Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 8 [Deepak]
-മ്മ്
അശ്വതി -ഏട്ടൻ പേടിക്കണ്ട എനിക്ക് ഒരു മകൻ ഉള്ള കാര്യം പോലും അവൾക്ക് അറിയില്ല
സിദ്ധു -മ്മ്
അശ്വതി -നമ്മുടെ ജീവിതത്തിൽ ഭിഷണി ഉണ്ടാവുന്ന എന്തെങ്കിലും ഞാൻ ചെയ്യോ
സിദ്ധു -അങ്ങനെ നീ ചെയ്യില്ല എന്ന് അറിയാം
അശ്വതി -ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ
സിദ്ധു -മ്മ്
അങ്ങനെ അശ്വതയും സിദ്ധുവും ചായ കുടിച്ചു. രാത്രിയായപ്പോൾ അശ്വതിക്ക് ഒരു മെസ്സേജ് വന്നു അത് ശോഭയുടെ ആയിരുന്നു
ശോഭ -വീട്ടിൽ എത്തി
അശ്വതി -എന്താ ഇത്ര വൈകിയേ
ശോഭ -അത് ഷോപ്പ് അടച്ച് വരുമ്പോൾ വൈകും ഞാൻ ഒറ്റക്ക് അല്ല ഹസ്ബൻഡ്
കൂടെ ഉണ്ട്
അശ്വതി -ഒക്കെ
ശോഭ -പണികൾ ഒക്കെ കഴിഞ്ഞോ
അശ്വതി -ഒട്ടുമിക്കതും
ശോഭ -ഞാൻ തുടങ്ങാൻ പോകുന്നുള്ളു
അശ്വതി -ഒക്കെ
ശോഭ -എന്നാ ശരി അശ്വതി കുറച്ച് തിരക്ക് ഉണ്ട്
അശ്വതി -ഒക്കെ ഭായ്
അങ്ങനെ അവരുടെ സംഭാഷണം അവിടെ വെച്ച് തീർന്നു. അശ്വതി വേഗം തന്നെ സിദ്ധുവിന് ഭക്ഷണം വിളമ്പി കൊടുത്തു അവർ രണ്ട് പേരും ഭക്ഷണം കഴിച്ചു. കിടക്കാൻ നേരം അശ്വതി ശോഭക്ക് ഒരു ഗുഡ് നൈറ്റും അയച്ചു. അശ്വതി പെട്ടെന്ന് ഉള്ള ഭാവമാറ്റവും സന്തോഷം ഒക്കെ കണ്ട് സിദ്ധു ചോദിച്ചു
സിദ്ധു -എന്താ പെണ്ണേ ഒരു ഇളക്കം
അശ്വതി -എന്ത് ഇളക്കം
സിദ്ധു -അല്ല വെറുതെ ഇരുന്ന് ഒക്കെ ചിരിക്കുന്നു
അശ്വതി -ശ്ശെടാ എനിക്ക് ഈ വീട്ടിൽ ചിരിക്കാനും പാടില്ലേ
സിദ്ധു -വെറുതെ ചിരിക്കുന്നതിന്റെ കാര്യമാ ചോദിച്ചേ
അശ്വതി -ഒന്നും ഇല്ല ഏട്ടൻ വന്ന് കിടന്നേ
സിദ്ധു അശ്വതിയുടെ അടുത്ത് വന്ന് കിടന്നു അവൾ അവന്റെ നെഞ്ചിൽ കൈയ് വെച്ചു എന്നിട്ട് അവനോട് ചേർന്ന് കിടന്നു
അശ്വതി -ഞാൻ പറഞ്ഞില്ലേ എന്റെ ഫ്രണ്ടിനെ പറ്റി അവളെ കണ്ടതിൽ പിന്നെ എന്റെ എക്‌സൈറ്റ്മെന്റ് കുറഞ്ഞിട്ടില്ല
സിദ്ധു -ശെരി നിന്റെ ഫ്രണ്ടിനെ കുറച്ച് ഒറക്കണ്ടന്നോ അവളോട് സംസാരിക്കേണ്ട എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷേ എന്നെ കുറച്ചു ഇടക്ക് ഓർത്താൽ നന്ന്
അശ്വതി -അതെന്താ ഏട്ടാ അങ്ങനെ ഒരു വർത്താനം ഏട്ടൻ കഴിഞ്ഞാട്ടെ വേറെ
💬 Comments
View all comments