0%

Chapter Title : അശ്വതിയുടെ കഥ 5 [Smitha]

Author : സ്മിത Read All Parts 1.8K

കാമ്പസ്സിലില്ല എന്ന്. അവള്ക്ക് ഒരേ സമയം അഭിമാനവും അല്പ്പം അഹന്തയും തോന്നി.
"ആരും മോന് സുന്ദരിയായി തോന്നീല്ലേ അവിടെ?"
"ഒരാളുണ്ട് അമ്മേ. അതിത്തിരി പ്രോബ്ലമാണെന്ന് തോന്നുന്നു."
"ഉം, അങ്ങനെ വഴിക്ക് വാ. ആരാ ആ ഭാഗ്യവതി?"
"ങേ? ഭാഗ്യവതിയോ. നല്ല പുന്നാര അമ്മ! മകന് ലൈനിടുന്ന പെണ്ണുങ്ങളെ ചീത്തപറയേണ്ടതിനു പകരം പ്രോത്സാഹിപ്പിക്കുന്നു!"
"മോന് മമ്മീടെ മുത്തല്ലേ? എന്റെ മോനേ ലൈനിടാന് ഒരു പെണ്ണും ഇല്ലന്നറിഞ്ഞാല് മമ്മിയ്ക്ക് വിഷമമാവില്ലേ? ഇത്രേം സുന്ദരനായ ഒര് മോനുണ്ടായിട്ട് ഒരു പെണ്ണുപോലും ലൈനടിക്കാന് ട്രൈ ചെയ്യുന്നില്ലാന്ന് അറിയുന്നത് നാണക്കേടല്ലേ?"
"ഓ, അങ്ങനെ! കൊള്ളാം. എന്റെ അമ്മേ, ഈ എന്ജിനീയറിംഗ് സ്റ്റുഡന്റ്റ്സിന് പറഞ്ഞിട്ടുള്ളതല്ല പ്രേമം ഒക്കെ. ഒരു മിനിറ്റ് ഫ്രീയില്ല. അന്നേരവാ."
"ആട്ടെ, ആരാ ആള്? നമ്മടെ ജാതിയാണോ? അതോ വല്ല ക്രിസ്ത്യാനിയോ മുസ്ലീമോ ആണോ?"
"എന്റെ അമ്മേ, വേറെ ആരുമല്ല. അമ്മയുടെ ബോസ്സില്ലേ, ഡോക്റ്റര് നന്ദകുമാര്? അദ്ധേഹത്തിന്റെ കനിഷ്ട്ട പുത്രി ഡോട്ടര് ദിവ്യ നന്ദകുമാര്."
അശ്വതി വിസ്മയം കൊണ്ട് മതിമറന്നു. അച്ചന് അമ്മയെ ലൈനിടുന്നു. മകള് മകനെ ലൈനിടുന്നു. അവള്ക്ക് ചിരിപൊട്ടി.
"അമ്മയെന്താ ചിരിക്കുന്നെ?"
"ഏയ് ചുമ്മാ."
"പിന്നെ, എന്ത് ചുമ്മാ? പറയമ്മേ."
"മോനേ അത് പറയാന് പറ്റില്ല. അമ്മമാര് മോനോട് അങ്ങനത്തെ കാര്യങ്ങള് പറയില്ല."
"ഓഹോ. അങ്ങനെയാണോ? എന്നാല് ഞാന് ഫോണ് വെക്കുവാ. പരസ്പരം വിശ്വാസവില്ലേല് എന്തിനാ? ഞാന് എന്റെ ഒരു സീക്രട്ട് അമ്മേടെയടുത്ത് പറഞ്ഞില്ലേ? അമ്മയ്ക്കൊരു സീക്രറ്റ് വന്നപ്പം ഞാന് ഔട്ട്. ഓകേ..ബൈ."
"അയ്യോ, പെണങ്ങല്ലെടാ കുട്ടാ. മോനേ അതൊക്കെ കേട്ടാ മോന് അമ്മേനെ വെറുതെ സംശയിക്കും."
"അമ്മയെ സംശയിക്കണ്ട

💬 Comments

View all comments