Chapter Title : ?അശ്വതിയുടെ കളിവീട്? 2 [അജിത് കൃഷ്ണ]
അവനെ എറിഞ്ഞ കല്ല് തിരികെ എടുത്തു അജിയുടെ തലയിൽ എറിഞ്ഞു. അവൻ പെട്ടന്ന് ബോധം കെട്ട് വീണു. സജീഷ് മുടന്തി മുടന്തി എഴുന്നേറ്റു അവനെ എടുത്തു ചങ്ങാടത്തിൽ ഇട്ടു അക്കരയ്ക്ക് തുഴഞ്ഞു. അക്കരെ വന്നു അവനെ തോളിൽ ഇട്ടു കൊണ്ട് വീടിന്റെ മുൻപിലേക്ക് പോയി. അശ്വതി അപ്പോൾ പായ വിരിച്ചു മുളക് ഉണക്കുക ആയിരുന്നു. അജിയെ ചുമന്നു കൊണ്ട് വരുന്ന സജീഷിനെ കണ്ടപ്പോൾ അവൾ കരഞ്ഞു കൊണ്ട് ഓടി വന്നു.
അശ്വതി :അയ്യോ എന്ത് പറ്റി ഏട്ടാ.
തല പൊട്ടി ഒഴുകുന്ന സജീഷിനെ നോക്കാതെ അവൾ അജിയുടെ ശരീരം മാത്രം നോക്കി. പെട്ടന്ന് അവൻ അജിയെ പൊക്കി എടുത്തു തറയിൽ ഇട്ടു..
അശ്വതി :നിങ്ങൾക്ക് കണ്ണ് കണ്ടൂടെ ഇങ്ങനെ ആണോ ഒരാളെ താഴെ ഇറക്കുന്നത്.
അശ്വതിയുടെ കണ്ണുകളിലെ ദേഷ്യം സജീഷ് കണ്ടു. അവൻ കൈ കൂപ്പി അവളോട് പറഞ്ഞു.
സജീഷ് :അത് നമ്മളെ ഇവൻ ചതിക്കുക ആയിരുന്നു മോളെ.
അജി കിടന്നു കൊണ്ട് പറഞ്ഞു.
അജി :അശ്വതി അവൻ കള്ളം പറയുക ആണ് മോളെ. ഇന്നലെ രാത്രി നമ്മുടെ ബെഡ് റൂമിൽ ഇവൻ ഒളിഞ്ഞു നോക്കി. ഇപ്പോൾ അവനു ഞാൻ നിന്നെ തിരികെ കൊടുക്കണം എന്ന്.
അശ്വതി :ശെയ് നിങ്ങൾക്ക് നാണമില്ലേ മനുഷ്യ...
അശ്വതി സജീഷിനോട് കൊമ്പ് കോർത്തു.
സജീഷ് :മോളെ അവൻ കള്ളം പറ...
മുഴുവൻ പറയും മുൻപേ അശ്വതി പൊട്ടി തെറിച്ചു.
അശ്വതി :ഇറങ്ങി പോടാ പട്ടി ഒരക്ഷരം മിണ്ടി പോകരുത് ഇവിടെ നിന്ന്.
അജിയെ കൈ ചൂണ്ടി സജീഷിന്റെ മുഖത്ത് നോക്കി പറഞ്ഞു.
അശ്വതി :ഇത് എന്റെ ഭർത്താവ് ആണ് എന്റെ കൊച്ചിന്റെ അച്ഛൻ. ശെരി ആണ് ഞാൻ നിങ്ങളുടെ ഭാര്യ ആയിരുന്നു ഒരിക്കൽ സത്യത്തിൽ അതോർത്തു ഞാൻ ഇപ്പോൾ ലജ്ജിക്കുന്നു. നിങ്ങൾക്ക് നാണമില്ലേ വല്ലവന്റെയും കിടപ്പ് മുറിയിൽ ഒളിഞ്ഞു നോക്കാൻ.
സജീഷ് :അശ്വതി അത്...
അശ്വതി :എന്തെ പറയാൻ പറ്റുമോ ഇന്നലെ ഞങ്ങളുടെ കിടപ്പ് മുറിയിൽ ഒളിഞ്ഞു നോക്കി ഇല്ലെന്ന്. ഭാര്യയും കൂട്ട്കാരനും കൂടി രെമിക്കുന്നത് നിങ്ങൾ നോക്കി നിന്നില്ലേ.
സജീഷ് :അത്
💬 Comments
View all comments