0%

Chapter Title : ?അശ്വതിയുടെ കളിവീട്? 2 [അജിത് കൃഷ്ണ]

മുഖത്തേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു. എന്തൊരു അവസ്ഥ ആണ് തന്റെ സ്വന്തം ഭാര്യ ആയിരുന്ന അവൾ ഇപ്പോൾ തന്റെ കൂട്ടുകാരന്റെ ഭാര്യ ആയിരിക്കുന്നു. തനിക്കു പൂർണ്ണമായും സ്വാതന്ത്ര്യം ഉണ്ടായിരുന്ന തന്റെ വീട് ഇപ്പോൾ താൻ ഒരു അതിഥി മാത്രം. അവന്റെ കണ്ണുകൾ നിറഞ്ഞു. പെട്ടന്ന് അകത്തു മുറിയിൽ കുഞ്ഞു കരയുന്നത് കണ്ടപ്പോൾ അശ്വതി അങ്ങോട്ടേക്ക് പോയി. തന്റെ കുഞ്ഞിനെ പ്രസവിച്ചു മുല ഊട്ടേണ്ടവൾ ഇപ്പോൾ കൂട്ടുകാരന്റെ കുഞ്ഞിനെ പ്രസവിച്ചു പാലുട്ടുന്നു. അവന്റെ മനസ്സിൽ വല്ലാത്ത വിങ്ങൽ ഉണ്ടായി. ഒരിക്കലും തനിക്കു ഇനി ആ പഴയ ലോകം തിരിച്ചു കിട്ടില്ല എന്ന് അവനു അറിയാമായിരുന്നു എന്നാലും അവളെ ഒന്ന് കണ്ടിരിക്കാം എന്നുള്ള ചിന്തയിൽ ആണ് സജീഷ് അവിടേക്ക് വന്നത് തന്നെ. അവൾ കുഞ്ഞിന് പാല് കൊടുക്കാൻ പോയപ്പോൾ അജി സംസാരിക്കാൻ തുടങ്ങി.

അജി :എന്നാൽ പിന്നെ നമുക്ക് ഒന്ന് കുളിച്ചു വരാം. കടയിലെ അരിച്ചാക്കിന്റെ ഇടയിൽ നിന്നത് അല്ലെ മൊത്തോം പൊടി ആണ്.

സജീഷ് :ഉം..

അവനിപ്പോൾ ആ വീട്ടിൽ ഒരു സ്വാതന്ത്ര്യം ഇല്ലെന്ന് അവനു തന്നെ തോന്നി തുടങ്ങി. താൻ കണ്ടിരുന്ന ഒരു സ്വപ്‌നങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വര മാത്രം ആയിരുന്നു എന്ന് അവനു തോന്നി തുടങ്ങി. അപ്പോഴേക്കും അജി കൈയിൽ രണ്ട് തോർത്തുമായി വന്നു അവന്റെ തോളിൽ മെല്ലെ തട്ടി വിളിച്ചു.

അജി :എടാ സജീഷേ....

സജി :ആഹ്ഹ...

അജി :നീ ഇത് എവിടെ ആണ്... ഈ ലോകത്തു തന്നെ ആണോ...

സജി :ഞാൻ ഓരോന്ന് ആലോചിച്ചു...

അജി :നീ ഇങ്ങനെ പലതും ആലോചിച്ചു ഇരിക്കുമ്പോൾ ആണ് വിഷമം തോന്നുന്നത് അതൊക്കെ വിട്...വാ നമുക്ക് കുളിക്കാൻ പോകാം.

സജീഷ് മെല്ലെ എഴുന്നേറ്റു അവന്റെ കൂടെ കടവിലേക്ക് പോയി. നന്നായി ഒന്ന് കുളിച്ചു. കരയിൽ കയറി തല തോർത്തിയ ശേഷം കരയിൽ വന്നിരുന്നു. എന്നിട്ട് താൻ ഉറ്റ സുഹൃത് എന്ന് വിശ്വസിക്കുന്ന അജിയോട് അവനു ഉണ്ടായ അനുഭവങ്ങൾ പറയുവാൻ തുടങ്ങി. സത്യത്തിൽ അവനു അത് കേൾക്കാൻ വലിയ താല്പര്യം ഉണ്ടായില്ല എങ്കിലും അവൻ ചുമ്മാ കേട്ടിരുന്നു. സമയം പയ്യെ

💬 Comments

View all comments