?അശ്വതിയുടെ കളിവീട്? 2 [അജിത് കൃഷ്ണ]
📝 Ongoing
👁 602602 views ❤ 405 likes 💬 117 comments
അശ്വതിയുടെ കളിവീട് 2
Aswathiyude Kaliveedu Part 2 | Author : Ajith Krishna | Previous Part
കഥ പെട്ടന്ന് എഴുതാൻ തോന്നിയത് അല്ല ഒരു ആശയം കിട്ടിയപ്പോൾ ജസ്റ്റ് എഴുതി വിടാൻ തോന്നി എന്ന് മാത്രം കഥ വായിച്ചു അഭിപ്രായം പറയുക.എന്നും പറയും പോലെ കഥയെ ദയവു ചെയ്തു കഥ ആയി മാത്രം കാണുക. പ്രതികാരം, ഹിറോയിസം ഐ ഡോണ്ട് ലൈക് ഇറ്റ് ഐ അവോയ്ഡ് ??...
സജി ചങ്ങാടത്തിൽ പോയപ്പോൾ എല്ലാം പെയ്തു ഇറങ്ങി എന്ന് അജി കരുതി. എന്നാൽ പിന്നെ ആയിരുന്നു പ്രശ്നങ്ങളുടെ തുടക്കം. അവൻ നേരെ ചെന്നത് ഹാജിയാരുടെ അടുത്തേക്ക് ആയിരുന്നു. അയാൾ അവനെ കണ്ട് ഞെട്ടിപ്പോയി. മരിച്ചു എന്ന് കരുതിയ അവനെ വീണ്ടും കണ്ടപ്പോൾ അയാൾക്ക് ആശ്ചര്യം തോന്നി. അയാൾ നേരെ അവന്റെ അടുത്തേക്ക് ഓടി വന്നു.
ഹാജിയാര് : എന്റെ റബ്ബേ...സജീഷേ നീ ഇത് എവിടെ ആയിരുന്നെടാ നിന്നെ അന്വേഷിക്കാൻ ഇനി സഥലം ഇല്ല.
സജീഷ് :അതൊക്കെ വലിയൊരു കഥയാണ് ഹാജിയരെ..
ഹാജിയാർ :നീ ഇപ്പോൾ വരുന്ന വഴി ആണോ..
സജീഷ് :ഉം..
ഹാജിയാർ :നീ വീട്ടിൽ...
സജീഷ് :ഉം പോയിരുന്നു...
ഹാജിയാർ :എന്നിട്ട് അവളെ കണ്ടോ...
സജീഷ് :കണ്ടു... പക്ഷേ..
ഹാജിയാർ : എനിക്ക് അറിയില്ലായിരുന്നു നീ തിരിച്ചു വരുമെന്ന്. അവിടെ നീ നിന്നിരുന്ന സ്ഥലത്തു ഭൂകമ്പം ഉണ്ടായി എന്ന് ഞാൻ അറിഞ്ഞിരുന്നു. കുറെ ആളുകളെ കാണാതെ പോയി എന്നുള്ള വാർത്ത കേട്ടിരുന്നു. ഞങ്ങൾ അവിടെ വിളിച്ചു അന്വേഷിച്ചപ്പോൾ കുറേ അധികം പേരെ കാണാതായിട്ടുണ്ട് എന്ന് അറ
💬 Comments
View all comments