അങ്ങനെ അവർ ചിത്രക്ക് ഇഷ്ടം ഉള്ളു ഭക്ഷണം ഉണ്ടാക്കി ഹാളിൽ വെച്ചു എന്നിട്ട് അവളെ വിളിച്ചിരുത്തി വിളമ്പി കൊടുത്തു. ഭക്ഷണം കഴിക്കുമ്പോൾ ചിത്രയുടെ കണ്ണുകൾ നിറയാൻ തുടങ്ങി അത് കണ്ട് സിദ്ധു പറഞ്ഞു
സിദ്ധു -അമ്മുമ്മ എന്തിനാ കരയുന്നെ
അശ്വതി അമ്മയുടെ അടുത്ത് വന്നു
അശ്വതി -അത് ശെരിയാ അമ്മ എന്തിനാ കരയുന്നെ
ചിത്ര -ഒന്നുല്ല മക്കളെ
സിദ്ധു -ഇന്ന് ഉള്ളത് ഒക്കെ കരഞ്ഞ് തീർത്താൽ നാളെ പോവാൻ നേരം എങ്ങനെ കരയും
സിദ്ധുവിന്റെ വാക്കുകൾ കേട്ട് ചിത്ര ചെറുതായി ചിരിച്ചു എന്നിട്ട് പറഞ്ഞു
ചിത്ര -ഒന്ന് പോടാ അവിടെന്ന്
സിദ്ധു -അങ്ങനെ എപ്പോഴും ചിരിക്കണം
ചിത്ര -ശരി മോനെ
ചിത്ര ചോറ് രണ്ട് ഉരുള്ളകൾ ആക്കി ഒരണ്ണം അശ്വതിക്കും ഒരണ്ണം സിദ്ധുവിനും നൽകി. അങ്ങനെ അവർ ചിത്രക്കും ഒരു ഉരുള്ള നൽകി. ഭക്ഷണം ഒക്കെ കഴിച്ച് അവർ കിടക്കാൻ തയ്യാർ ആയി
ചിത്ര -മോള് ഇങ്ങ് വന്നേ
അശ്വതി അമ്മയുടെ അടുത്തേക്ക് ചെന്നു
അശ്വതി -എന്താ അമ്മേ
ചിത്ര -ഇന്ന് എന്റെ കൂടെ കിടക്കോ
അശ്വതി -അതിനെന്താ അമ്മേ
സിദ്ധു അശ്വതിയെ നോക്കി അമ്മുമ്മ എന്തിനാ വിളിച്ചത്
💬 Comments
View all comments