0%

Chapter Title : അശ്വതിയുടെ കഥ 12 [Smitha]

Author : സ്മിത Read All Parts 2.3K

അവര്‍ ചിരിക്കുന്നു! "എന്താ ചേച്ചി ചിരിക്കുന്നെ?" "അല്ല, അവനെ മുത്തേ പൊന്നേ എന്നൊക്കെ വിളിച്ചിട്ട് എന്നെ മോള്‍ പേടിച്ചു നോക്കുന്നത് കണ്ടപ്പം ചിരി വന്നതാ." അശ്വതിയില്‍ അതിമനോഹരമായ ഒരു ലജ്ജ വിരിഞ്ഞു. അത് രഘു കണ്ണുകള്‍ പറിക്കാതെ നോക്കി. എന്തൊരു ഭംഗി! ദൈവമേ... "അവനെ ഞാന്‍ പോലും മുത്തേ പൊന്നേ എന്നൊന്നും വിളിച്ചിട്ടില്ല. മോള്‍ അവനെ പുന്നാരിച്ച് വിളിക്കണങ്കി നിങ്ങള് തമ്മി എന്നതാ കണക്ഷന്‍ എന്നൊക്കെ എനിക്കറീത്തില്ലേ ഞാന്‍ പെണ്ണാണോ?" "ശ്യെ...ഈ അമ്മേടെ കാര്യം!" രഘു കൃത്രിമ ദേഷ്യത്തോടെ പറഞ്ഞു. "അമ്മ എന്നാ അറിഞ്ഞോണ്ടാ ഈ പറയുന്നെ? പിന്നെ...!" "നീ പോടാ കള്ളത്തെമ്മാടീ," റോസിലി മകന്‍റെ നേരെ തിരിഞ്ഞു. "അമ്മ എന്നാ അറിഞ്ഞോണ്ടാന്നോ? അമ്മ അറിഞ്ഞെടാ. ഓട്ടോയി വെച്ച് തന്നെ കിട്ടി നല്ല മണം. ഇവള്‍ടെ മേത്ത് നിന്‍റെ മണം. നിന്‍റെ മേത്ത് ഇവള്‍ടെ മണം. പോയി ഞഞ്ഞാ മിഞ്ഞാ പറയാതെ എന്‍റെ ബാഗില്‍ ഒരു കുപ്പിയൊണ്ട്. ഇവിടുന്ന്‍ മൂന്ന് ഗ്ലാസും വെള്ളോം എടുത്തോണ്ട് പോയിട്ട് ഒഴിച്ച് വെക്കടാ. ഞങ്ങള് തിന്നാനൊള്ളത് വെളമ്പിക്കൊണ്ട് വരാം." "ഈ അമ്മേടെ ഒരു കാര്യം!" നാണം കൊണ്ടു ചൂളിയ മുഖത്തോടെ രഘു ഫ്രിഡ്ജ് തുറന്ന്‍ തണുത്ത വെള്ളവും മൂന്ന്‍ ഗ്ലാസ്സും എടുത്തു. പിന്നെ അവന്‍ അശ്വതി അദ്ഭുതപ്പെട്ടു. "ചേച്ചീ! ഗ്ലാസ്സും വെള്ളോം? അതെന്തിനാ?" "ഓ, അത് മോളോട് പറഞ്ഞില്ല. കലിപ്പ് മൂത്ത് വന്നത്കൊണ്ട് ഞാന്‍ സണ്ണീടെ അവിടുന്ന്‍ നല്ല ഒരു കുപ്പി ഫോറിന്‍ സാധനം എടുത്തോണ്ട് വന്നു." "അയ്യോ, ചേച്ചി അപ്പം കുടിക്കുവോ?" "കുടീം വലീം ഒക്കെയൊണ്ട്. ചുമ്മാ എടയ്ക്കൊക്കെ. നല്ല

💬 Comments

View all comments