0%

Chapter Title : അശ്വതിയുടെ ഭർതൃപിതാവ് [അച്ചായൻ]

Author : Achayan Read All Parts 1.3K

എഴുന്നേറ്റു

.. ഞാൻ എന്തും അച്ഛനോട് പറഞ്ഞിട്ടേ ചെയ്തിട്ടുള്ളു പക്ഷെ,, ഇത്,, അച്ഛൻ അതെങ്ങിനെ എടുക്കും എന്നെനിക്കറിയില്ല..

.. അതിനു ഇത്രേം വലിച്ചു നീട്ടേണ്ട കാര്യമുണ്ടോ..

..അച്ഛാ എനിക്കൊരു കുട്ടിയെ ഇഷ്ടമാണ്..

..ഹ ഹ ഹ ഇതാണോ കാര്യം ഇതിനാണോ മുട്ടയിടാൻ മുട്ടിയ കോഴിയെ പോലെ നീ പരുങ്ങിയത്..

അച്ഛൻ മകനെ കളിയാക്കി

..ഈ പ്രായത്തിൽ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ ആർക്കും ഇഷ്ടമൊക്കെ തോന്നും..

ലക്ഷ്മിയമ്മ വരുന്നുണ്ടോ എന്ന് നോക്കി അവന്റെ ചെവിയിൽ അയാൾ രഹസ്യം പോലെ പറഞ്ഞു

..അച്ഛനും തോന്നിയിട്ടുണ്ടെടാ,,, അവസാനം അവൾ കെട്ടി രണ്ട് കുട്ടികൾ ഉണ്ടായ ശേഷാ ഞാൻ നിന്റെ അമ്മയെ കെട്ടിയത്..

അതും പറഞ്ഞയാൾ കുലുങ്ങി ചിരിച്ചു

.. ഇതങ്ങനെ അല്ല അച്ഛാ..

..മ്മ് അത്രക്ക് ഇഷടാണോ നിനക്ക്..

..അതെ അച്ഛാ..

..ശരി കുട്ടി ആരാണെന്ന് പറ..

..അതറിയുമ്പോൾ അച്ഛൻ ദേശ്യപ്പെടരുത്..

..കേട്ടാൽ ദേഷ്യം വരുന്ന തരത്തിൽ ഉള്ള ബന്ധമാണെങ്കിൽ എന്റെ മോൻ ആരാണെന്ന് പറയണ്ട..

..നല്ല കുട്ടിയാ അച്ഛാ അടക്കവും ഒതുക്കവും ഉള്ള വീടിനു ചേർന്ന കുട്ടി അച്ഛനേം അമ്മയേം അവൾ പൊന്നു പോലെ നോക്കും എനിക്കുറപ്പാ,,,പക്ഷെ...

..പിന്നെ എന്താ ഒരു പക്ഷെ ??..

..അതു പിന്നെ..അച്ഛനറിയും നാരായണേട്ടന്റെ മോൾ അശ്വതി..

അതു പറഞ്ഞവൻ അച്ഛനെ നോക്കുമ്പോൾ അയാൾ തല കുമ്പിട്ട് ഇരിക്കയായിരുന്നു പിന്നെ ഒന്നും പറയാതെ എഴുന്നേറ്റ് പോയി..........................

രാത്രി ഉറങ്ങാൻ കിടന്ന സമയത്ത് ഹരിയുടെ ആഗ്രഹം അയാൾ ഭാര്യയോട് പറഞ്ഞു

.. നല്ല കുട്ടിയാ ഹരിക്ക് ചേരും..

..പക്ഷെ, ലക്ഷ്മി വിവാഹ ജീവിതം ഭ്രഷ്ട്ട് കല്പിച്ചിരിക്കുന്ന

💬 Comments

View all comments