Chapter Title : അശ്വതിയുടെ കഥ 12 [Smitha]
റോസിലി വീണ്ടും ചോദിച്ചു. "ഇപ്പം..ഓ..ഇപ്പം രസമായല്ലോ...ങ്ങ്ഹേ? അയ്യേ...നിങ്ങളുടെ മുഖമൊക്കെ എന്താ ഇങ്ങനെ?" അശ്വതി എഴുന്നേറ്റു. "രഘു മോനേ വാ ..കുട്ടാ...വാടാ..." അവള് രഘുവിനെ എഴുന്നേല്പ്പിച്ചു. കസേരയ്ക്ക് പുറത്തു കടന്നു. അവള് അവന്റെ വിരലുകള് കൂട്ടിപ്പിടിച്ചു. "ഡാന്സ് ചെയ്യ് മോനേ, ചേച്ചീടെ കൂടെ..." രഘുവിന് എന്ത് ചെയ്യണമെന്നു ഒരു രൂപവും കിട്ടിയില്ല. അവള് കാണിച്ചു കൊടുത്ത രീതിയില് അവന് അവുടെ താളത്തിനൊത്ത് ചുവടുകള് വെച്ചു. "ഒരു മധുരക്കിനാവിന് ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞൂ...." അവള് ഈണത്തില് പാടി. "നീയും കൂടെപ്പാട് മോനേ..." റോസിലി രഘുവിനോട് പറഞ്ഞു. "നന്നായിട്ട് പാടും, അവനും" റോസിലി പിന്നെ അശ്വതിയെ നോക്കിപ്പറഞ്ഞു. "എനിക്കറിയാം," മേശപ്പുറത്തുനിന്ന് രഘുവിന് വേണ്ടി നിറച്ചുവെച്ച ഗ്ലാസ് കൈയ്യിലെടുത്ത് അശ്വതി പറഞ്ഞു. അവള് ആ ഗ്ലാസ് അവന്റെ ചുണ്ടോടു ചേര്ത്തു. "മോനേ," മദ്യലഹരിയില് കുഴഞ്ഞ ശബ്ദത്തില് അശ്വതി രഘുവിനെ വിളിച്ചു. "ചേച്ചി മോന് വേണ്ടിയാ കുടിച്ചേ. ഇത് മോന്റെയാ...ഇത് മോന് ചേച്ചിയ്ക്ക് വേണ്ടി കുടിയ്ക്ക്..." രഘു ഗ്ലാസ് വാങ്ങാന് തുടങ്ങിയപ്പോള് അശ്വതി വിലക്കി. "നോ, നോ...ചേച്ചി സെര്വ് ചെയ്യാം. ചേച്ചീടെ സ്വന്തം കൈകൊണ്ട്...കമോണ് മോനൂ...ചേച്ചീടെ മുത്തേ..." രഘുവിന്റെ ചുണ്ടിലേക്ക് അശ്വതി മദ്യഗ്ലാസ് ചെരിച്ചു. അവന് അല്പ്പാല്പ്പമായി അത് കുടിച്ചിറക്കി. "ഇനിപ്പാട്...ഒരു മധുരക്കിനാവിന് ലഹരിയിലെങ്ങോ കുടമുല്ലപ്പൂവിരിഞ്ഞൂ..." അശ്വതി പാടി. "അതിലായിരമാശകളാലൊരു പൊന് വല നെയ്യും..." രഘു പാടി. "തേന് വണ്ട് ഞാന്..." അവര് ഒരുമിച്ചു പാടി. കൃത്യമായ ചുവടുകളോടെ അവര് ആ പാട്ടിന്റെ മുഴുവന് വരികള്ക്കും നൃത്തം ചെയ്തു. അപ്പോഴേക്കും റോസിലി അടുത്ത റൌണ്ട് നിറച്ചുവെച്ചിരുന്നു. അവര് അതിനിടയില് കുറെ ആപ്പിള്, മാങ്ങാപ്പഴങ്ങള്, ഒക്കെചെത്തി
💬 Comments
View all comments