0%

Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ [Deepak]

Author : Kambikathakal Read All Parts 4.4K

ഒരു കോലം

സിദ്ധു -ഈ കോലത്തിന് എന്താ കുഴപ്പം

അച്ചു -ഒരു കുഴപ്പവും ഇല്ല

സിദ്ധു അവന്റെ കൈ അശ്വതിയുടെ ഇടുപ്പിൽ പിടിച്ചു എന്നിട്ട് അവളെ അവനിലേക്ക് ചേർത്തു

അച്ചു -ദേ സിദ്ധു തമാശ കളിക്കല്ലേ

സിദ്ധു -എന്താണ് പെണ്ണേ ഒരു ജാട

അച്ചു -ജാട ഒന്നും അല്ല. എന്റെ യൂണിഫോം ചുളുക്കരുത് എന്നാ ഉദേശിച്ചോള്ളൂ

സിദ്ധാർഥ് അവന്റെ കൈ പിൻവലിച്ചു. എന്നിട്ട് പിണങ്ങിയാ മുഖ ഭാവത്തിൽ പറഞ്ഞു

സിദ്ധു -ശെരി ഞാൻ ആയിട്ട് ഒന്നും ചുളുക്കൂന്നില്ല

അച്ചു -പിണങ്ങാൻ വേണ്ടി പറഞ്ഞത് അല്ല

സിദ്ധു -പിണക്കം ഒക്കെ ഒരു ഉമ്മ കിട്ടിയാൽ മാറ്റാം

അതും പറഞ്ഞ് സിദ്ധാർഥ് അശ്വതിയുടെ ചുണ്ടിന്റെ അടുത്ത് വന്നു. അശ്വതി മുഖം പിന്നിലേക്ക് വലിച്ച് പറഞ്ഞു

അച്ചു -ആദ്യം പോയി പല്ല് തേക്ക് നാറുന്നു

സിദ്ധു -അണ്ണോ

അച്ചു -അതെ. ഞാൻ ഈ കട്ടിലിൽ ഇരുന്നാൽ അല്ലേ ഈ ഇളക്കം മൊത്തം

അശ്വതി അതും പറഞ്ഞ് കട്ടിലിൽ നിന്ന് എണീറ്റു

സിദ്ധു -ദേ പെണ്ണേ പോവല്ലേ

അച്ചു -ആ കാപ്പി ചൂട് ആറുനത്തിന് മുൻപ് കുടിച്ചേ എന്നിട്ട് എനിക്ക് അത് കഴുകി വെക്കാൻ ഉള്ളത് ആണ്

സിദ്ധു ആ കാപ്പി കപ്പ് എടുത്ത് ഒരു ഒരു കവിൾ കാപ്പി കുടിച്ചു എന്നിട്ട് പറഞ്ഞു

സിദ്ധു -ഡ്യൂട്ടി ഉള്ള കാര്യം ഇന്നലെ പറയാഞ്ഞത് എന്താ

അച്ചു -ഇന്നലെ പറയാൻ വന്നതാ പിന്നെ ഇന്നലെ നല്ല മൂഡിൽ ആയിരുന്നില്ലേ

സിദ്ധു -മ്മ്

സിദ്ധാർഥ് മുഖം വാടിയ ഭാവത്തിൽ ഇരുന്നു

അച്ചു -എന്ത് പറ്റി സിദ്ധു

💬 Comments

View all comments