Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 9 [Deepak]
ഒടുവിൽ അവർ ശോഭയുടെ വീടിന് മുന്നിൽ എത്തി. കാറിലെ കണ്ണാടി അശ്വതി മുഖം ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി. അങ്ങനെ ടാക്സികാരന് പൈസ കൊടുത്ത ശേഷം അവർ വീടിന് മുന്നിൽ എത്തി അശ്വതി ഒരു തവണ കാളിങ് ബെൽ അടിച്ചു പെട്ടെന്ന് തന്നെ ശോഭ വാതിൽ തുറന്ന് പുറത്ത് ഇറങ്ങി
ശോഭ -ആ നിങ്ങളെ കാത്തിരിക്കുകയായിരുന്നു
അശ്വതി -ആ
ശോഭ അവരെ അകത്തേക്ക് ക്ഷണിച്ചു
ശോഭ -യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു
അശ്വതി -കുഴപ്പം ഉണ്ടായില്ല ഒരു 30 അത്രയേ എടുത്തോളു
ശോഭ -മ്മ്
ശോഭ അവരെ ആനയിച്ച് ഒരു സോഫയിൽ ഇരുത്തി
അശ്വതി -ഓ പരിചയപ്പെടുത്താൻ മറന്നു ഇത് എന്റെ ഹസ്ബൻഡ് സിദ്ധാർത്ഥ്
അശ്വതി വാക്കുകൾ കേട്ട് ശോഭ ഞെട്ടി ഭർത്താവ് എന്ന് പറഞ്ഞപ്പോൾ ഇത്ര ചെറുപ്പം ആയിരിക്കും എന്ന് അവൾ കരുതിയില്ല
ശോഭ -മ്മ്. ഞാൻ ശോഭ
സിദ്ധു -ഹായ്
ശോഭ -ഹലോ. സംസാരിച്ച് ഇരുന്ന് സമയം പോയത് അറിഞ്ഞില്ല ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം
അശ്വതി -ആ
ശോഭ നേരെ അടുക്കളയിൽ പോയി അവർക്ക് ഓറഞ്ച് ജ്യൂസ് കൊണ്ട് വന്ന് കൊടുത്തു അവർ അത് കുടിച്ചു
ശോഭ -പിന്നെ ഏതൊക്കെ ഉണ്ട്
അശ്വതി -സുഖം
ഈ സമയത്ത് ശോഭയുടെ ഭർത്താവ് അവർക്കിടയിലേക്ക് വന്നു
ശോഭ -ഇത് എന്റെ ഭർത്താവ് കിരൺ
ശോഭയുടെ വാക്കുകൾ കേട്ട് സിദ്ധു ഞെട്ടി. അശ്വതി ശോഭയുടെ മകനെ ഒന്ന് നോക്കി. കിരൺ ശോഭയുടെ അടുത്ത് വന്ന് ഇരുന്നു
ശോഭ -കിച്ചുഏട്ടാ ഇത് എന്റെ ഫ്രണ്ട് അശ്വതി ഇത് അവളുടെ
💬 Comments
View all comments