← Back to അശ്വതിയുടെ കഥ 12 [Smitha]

Comments

അശ്വതിയുടെ കഥ 12 [Smitha] · approved reader discussion

Robin hood • 28-03-2018 11:45

പകുതിക്കു വെച്ചാ കമെന്റ് ചെയ്യുന്നത്. 'ഒരു മധുരക്കിനാവിൻ' പാടിയുള്ള ഡാൻസ് സൂപ്പറായി.

Smitha • 28-03-2018 19:35

ആ പാട്ട് എന്‍റെ ബാല്യത്തിലേ ഒരു ലഹരിയാണ് റോബിന്‍ഹുഡ്.

Smitha • 28-03-2018 21:28

അത് എന്‍റെ ബാല്യത്തിലെ ലഹരിയുണര്‍ത്തുന്ന ഒരു പാട്ട് ആണ് റോബിന്‍ഹുഡ്.

Smitha • 28-03-2018 21:37

റിപ്ലൈ ലോഡ് ആകുന്നില്ല റോബിന്‍ഹുഡ്.

Robin hood • 29-03-2018 00:42

അത് സാരമില്ല. റിപ്ലൈ ഇട്ടല്ലോ...

benzY • 28-03-2018 11:17

Superb ...

Enikku onne paraYan oloo last HappY ending akanam .

Sentiments vendaa athu vannal ithraYum partil vikaram oYikkaYiYathu verthe akum

Smitha • 28-03-2018 19:28

പ്രിയ ബെന്‍സി,
ബെന്‍സിയുടെ ആകാംക്ഷയെ മനസ്സിലാക്കുന്നു. ഒരു കഥയല്ലേ...ട്രാജഡി അല്ലെങ്കില്‍ കോമഡി എന്തായാലും ഉണ്ടാവും...

benzY • 29-03-2018 02:19

ഇങ്ങൾക്ക് ചിലപ്പോ കുറെ കഥകളിൽ പെട്ട ഒരു കഥ ആകും പക്ഷെ എനിക്ക് അങ്ങനെ അല്ല ചില കഥാപാത്രങ്ങൾ മനസ്സിൽ കയറി കൂടും അതാ അവസ്ഥ

Smitha • 29-03-2018 10:28

ബെന്‍സിക്കുട്ടീ,
ഞാനെന്താ ഇപ്പൊ പറയാ...?
ഇതുപോലെയൊക്കെ ഈ കഥയെ നിങ്ങള്‍ ഇഷ്ടപ്പെട്ടാല്‍, ഈശ്വരാ, എനിക്ക് എന്തോപോലെയാകുന്നു...
ചെറിയ ഒരു നീര്‍ത്തുള്ളി കണ്ണില്‍പ്പിടയുന്നു...

Dark Lord • 28-03-2018 10:18

smithakutti….nannayi...kure ep sesham itu vaayichaan njan onnu kayyil pidichat athum page 18 ayappol poyi...pinne radhikede bhagam etyappo veendum nannayi...Dr nde bhagavum nannayi...Aswathiye prematilot vidalle...than ithu tragedy aakiyaal kollum njaan...pinne attention to details...chat cheyta aalenganaado phonil samsaarikkan thudangiye..atho njaan aa bhagam vittu poyo :)...pakshe nannayi ee bhagam...last 2-3 partine apekshich valare nannayi...cinema kotakayile rathikelikal vaayikkan kaatirikunnu….

Smitha • 28-03-2018 19:26

പ്രിയ സുഹൃത്ത് ഡാര്‍ക്ക്ലോഡ്,
അശ്വതിയുടെ കഥ താങ്കളെപ്പോലെ ഒരു കഥാകാരന് "റിലാക്സേഷന്" കാരണമായി എന്ന്‍ അറിയുന്നതിനേക്കാള്‍ വലിയ സന്തോഷം വേറെ ഇല്ല.
പറഞ്ഞ നല്ല വാക്കുകള്‍ക്ക് വളരെ നന്ദി.
ഇതുപോലെയൊക്കെ കേള്‍ക്കുന്നത് ഒരു വലിയ ഭാഗ്യമാണ്. ആഭരണക്കടയില്‍, അല്ലെങ്കില്‍ പാത്രക്കടയില്‍ കേള്‍ക്കുമ്പോള്‍ ഒക്കെയാണ് സാധാരണ സ്ത്രീകള്‍ മതിമറന്നുപോകാറ്. അല്ലെങ്കില്‍ വസ്ത്രക്കടയില്‍. ഈ  മൂന്നിടത്തും ഒരുമിച്ച് അകപ്പെടുമ്പോള്‍ എന്താവും ഫീല്‍?
ദ സെയിം ഫീല്‍ ഈസ്‌ ഫെല്‍റ്റ് നൌ.

