0%

Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 9 [Deepak]

Author : Kambikathakal Read All Parts 968

അത് വരെ നമ്മൾ കരുതി ഇരിക്കണം

അതും പറഞ്ഞ് അശ്വതി അവിടെ നിന്നും ഇറങ്ങി. അങ്ങനെ പിറ്റേന്ന് അശ്വതി ശോഭയുടെ കടയിൽ ഉള്ള മുഴുവൻ പേരെയും ചോദ്യം ചെയ്യ്തു പക്ഷേ സംശയിക്കുന്ന തരത്തിൽ അവൾക്ക് ഒന്നും ലഭിച്ചില്ല അത് കൊണ്ട് അവൾ കിരണിന്റെ അടുത്ത് ഒന്നും കൂടി ചെന്നു

അശ്വതി -കിരണേട്ടന് ഇവിടെ ശത്രുക്കൾ ആരെങ്കിലും ഉണ്ടോ

കിരൺ -അങ്ങനെ ആരും ഇല്ല

അശ്വതി -ഒന്ന് ആലോചിച്ച് നോക്ക്

കിരൺ -അങ്ങനെ ശത്രു എന്ന് പറയാൻ പറ്റില്ല എന്നാലും ഒരാൾ ഉണ്ട്

അശ്വതി -ആരാ ആയാൾ

കിരൺ -എന്റെ കടയുടെ എതിരെ ഉള്ള കടക്കാരൻ ആണ് പേര് ഗുർജിത്

അശ്വതി -എന്താ നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം

കിരൺ -ആദ്യം ഞങ്ങൾ അയാളുടെ അടുത്ത് നിന്ന് വലിയ വിലയ്ക്കാ തുണികൾ വാങ്ങിയത് പിന്നിടാണ് മനസ്സിലായത് ആയാൾ ഈ തുണികൾ എടുക്കുന്നത് ഒരു ഗ്രാമത്തിൽ നിന്നാണ് തുച്ഛമായ വിലയാണ് അയാൾ അവർക്ക് നൽകിയത്. ഒരു ദിവസം ഞാൻ അവരുടെ കൈയിൽ നിന്ന് നേരിട്ട് തുണികൾ വാങ്ങി അത് ഗുർജിത്തിന് ഇഷ്ടപ്പെട്ടില്ല. ഞാൻ നല്ല പൈസ കൊടുക്കുന്നത് കൊണ്ട് അവർ തുണികൾ എനിക്ക് മാത്രം തരാൻ തുടങ്ങി അതോടെ അയാളുടെ കച്ചവടം കുറഞ്ഞു. അതിൽ അയാൾക്ക് ഒരു ദേഷ്യം എന്നോട് ഉണ്ട്

അശ്വതി -മ്മ് ഞാൻ അയാളെ ഒന്ന് കാണട്ടെ. പിന്നെ കടയിൽ cctv ക്യാമറ ഉണ്ടോ

കിരൺ -ഉണ്ട്

അശ്വതി -അതും കൂടി ഒന്ന് നോക്കണം

കിരൺ -മ്മ്

അശ്വതി -പിന്നെ ഈ ഇടക്ക് കടയിൽ ആസ്വഭാവികമായി എന്തെങ്കിലും നടന്നോ ചെറിയ കാര്യം ആയാലും കുഴപ്പം ഇല്ല

കിരൺ -ഇത് പറയാമോ എന്ന് അറിയില്ല ഈ ശനിയാഴ്ച ഉച്ചക്ക് ഗ്ലാസിന്റെ ഒരു ടേബിൾ പൊട്ടിയിരുന്നു. ഉച്ച ആയത് കൊണ്ട് സ്റ്റാഫ് മിക്കവരും ഭക്ഷണം കഴിക്കാൻ

💬 Comments

View all comments