0%

Chapter Title : അശ്വതിയുടെ കഥ 13 [Smitha]

Author : സ്മിത Read All Parts 2.9K

കഴിവ് അവന് പ്രത്യേകമായി ഈശ്വരന്‍ കൊടുത്തിട്ടുണ്ട്... "എന്നെ അവന്‍ സ്വാധീനിച്ച കാര്യം ഒന്നും ഓര്‍ക്കാന്‍ എനിക്ക് വയ്യ അശ്വതി..." ഡോക്ടര്‍ അഞ്ജന തുടര്‍ന്നു. "ഇത്രയൊക്കെ ആരെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി സഹിക്കുമോ? രഘു എനിക്ക് വേണ്ടി സഹിച്ചത് പോലെ...അവന്‍റെ വാക്കുകളും നോട്ടവും പ്രവര്‍ത്തിയും ഒന്നും..ആര്‍ക്കും അതുപോലെ പറ്റില്ല..."കമ്പികുട്ടന്‍.നെറ്റ് "ഞാന്‍ അവനോടു പ്രത്യേകം പറഞ്ഞിരുന്നു, ഈ മിഷന്‍റെ കാര്യം എല്ലാവരോടും മറച്ചുവെക്കാന്‍. ഒരു തരത്തിലും ഇത് എന്‍റെ ഡ്രാമ ആണ് എന്ന്‍ ആരും അറിയാതെയിരിക്കാന്‍," ഡോക്ടര്‍ പറഞ്ഞു. "അതാണ്‌...അതുകൊണ്ട് മാത്രമാണ് അവന്‍ അശ്വതിയോട്‌ അല്‍പ്പം അകന്നതായി ഭാവിച്ചത്. ഓരോ നിമിഷവും അവന്‍റെ മനസ്സ് അശ്വതിയെ ഓര്‍ത്തു നീറുകായിരുന്നെങ്കിലും," അശ്വതി എഴുന്നേറ്റു. "എന്നിട്ട് അവന്‍ എവിടെ ഡോക്ടര്‍?" "അവനിപ്പോള്‍ ഹോട്ടെല്‍ റൂമില്‍ കാണും. അവന്‍ അശ്വതിയെ കാണാന്‍ പുറപ്പെട്ടതായിരുന്നു. പക്ഷെ അശ്വതിക്ക് വേണ്ടി ഒരു സാരി അവന്‍ വാങ്ങിയിരുന്നു. അത് എടുക്കാന്‍ മറന്നു പോയി അവന്‍. അതുകൊണ്ട് കീ റിസപ്ഷനില്‍ ഏല്‍പ്പിച്ച് ഞാന്‍ പോന്നു. ഡോക്ടര്‍ അഞ്ജനയുടെ വാക്കുകള്‍ അശ്വതിയുടെ കാതുകളില്‍ തീഗോളങ്ങള്‍ പോലെ വീണു. അവള്‍ പെട്ടെന്ന് പുറത്തേക്ക് പാഞ്ഞു. "അശ്വതി," ഡോക്ടര്‍ അഞ്ജനയും നന്ദകുമാറും അവളെ മാറി മാറി വിളിച്ചു. അശ്വതി അത് കേള്‍ക്കാതെ അതിവേഗം ഗെയ്റ്റ് കടന്നുപോയി. "രഘുവിനെ കാണാനുള്ള തിടുക്കമാ. തിരിച്ചുവിളിക്കണ്ട," ഡോക്ടര്‍ അഞ്ജന നന്ദകുമാറിനോട് പറഞ്ഞു. "എങ്കിലും അവളെ കൊണ്ടുവിടാമായിരുന്നു.." അയാള്‍ വിഷമത്തോടെ പറഞ്ഞു. "ഇഷ്ടം പോലെ ഓട്ടോയുണ്ടല്ലോ ....അല്ലെങ്കിലും അശ്വതിയ്ക്ക് ഓട്ടോയല്ലേ ഇഷ്ടം..." അഞ്ജന അയാളെ സമാധാനിപ്പിച്ചു.

*******************************************************

വിറയ്ക്കുന്ന പാദങ്ങളോടെ, പിടയ്ക്കുന്ന ഹൃദയത്തോടെയാണ് അശ്വതി പടികള്‍ കയറി ഫസ്റ്റ്‌ ഫ്ലോറില്‍ എത്തിയത്.

💬 Comments

View all comments