← Back to അശ്വതിയുടെ കഥ

Comments

അശ്വതിയുടെ കഥ · approved reader discussion

? ? ? ? ? ? • 26-11-2020 09:45

♥️♥️♥️

räbi • 04-06-2020 02:53

"എതിരാളികൾ ആരു തന്നെയായാലും അവരെ വളരേ നിസ്സാരരായി കാണുക.
നമ്മുടെ കഴിവ്  അവരെ ഭയചകിതരാക്കുന്നുണ്ട്.
അവരുടെ ബലഹീനത അവരെ കാർന്നു തിന്നുന്നുണ്ട്.
അവരെ വിറപ്പിക്കാൻ നമുക്ക് വളരേ എളുപ്പമാണ്. "

ഒരാൾക്ക്‌ മുകളിൽ ജയിക്കാൻ ഇത്ര മതി !

സ്വന്തം മനസ്സാക്ഷിയോടും കൂടെ ജയിക്കണമെങ്കിൽ പക്ഷെ  ഇത്ര പോരാ..

മുന്നിൽ നിൽക്കുന്ന വ്യക്തിയെ ആ വ്യക്തിയുടെ existence എങ്കിലും അംഗീകരിക്കണം.
എന്നാലല്ലേ സ്വന്തം എന്ന സത്തയിൽ അയാൾക്കെന്തെങ്കിലും പറയാൻ സാധിക്കൂ.

ഒന്ന് ചെവി തരൂ..
അല്ല ! പ്രശ്നങ്ങൾ തുടങ്ങുന്നത് അവിടെയല്ല.

ഇൻസെസ്റ് വിഷയത്തിലെ തർക്കമല്ല ഇപ്പോൾ തുടരുന്നത്. അത് എന്ന് കഴിഞ്ഞതാണ്. അതിന്റെ മുകളിൽ വീണ മണ്ണിൽ മുളച്ച ചെടികൾ വളർന്നതിലെ ഫലങ്ങൾ പാകമായി.

നിങ്ങൾ പറയുന്ന കഥ  മറ്റൊരു കഥയാണ്.
ആ കഥയുടെ തുടക്കം എനിക്കറിയില്ല.
നിങ്ങൾക്കറിയുന്നയത്രപോലും.

കുറേ ജോക്കർ സിനിമകൾ ഇറങ്ങിയതിൽ പിന്നേ ഒരാളെ രണ്ടാളായും, രണ്ടാളെ ഒരാളായും കാണാൻ തുടങ്ങിയിരിക്കുന്നു.

räbi • 04-06-2020 03:16

Incest തർക്കത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു പങ്കാളി വാളിലെത്തി.

അന്ന് നിങ്ങളോട് ഇൻസെസ്റ് വിഷയത്തിൽ എതിർത്തപോലെ ഒരിക്കൽ ഇൻസെസ്റ് വിഷയത്തിൽ തന്നെ പങ്കാളിയോടും വാഗ്വാദം ഉണ്ടായിട്ടുണ്ട്.
രാജയോട് ചോദിച്ചു നോക്കൂ..
ഇന്ന് അഥവാ അവ മണ്ണിൽ മൂടിപ്പോയിക്കഴിഞ്ഞു നിങ്ങളോട് ലോഹ്യവും ഒരു സുഹൃത്തിനോടെന്ന പോലെ  വിശദീകരണത്തിനും  മെനക്കെടും പോലെ അന്ന് പങ്കാളിയോടും ലോഹ്യം പറഞ്ഞു..
അദ്ദേഹത്തിന്റെ ഇൻസെസ്റ് വിരോധം പറഞ്ഞപ്പോൾ കൂടുതൽ സന്തോഷവാനാകുകയും ചെയ്തു.

പറഞ്ഞില്ലേ..
സഹോദരീ..
പങ്കാളിയോടായാലും സ്മിതയോടായാലും ആശയം പറയുമ്പോളാണ് എതിർക്കുന്നത്/സന്തോഷിക്കുന്നത്.
വ്യക്തികളിൽ ആരാണ് സ്വീകാര്യരല്ലാത്തത്.
ആരാണ് അയോഗ്യർ.
ജീവനുള്ള ഒരു മനസ്സുള്ള ശരീരത്തെ കുറിച്ചാണ് ഞാൻ പറയുന്നത്.

അതിനു ശേഷം പങ്കാളി അജ്‌ജാതി എഴുത്തും നിലപാടും  പ്രകടമാക്കി .
തത് സ്വഭാവത്തെ ഞാൻ അവസരയോചിതമായി  (അനിതചേച്ചി - സുനിൽസ് last സ്റ്റോറി )  പരിഹസിക്കുകയും ചെയ്തു.

räbi • 04-06-2020 03:30

നിങ്ങൾക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങൾ അത്രയും എനിക്കറിയില്ല.
ഒരു സാന്ത്വനം എന്ന നിലയിലാണ് അന്ന് അഭിപ്രായത്തിൽ ഈ വിഷയങ്ങളെ ഇത്ര ഗൗരവത്തിലെടുക്കുന്നതെന്തിനാണ് എന്ന് ചോദിച്ചത്.