Smitha • 28-03-2018 08:55

നന്നായി ഉറങ്ങി, ഹെവി ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ച്, വിശ്രമിക്കുന്ന സമയത്ത് മാത്രം വായിച്ചാല്‍ മതി. പ്രിയതമന്‍ കഷ്ടപ്പെടുന്നത് എനിക്ക് സഹിക്കില്ല.

അഞ്ജാതവേലായുധൻ • 28-03-2018 08:53

മ്മടെ നായികേനെ ധർമ്മസങ്കടത്തിൽ ആക്ക്വോ..
കഥ നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്
all d best

Smitha • 28-03-2018 08:58

പ്രിയ അജ്ഞാതവേലായുധാ...
ആരാണ് ധര്‍മ്മസങ്കടത്തില്‍ അല്ലാത്തത്?
നല്ല അഭിപ്രായത്തിനു ഹൃദയത്തില്‍ തൊട്ട നന്ദി.

Smitha • 28-03-2018 08:45

നന്നായി ഉറങ്ങി, ഹെവി ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ച്, വിശ്രമിക്കുന്ന സമയത്ത് മാത്രം വായിച്ചാല്‍ മതി. പ്രിയതമന്‍ കഷ്ടപ്പെടുന്നത് എനിക്ക് സഹിക്കില്ല.

ചാര്‍ളി • 28-03-2018 07:21

Karayikkuka aanu lakshyam alle.....

?????

Smitha • 28-03-2018 08:56

ലക്ഷ്യം...?
ചാര്‍ലിച്ചായാ അതുപിന്നെ ആര് കണ്ടു?
എല്ലാം പടച്ചവന്‍റെ കൈയ്യില്‍ അല്ലേ?
നമ്മള്‍ വെറും ടൂള്‍സ്.

Srjh • 28-03-2018 06:57

Good  story

Smitha • 28-03-2018 08:55

നന്ദി എസ് ആര്‍ ജെ എച്ച്.
വീണ്ടും സഹകരിക്കുക.

kochu • 28-03-2018 04:15

സ്മിത ചേച്ചി തകർത്തു, റോസിലി ചേച്ചി-അശ്വതി-രഘു ഉള്ള സീൻ സൂപ്പർ ആയിരുന്നു, സന്ദീപും രാധികയും കളി ഉണ്ടാവുമോ? ഇങ്ങനെ പോയാൽ അവസാനം കുടുംബം മുഴുവൻ ഒരുമിച്ച് കളിക്കുമല്ലോ, അവസാനം ട്രാജഡി ആവാതെ നോക്കണം, ആ ഒരു അപേക്ഷ ഉണ്ട്‌.

Smitha • 28-03-2018 21:40

കൊച്ചു,
ചോദ്യങ്ങള്‍ എല്ലാം പ്രധാനപ്പെട്ടവയാണ്.
ഉത്തരങ്ങളും.
എല്ലാം വ്യക്തമാക്കാം.
ആകാംക്ഷയ്ക്ക് വളരെ നന്ദി.

Remya • 28-03-2018 03:11

അശ്വതിയുടെ റോൾ നശിപ്പിച്ചു ! ഊക്കലും ഉപദേശോം കൂടി ആയിപോയി ആ സുഖം കളഞ്ഞു ! ഇനി രാധികയുടെ സിനിമയിലാണ് പ്രതീക്ഷ സന്ദീപ് അവന്റെ രണ്ടു സുഹൃത്തുക്കളുമായി സിനിമ കാണാൻ വന്നിരുന്നെങ്കിൽ !

