Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ [Deepak]
രണ്ട് പോലീസ് ജീപ്പും അവിടെക്ക് വന്നു അതിന് പിന്നെലെ പത്രക്കാരും. ഭരതിന്റെയും ബാക്കി പോലീസുകാരുടെയും ബോഡി ഒരു ആംബുലൻസിൽ കൊണ്ട് പോയി. പിന്നെ ബാക്കി ഗുണ്ടകളുയും ശ്യാമിനെയും മറ്റു ആംബുലൻസുകാളിൽ കൊണ്ട് പോയി. അക്ബർ പോലീസ് ജീപ്പിൽ കയറുമ്പോൾ അവനെ പത്രക്കാരെ കൊണ്ട് നിറഞ്ഞിരുന്നു അവർ ഓരോ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി
പത്രക്കാരാൻ 1- സാർ എന്താണ് സംഭവിച്ചത്
പത്രക്കാരാൻ 2- എത്ര പേർ മരിച്ചു
പത്രക്കാരാൻ 3 - എത്ര പോലീസുക്കാർക്ക് പരുക്ക് ഉണ്ട്
അക്ബർ -ഇപ്പോൾ ഒന്നും പറയാൻ ഉള്ള മനസ്സിക അവസ്ഥയിൽ അല്ല ഞാൻ. So please leave me alone
അങ്ങനെ അക്ബർ അവിടെ നിന്നും പോയി. കുറച്ചു പോലീസുകാർ ആ സ്ഥലം സീൽ ചെയ്യ്തു. മാധ്യമപ്രവർത്തകർ അവർക്ക് തോന്നിയത് പോലെ വാർത്ത വിളിച്ച് പറഞ്ഞു
ഈ അക്ബർ ഹോസ്പിറ്റലിൽ പോയി മുറിവുകൾ ഒക്കെ ശെരി ആക്കി. എന്നിട്ട് അയാൾ ഡോക്ടറോട് ചോദിച്ചു
അക്ബർ -സർ ബാക്കി ഓഫീസർസ്സിന് ഇങ്ങനെ ഉണ്ട്
ഡോക്ടർ -കുഴപ്പം ഒന്നും ഇല്ല
അക്ബർ -ഡോക്ടർ ഭരത്
ഡോക്ടർ -sudden death ആണ് ആറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോ
അക്ബർ വിഷമത്തോടെ പറഞ്ഞു
അക്ബർ -ശെരി ഡോക്ടർ
അക്ബർ ഫോൺ എടുത്ത് IGയെ വിളിച്ചു
അക്ബർ -ഹലോ സാർ
IG -YES അക്ബർ
അക്ബർ -OFFCIER ഭരതിന്റെ കാര്യം
IG -ഞാൻ വിളിച്ച് പറയാം
അക്ബർ -THANK U SIR
അക്ബർ അതും പറഞ്ഞ് ഫോൺ കട്ട് ചെയ്യ്തു എന്നിട്ട് കണ്ണുകൾ അടച്ച് ഒരു നിമിഷം അവർക്ക് വേണ്ടി
💬 Comments
View all comments