Chapter Title : അശ്വതിയുടെ കഥ 12 [Smitha]
"ഒന്ന് പോടീ കൊച്ചേ.." അവര് തീന് മേശക്കരികില് ഇരുന്നു. രഘു ഗ്ലാസ്സുകള് ഫില് ചെയ്ത് കാത്തിരിക്കയായിരുന്നു. "കുടിക്കുന്നേനു മുമ്പ് എന്നതാടാ പറയുന്നെ? ആ ചീയേഴ്സ് അല്ലേ? അതുംകൊടെ പറഞ്ഞേക്കാം. എന്നേത്തിനാ കൊറയ്ക്കുന്നെ?" റോസിലി ഗ്ലാസ് എടുത്തുയര്ത്തി. "ചീയേഴ്സ്!" "കഴിക്ക് ചേച്ചി," രഘു അശ്വതിയോട് പറഞ്ഞു. "ഇല്ല രഘു, എനിക്കിതിന്റെ മണം ഇഷ്ട്ടമല്ല," "ആ കൊച്ചിന് ഇഷ്ട്ടമില്ലേല് നിര്ബന്ധിക്കണ്ടടാ," വിസ്ക്കി സിപ് ചെയ്തുകൊണ്ട് റോസിലി പറഞ്ഞു. "വലിക്കാന് ഒന്നുവില്ലേടാ?" രഘുവിനോട് റോസിലി ചോദിച്ചു. "അമ്മേ ഞാന് വലിക്കത്തില്ല എന്നറീത്തില്ലേ? പിന്നെ എന്നോട് ചോദിക്കുനത് എന്തിനാ?" "ബീഡിയില്ല, സിഗരെറ്റ് വേണേ തരാം," അശ്വതിയെഴുന്നേറ്റു. "ഓ, എന്നെ മിഴിച്ചു നോക്കണ്ട," തന്നെ അദ്ഭുതത്തോടെ നോക്കുന്ന രഘുവിനോട് അവള് പറഞ്ഞു. "രവിയേട്ടന്റെയാ. രവിയേട്ടന് വലിക്കാറുണ്ട്." അശ്വതി അകത്തുപോയി സിഗരെറ്റ് പായ്ക്കറ്റും തീപ്പെട്ടിയും എടുത്തുകൊണ്ടു വന്നു. "മോളെ ഒന്ന് വലിച്ചോ. വലിക്കാതെ ചുമ്മാ ഇരിക്കുമ്പം പ്രശ്നവാ." "ഒന്ന് പോ ചേച്ചി," അശ്വതി കൃത്രിമ ദേശ്യമഭിനയിച്ചു. "ഇവിടെ സാംസണ് ഇരിക്കുന്നത് കൊണ്ടല്ലേ നീയിത്ര നല്ല പുള്ളിയാകുന്നേ. എടാ മോനേ, നിന്റെയീ പുന്നാരചേച്ചിയൊണ്ടല്ലോ, കാണുന്നപോലെയൊന്നുവല്ല. വലിയൊക്കെയൊണ്ട്.." സിഗരെറ്റ് കത്തിച്ചുകൊണ്ട് റോസിലി പറഞ്ഞു. "ശ്യോ...ഈ ചേച്ചീടെ കാര്യം. ഈ മണ്ടിനോട് ഞാനിനി ഒന്നും പറയില്ല," "ആണോ ചേച്ചി?" "അയ്യോ അങ്ങനെയൊന്നുവില്ല എന്റെ രെഘൂ.." "എങ്ങനെ ഒന്നും ഇല്ലന്ന്? ചേച്ചി വലിക്കുവോ ഇല്ലയോ?" "അത് മോനേ ഞാന് ...അങ്ങനെ ഇടയ്ക്ക് ഒരു രസത്തിന്..." "എന്റെ മോളെ, നീയെന്നാ കരുതുന്നെ? ഇവന് ഇഷ്ട്ടമാകില്ല എന്ന്, അല്ലേ? നെനക്കവന്റെ കാര്യം അറിയാഞ്ഞിട്ടാ. ഇവന് പെണ്ണുങ്ങള് വലിക്കുന്നത് കാണുന്നത് ഒരു പ്രാന്ത് പോലെയാ. ഞാന്
💬 Comments
View all comments