Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ [Deepak]
വീട്ടിലേക്ക് പോയി. ഭരതും സംഘവും പ്ലാസ്റ്റിക് കമ്പനിയിൽ പ്രവേശിച്ചു. അവിടെ ഉണ്ടായ ചെറു വെളിച്ചത്തിൽ അവർ സൂക്ഷിച്ച് നടന്നു പക്ഷെ ഒരാളുടെ കാല് കുപ്പിയിൽ തട്ടി. അതിൽ നിന്ന് ശബ്ദം ഉണ്ടായി ആ നിശബ്ദമായ സ്ഥാലത്ത് നന്നായി മുഴങ്ങി. പെട്ടെന്ന് തന്നെ ഫാക്ടറിയിലെ ലൈറ്റ് ഓൺ ആയി. മുകളിൽ നിന്ന് ഒരാൾ വന്ന് നോക്കി പോലീസ് ആണെന്ന് മനസ്സിലായതും ആയാൾ ഉറക്കെ അത് വിളിച്ച് പറഞ്ഞു. ഭരതും സംഘവും പെട്ടെന്ന് തന്നെ മുകളിൽ എത്തി വെടിക്കാൻ തുടങ്ങി അത് പ്രതിരോധിക്കാൻ അവരും വെടി വെച്ചു. അങ്ങനെ കൂറേ നേരത്തെ വെടി വേപ്പിന് ഒടുവിൽ ശ്യാം മാത്രം ആയി അവന്റെ മുട്ടിന് താഴെ അക്ബർ വെടിവെച്ചിട്ടു. ശ്യാമിനെ കിട്ടിയ സന്തോഷത്തിൽ അക്ബർ തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് ഭരത് അടക്കം മൂന്ന് പോലീസുകാർ മരിച്ചു കിടക്കുന്നത് ആണ്. അക്ബർ പെട്ടെന്ന് തന്നെ ഭരതിന്റെ അടുത്ത് പോയി ഒരു വീരനെ പോലെ മരിച്ചു കിടക്കുന്ന ഭരതിന് ഒരു സല്യൂട്ട് കൊടുത്തു. എന്നിട്ട് ആ ദേഷ്യം മുഴുവൻ അവൻ ശ്യാമിന്റെ ദേഹത്ത് തീർത്തു അവന്റെ മുഖത്തും വയറിലും അക്ബറിന്റെ ബൂട്ട് മാറി മാറി സഞ്ചാരിച്ചു. ചവിട്ടി മടുത്തപ്പോൾ അക്ബർ ഫോൺ എടുത്ത് പോലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞു
മൂന്ന് ആംബുലൻസും രണ്ട് പോലീസ് ജീപ്പും അവിടെക്ക് വന്നു അതിന് പിന്നെലെ പത്രക്കാരും. ഭരതിന്റെയും ബാക്കി പോലീസുകാരുടെയും ബോഡി ഒരു ആംബുലൻസിൽ കൊണ്ട് പോയി. പിന്നെ ബാക്കി ഗുണ്ടകളുയും ശ്യാമിനെയും മറ്റു ആംബുലൻസുകാളിൽ കൊണ്ട് പോയി. അക്ബർ പോലീസ് ജീപ്പിൽ കയറുമ്പോൾ അവനെ പത്രക്കാരെ കൊണ്ട് നിറഞ്ഞിരുന്നു അവർ ഓരോ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി
പത്രക്കാരാൻ 1- സാർ എന്താണ് സംഭവിച്ചത്
പത്രക്കാരാൻ 2- എത്ര പേർ മരിച്ചു
പത്രക്കാരാൻ 3 - എത്ര പോലീസുക്കാർക്ക് പരുക്ക് ഉണ്ട്
അക്ബർ -ഇപ്പോൾ ഒന്നും പറയാൻ ഉള്ള മനസ്സിക അവസ്ഥയിൽ അല്ല ഞാൻ. So please leave me alone
അങ്ങനെ അക്ബർ അവിടെ നിന്നും പോയി. കുറച്ചു പോലീസുകാർ ആ സ്ഥലം സീൽ ചെയ്യ്തു. മാധ്യമപ്രവർത്തകർ
💬 Comments
View all comments