Smitha • 28-03-2018 08:54

എന്‍റെ രെമ്യെ...
ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ചത് ഇത്ര വേഗം രെമ്യ മനസ്സിലാക്കിയല്ലോ.
നന്ദി.

thamashakaran • 28-03-2018 03:08

ഈ പാർട്ടും ഇപ്പോഴത്തേത് പോലെ നന്നായിട്ടുണ്ട്. Main ഭാഗം വന്നപ്പോൾ സ്പീഡ് കൂടി പോയി. ഇത് ഇപ്പൊ ഫുൾ ഫാമിലി സെക്സ് ആകുവാണല്ലോ. ആ പാവം രവിയെ കളത്തിന് പുറത്ത് നിർത്താതെ അകത്തോട്ടു ക്ഷണിക്ക്. രഘു രാധികേയും സന്ദീപ് ഡോക്ടറിന്റ മകളെയും കല്യാണം കഴിക്കട്ടെ. അപ്പൊ എല്ലാർക്കും ഒരു ഫാമിലി ആയിട്ട് പോകാമല്ലോ.

Smitha • 28-03-2018 08:53

തമാശക്കാരന്‍ എന്നാണ് താങ്കളുടെ പ്രൊഫൈല്‍ പേര് എങ്കിലും താങ്കള്‍ ഗൌരവമായ കാര്യങ്ങള്‍ മാത്രമേ പറയാറുള്ളൂ.
നന്ദി.

asuran • 28-03-2018 02:57

കഴിഞ്ഞ എപിസോഡിന്റെ പോരായ്മ മുഴുവൻ നികത്തിയിരിക്കുന്നു. നന്ദകുമാർ ഡോക്ടർ പറഞ്ഞത് തന്നെ ആണ് കാര്യം. Physical affairനെക്കാൾ  emotional affair ആണ് ജീവിതം തകർക്കുക. പോക്ക് കണ്ടിട്ട് tragedy ആക്കാൻ ഉള്ള ഉദേശ്യം ആണ് എന്ന് തോന്നുന്നു.

Smitha • 28-03-2018 08:51

കഥയുടെ ഹൃദയത്തിലെക്കിറങ്ങി കാര്യങ്ങള്‍ കാണാനുള്ള താങ്കളുടെ കഴിവിന് ആദ്യമായി ഹാറ്റ്സ് ഓഫ്.
താങ്കള്‍ പറഞ്ഞതാണ് വാസ്തവം. ഫിസിക്കല്‍ മറക്കാം. ഇമോഷണല്‍ ഇന്‍വോള്‍വ്മെന്‍റ്റ്...
അത് സംഭവിച്ചാല്‍ കുടുംബം പിന്നെ ബാക്കിയുണ്ടാവില്ല.

Babu • 28-03-2018 02:03

Ahh സ്മിത മോളെ അടിപൊളി ആയിട്ടുണ്ട് സൂപ്പർ

Smitha • 28-03-2018 08:49

താങ്ക് യൂ, ബാബൂ...
കീപ്‌ സപ്പോര്‍ട്ടിംഗ്..

ഋഷി • 28-03-2018 00:36

സ്മിത,
എനിക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു. റോസിലിയും, അശ്വതിയും, രഘുവും ഉള്ള രംഗങ്ങൾ കലക്കി. അപ്രതീക്ഷിതമായ വഴികളിലൂടെ കഥ സഞ്ചരിക്കുന്നതിന്റെ ഉന്മാദം...
ഇനി ഒരു കുടുംബക്കളി കണ്ടേക്കാം.. എന്നാലും രഘു, റോസിലി, സണ്ണി, ഡോക്ടർ.. ഇവരെ മറക്കില്ല എന്ന് ആശിക്കുന്നു.
കഥാകാരിയുടെ പിൻ കഴുത്തിൽ ഒരുമ്മ.. ഈ ആരാധകന്റെ ??.

Smitha • 28-03-2018 08:48

നന്ദി, ഋഷി,
ലൈഫ് അങ്ങനെയാണല്ലോ. അപ്രതീക്ഷിതമായ വഴികളിലൂടെയേ അത് സഞ്ചരിക്കൂ. ആരെയും മറക്കില്ല.
പിന്‍കഴുത്ത്....അത് ഒരു ഒന്നരയിടമാണ്, ചുംബനത്തിന്...
ഹാവൂ...

Aadi • 28-03-2018 00:29

Late aayi

Smitha • 28-03-2018 08:46

ലേറ്റ് ആയി. പക്ഷെ വന്നില്ലേ മാഷേ?
കാത്തിരിപ്പിന് നന്ദി.