Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 9 [Deepak]
ഞാൻ ഒന്ന് നോക്കട്ടെ
കിരൺ -എന്റെ നിരപരാധിത്വം ഇതിലൂടെ എല്ലാവരും അറിയില്ലേ
അശ്വതി -മ്മ് ഞാൻ ഇത് ബാക്കി ഓഫീസേർസിനെ ഒന്ന് കാട്ടട്ടെ
കിരൺ -ഇന്ന് തന്നെ എനിക്ക് പോവാൻ പറ്റോ
അശ്വതി -കൂടി പോയാൽ ഒരു മൂന്നു മണിക്കൂർ അതിൽ കൂടുതൽ പോവില്ല
കിരൺ -ഒരുപാട് നന്ദി ഉണ്ട്
അശ്വതി -ഇതിൽ നന്ദിയുടെ ആവിശ്യം ഒന്നും ഇല്ല കിരണേട്ടൻ നിരപരാധിയായിരുന്നു ഞാൻ അത് തെളിയിച്ചു പിന്നെ ഇതൊക്കെ അല്ലേ എന്റെ ഡ്യൂട്ടി
കിരൺ -ഏതൊക്കെ പറഞ്ഞാലും ഈ സഹായം ഞാൻ ഒരിക്കലും മറക്കില്ല
അശ്വതി -ശരി ഞാൻ ഇതൊന്ന് എല്ലാവരെയും കാട്ടട്ടെ
കിരൺ -മ്മ്
അങ്ങനെ അശ്വതി അവൾ കണ്ടെത്തിയ കാര്യങ്ങൾ മറ്റുള്ളവരെ കാണിച്ചു. അശ്വതിയിടെ കണ്ടെത്താല്ലിൽ സത്യം ഉണ്ടെന്ന് അവർക്ക് മനസ്സിലായി. അവർ പെട്ടെന്ന് തന്നെ ഗുർജിത്തിനെ പിടികൂടി അവനെ ചോദ്യം ചെയ്യ്തപ്പോൾ എല്ലാം അവൻ സമ്മതിക്കുകയും ചെയ്യ്തു പിന്നെ അവന്റെ കൂട്ടളികളെയും അവർ പെട്ടെന്ന് തന്നെ പിടിച്ചു ഇതെല്ലാം കഴിഞ്ഞ് അവർ കിരണിനെ വിട്ടായിച്ചു അശ്വതിയോട് ഒരിക്കൽ കൂടി നന്ദി പറഞ്ഞ് അവൻ വീട്ടിലേക്ക് പോയി അശ്വതി പെട്ടെന്ന് തന്നെ ഈ സന്തോഷ വാർത്ത പറയാൻ ശോഭയെ വിളിച്ചു
അശ്വതി -ഹലോ ശോഭ
ശോഭ വിഷമം കലർന്ന ശബ്ദത്തിൽ പറഞ്ഞു
ശോഭ -ആ അശ്വതി
അശ്വതി -ശോഭക്ക് ഒരു സന്തോഷ വാർത്ത ഉണ്ട് കിരൺ നിരപരാധിയാണെന്ന് എല്ലാവർക്കും മനസ്സിലായി
അശ്വതിയുടെ വാക്കുകൾ കേട്ട് ശോഭയുടെ മനസ്സിൽ സന്തോഷം നിറയാൻ തുടങ്ങി
ശോഭ -സത്യമാണോ ഈ പറയുന്നെ
അശ്വതി -അതെ കിരണേട്ടനെ വിട്ടയിച്ചിട്ടുണ്ട്
ശോഭ പിന്നെയും സന്തോഷിച്ചു
ശോഭ -ഇതെങ്ങനെ സംഭവിച്ചു
അശ്വതി -എല്ലാം കിരൺ ഏട്ടന് അറിയാം നേരിൽ കാണുമ്പോൾ ചോദിച്ചാൽ മതി
ശോഭ -മ്മ്
അശ്വതി -പിന്നെ എനിക്ക് കുറച്ചു തിരക്ക് ഉണ്ട്
ശോഭ -ശെരി
അങ്ങനെ
💬 Comments
View all comments