0%

Chapter Title : അശ്വതിയുടെ കഥ 4

Author : സ്മിത Read All Parts 4.8K

തന്‍റെ അധരത്തില്‍ അയാളുടെ ചൂടുള്ള ചുണ്ടുകള്‍ അമര്‍ന്നത് അവള്‍ കണ്ടു. ചുട്ടുപൊള്ളുന്ന ആ ചുണ്ടുകള്‍ തന്‍റെ അധരത്തെയും തീ പിടിപ്പിക്കുന്നു. ആആഅഹഹാഹ്ഹ...ഒരു പുരുഷന്‍റെ ചുംബനത്തിന് ഇത്ര മധുരമോ. എത്ര വട്ടം അയാള്‍ തന്‍റെ അധരങ്ങളെ അമര്‍ത്തിയമര്‍ത്തി ചുംബിച്ചു എന്ന് അവള്‍ അറിഞ്ഞില്ല. അദ്ഭുതപ്പെടുത്തിയത് തന്‍റെ കൈകള്‍ അയാളുടെ ദേഹത്തെയും കെട്ടിവരിഞ്ഞിരിക്കുന്നു എന്ന് അവള്‍ അറിഞ്ഞപ്പോഴാണ്. തങ്ങളുടെ ചുണ്ടുകള്‍ നനഞ്ഞിരിക്കുന്നു. അവള്‍ ചുണ്ടുകള്‍ പിളര്‍ത്തി തന്‍റെ അധരത്തെ അയാളുടെ പല്ലുകള്‍ക്കിടയില്‍ സുഖമറിയാന്‍ വിട്ടു. അയാളുടെ പല്ലുകള്‍ തന്‍റെ അധരത്തെ കടിച്ചു വലിക്കുന്നു. 'എന്‍റെ...എന്‍റെ..സാര്‍...ആഹ്ഹ്ഹ..." അവളുടെ മര്‍മ്മരത്തിന്‍റെ താപം അയാളുടെ നാസാരന്ധ്രങ്ങളിലേക്ക് തുളഞ്ഞുകയറി. പെട്ടെന്ന് ഡോക്റ്ററുടെ കൈകള്‍ തന്‍റെ മാറിടത്തെ പതിയെ തഴുകിയത് അവള്‍ അറിഞ്ഞു. സാരി അയാള്‍ മാറില്‍ നിന്ന്‍ മാറ്റി. ബ്ലൌസിന് മുകളിലൂടെ അയാള്‍ മുലകളെ തലോടി, തഴുകി, അമര്‍ത്തി. അയാളുടെ വിരലുകള്‍ ബ്ലൌസിന്‍റെ കൊളുത്തുകള്‍ അകറ്റാന്‍ നോക്കിയപ്പോള്‍ അവള്‍ അയാളുടെ കൈയ്യില്‍ പിടിച്ചു. അവള്‍ കണ്ണുകള്‍ തുറന്നു. കാമാമോഹിതമായ അയാളുടെ സൌന്ദര്യമിറ്റുന്ന മുഖം അവള്‍ കണ്ടു. "...വേണ്ട സാര്‍...എനിക്ക്...രവിയേട്ടന്‍...കുഞ്ഞുങ്ങള്‍..എനിക്ക്.' ഞരമ്പുകളില്‍ ചോരയോട്ടം നിലച്ചിരുന്നില്ലെങ്കിലും അവളുടെ മുഖത്തിന്‍റെ തേജസ്സിന് മുമ്പില്‍ അയാള്‍ സ്വയം നിയന്ത്രിച്ചു. "ഓകേ...ഓകേ അശ്വതി...എനിക്ക് മനസ്സിലാവും..." അയാള്‍ അവളുടെ മാറില്‍ നിന്ന്‍ കൈകള്‍ പിന്‍വലിച്ചു. "എന്നോട് ദേഷ്യമുണ്ടോ?" അതിന് മറുപടിയായി അവള്‍ അയാളെ വീണ്ടും അമര്‍ത്തിപ്പുണര്‍ന്നു, മുലകളുടെ ഭാരം മുഴുവന്‍ അയാളുടെ നെഞ്ചില്‍ സമര്‍പ്പിച്ചു. പിന്നെ അയാളുടെ അധരം പലതവണ അവള്‍ അമര്‍ത്തിയമര്‍ത്തി ചുംബിച്ചു. "ദേഷ്യമോ?" ചുംബിച്ചു കഴിഞ്ഞ് അയാളെ കരവലയത്തില്‍ത്തന്നെ നിര്‍ത്തി അവള്‍ പറഞ്ഞു. "എനിക്കെന്‍റെ രവിയേട്ടനും കുഞ്ഞുങ്ങള്‍ക്കും ഒപ്പമാണ് സാറിന്‍റെ സ്ഥാനം.

💬 Comments

View all comments