← Back to അശ്വതിയുടെ കഥ 13 [Smitha]

Comments

അശ്വതിയുടെ കഥ 13 [Smitha] · approved reader discussion

വാൻ ഹെൽസിംഗ് മോൻ • 20-04-2018 17:09

പ്രണയം ഭ്രാന്തമായ ഒരു വികാരമാണ്
അതിന്റെ കൂടെ കാമവും സ്വാർഥതയും കൂടിയായാൽ ഒരു പെണ്ണ്  എന്ത് മാത്രം അപകടകാരിയാവുമെന്ന് ചേച്ചിക്ക് അവതരിപ്പിക്കാൻ സാധിച്ചു...  റിയൽ ലൈഫിലാണെങ്കിലും അവിഹിതമൊക്കെ ഒരിക്കലും ഹാപ്പി ending ആവില്ല..
നന്നായിട്ടുണ്ട് ???

Smitha • 20-04-2018 20:02

പ്രിയ വാന്‍ ഹെല്‍സിംഗ് മോന്‍,
താങ്കള്‍ നല്ല നിരീക്ഷണമാണ് നടത്തിയിരിക്കുന്നത്. താങ്കളുടെ വാക്കുകള്‍ അശ്വതിയുടെ മൊത്തം ക്യാരക്ടര്‍ മനസ്സിലാക്കിത്തരുന്നു. അഭിപ്രായത്തിന് വളരെ നന്ദി.

ഋഷി • 20-04-2018 17:02

ആദ്യം തന്നെ കഥ എങ്ങിനെ പോകണം, എപ്പോൾ നിർത്തണം, അതോ മുന്നോട്ട് പോകാനാവാതെ നിർത്തിയിട്ട്‌ പോകണോ.... ഇതെല്ലാം പൂർണ്ണമായും എഴുത്തുകാരിയുടെ (എഴുത്തുകാരന്റെ) തീരുമാനം, സ്വാതന്ത്ര്യം ആണ്‌.വായനക്കാർക്ക്‌ ഇഷ്ട്ടപ്പെടുകയോ വെറുക്കുകയോ എന്തുമാവാം.

ഈ അവസാന ഭാഗത്തെക്കുറിച്ച്‌ ചുരുക്കിപ്പറഞ്ഞാൽ ധൃതിയിൽ മുഴുമിച്ചതുപോലുണ്ട്‌. സംഭാഷണങ്ങളും സന്ദർഭങ്ങളും ശരിക്കും കമ്പിയടിപ്പിച്ചു. കളികളുടെ വിവരണത്തിന്റെ അഭാവം ശരിക്കും അനുഭവപ്പെട്ടു.
രാധികയുടെ പെരുമാറ്റം, രഘു എന്തുകൊണ്ട് മാറി നിന്നതിന്റെ കാരണം അശ്വതിയെ അറിയിച്ചില്ല... ഇവിടെയെല്ലാം തികച്ചും അസ്വാഭാവികമായി തോന്നി. ശുഭപര്യവസാനം അല്ലാത്തത്‌ വലിയ കാര്യമല്ല.

കഥ മൊത്തത്തിൽ എടുത്താൽ സുന്ദരമായ കമ്പി അനുഭവമായിരുന്നു. സ്മിത അസാമാന്യമായ കഴിവുള്ള എഴുത്തുകാരിയാണ്‌. ഇനിയും ധാരാളം രചനകൾ വരട്ടെ ആ മനസ്സിൽ നിന്നും. നന്മകൾ നേരുന്നു.

Smitha • 20-04-2018 19:59

പ്രിയ ഋഷി,
കുറവുകള്‍ ഉണ്ട് എന്ന്‍ സമ്മതിക്കുന്നു. ചിലയിടങ്ങളില്‍ അസ്വാഭാവികതയുണ്ട്. അശ്വതിയെയും രഘുവിനെയും പ്രതിനിധീകരിക്കുന്ന യഥാര്‍ത്ഥ ആളുകള്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന്‍ ഇപ്പോഴും പലരും അദ്ഭുതപ്പെടുന്നുണ്ട്. ഋഷി പറഞ്ഞത് പോലെ അവസാനഭാഗത് അല്‍പ്പം വേഗം കൂടി. മരണത്തിന്‍റെ വരവ്, അവന്‍റെ വേഗം അതൊക്കെ റിഫ്ലക്റ്റ് ചെയ്യിക്കാനാണ് ആ സാഹസികത ചെയ്തത്. അത് അത്ര "ഏറ്റില്ല."
"...കഥ മൊത്തത്തിൽ എടുത്താൽ സുന്ദരമായ കമ്പി അനുഭവമായിരുന്നു...." ഇത് ഋഷി എഴുതിയ വാക്കുകളാണ്. ഇത്തരം ബഹുമതികള്‍ പ്രതിഫലമായി കണക്കാക്കുന്നു.
വളരെ നന്ദി, ഋഷി...

നസീമ • 20-04-2018 16:03

3 പേജ് മാത്രമേ വായിച്ചുള്ളു. അപ്പോൾ തന്നെ മൂഡ് ആയി പോയി. ഹ ഹ,. ഒരു വീട്ടമ്മ മകന്റെ കൂട്ടുകാരനെ നടു റോഡില്‍ ഉമ്മ വെക്കുക, അവനെ എല്ലാം എല്ലാമായി സ്വീകരിച്ചു സിന്ദൂരം തൊടീക്കുക. എനി തോന്നുന്നത് ഹിന്ദു വിശ്വാസം അനുസരിച്ച് സിന്ദൂരം തൊടുന്നതിനു വിവാഹം എന്നതിലുപരി വലിയൊരു പവിത്രത ഇല്ലേ . ബാക്കി ഭാഗം കുറച്ച് പ്രൈവസി ഉള്ളപ്പോ ആസ്വദിച്ചു വായിക്കാം. വലിയൊരു അപ്ഡേറ്റ് തന്നതിന് നന്ദി

Smitha • 20-04-2018 19:54

ഡിയര്‍ നസീമ,
ഇപ്പോള്‍ എഴുതുന്നവരില്‍ ഏറ്റവും നല്ല കഥകളിലൊന്ന്‍ നസീമയുടെതാണ്. ആദ്യത്തെ മൂന്ന്‍ പേജും കഴിഞ്ഞ് വായിക്കൂ. നസീമയെപ്പോലെ നല്ല എഴുത്തുകാര്‍ പറയുന്നതെന്തും കണ്ണടച്ച് വിശ്വസിക്കും ഞാന്‍.