സാന്ത്വനം..
സ്മിത..
എന്റെ നിലപാട് പണയം വെച്ച് എനിക്കൊരാളോട് സാന്ത്വനമായാലും സാധിക്കില്ല.
ഞാനെന്ന കണിക അതിൽ ഉണ്ടാകും.
അങ്ങനെ വേണ്ടേ..

ഊഹാപോഹങ്ങൾ ഉപേക്ഷിക്കൂ..
Pls forget all the stories
Pls forgive whether i hurt u..

Tq

Rabi • 04-06-2020 10:58

ഒരു കാര്യം കൂടി ഉണ്ടല്ലോ..
// പുറത്തു നടക്കുന്ന എന്തെങ്കിലും പ്രശ്‌നത്തിന്റെ ബാക്കി ബാക്കിപത്രമാണോ ഇതെന്ന്.

രാജാവേ, സ്മിത..
ഇവിടെ ഞാൻ നിങ്ങളെ പങ്കാളിയുമായുമായി ഒരുമിച്ച് കാണുമ്പോൾ നിങ്ങൾ സുഹൃത്തുക്കളാണ്.
പിന്നേ അന്ന് വന്നു പങ്കാളി പറഞ്ഞു: സൈറ്റിലെ ബന്ധങ്ങൾ സൈറ്റിൽ തന്നെ ഒതുക്കുന്നതാണ് നല്ലതെന്ന്..
അപ്പോഴാണെങ്കിൽ നിങ്ങൾ തമ്മിൽ രണ്ടു ചേരിക്കാരും.
ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്..
പുറത്തു നടന്ന പ്രശ്നമാണ് നിങ്ങളെ തമ്മിൽ തെറ്റിച്ചതെന്നല്ലേ..

പുറത്തു നടന്നത് എന്തായാലും എനിക്കറിയില്ല.
നിങ്ങൾ പറഞ്ഞുള്ള അറിവേ എനിക്കുള്ളൂ.
നിങ്ങളെ കരിവാരി തേക്കാൻ പറഞ്ഞതല്ല.
എനിക്കറിയില്ല.

//അദ്ദേഹം മാന്യമായാണല്ലോ *അഭിപ്രായത്തിൽ * സംസാരിച്ചത്

അതെ,  ഇതേപോലെ പടിഞ്ഞാറും കിഴക്കും പോയിന്റിങ്ങ് സൈനും അഭിപ്രായം എന്ന വാക്കിന് ഇട്ടു.
കാരണം. അഭിപ്രായം പേജിന് പുറത്തുള്ള കഥ മുഴുവൻ എനിക്കറിയില്ല. ഞാനിപോൾ ഫുൾടൈം ആക്റ്റീവ് അല്ല. ഞാൻ വന്നപ്പോഴേക്കും കഥയിൽ നിന്ന് കമന്റുകളെല്ലാം നീക്കം ചെയ്തിരുന്നു എന്നും എന്റെ കമന്റിൽ പരാമർശിച്ചിരുന്നു.

അഭിപ്രായത്തിൽ,  കുറച്ച് ആരോപണങ്ങളും അഭിപ്രായങ്ങളും അല്ലാതെ തെറി അഭിഷേകങ്ങളോ ഇടിച്ചു താഴ്ത്തലോ ഞാൻ കണ്ടില്ല.
ഇത്രേ ഉള്ളൂ..

Unni • 21-08-2019 10:40

Hello Chechi, actually story innanu vaichu tudangiyatu ,Chechi etayalum takartu Katha polichu

Antony • 22-11-2018 11:24

Paa porrri mona

പൊന്നു.? • 12-10-2018 18:46

സ്മിത ചേച്ചീനു വിളിക്കണാ.... സ്മിതാനുമതിയോ എന്നൊന്നും അറിയില്ല.
ഒന്ന് മാത്രം പറഞ്ഞോട്ടെ.... ഈ കഥ ഞാൻ ഇത് വരെ കണ്ടിലായിരുന്നു. ഇപ്പതൊട്ട് വായിക്കാൻ തുടങ്ങുവ.
തുടക്കം തന്നെ ആകാംക്ഷ ജനിപ്പിക്കുന്നു.

????

ഷൈൻ • 08-10-2018 05:22

സ്മിത കഥാപാത്രങ്ങൾ അവര്സ് സംഭാഷണങ്ങൾ വെറും വിവരണത്തിൽ മാത്രം ഒതുക്കരുത് അവരുടെ ചിന്തകളെ കാട് കടത്തരുത് കഥ പത്രങ്ങളെ നമ്മൾ സംസാരിപ്പുക്കുകയും നമ്മളിലൂടെ ചിന്തിപ്പിക്കുകയും ചെയ്യുന്ന രീതി ഒന്നു ശ്രമിക്കുക കഥാപാത്രങ്ങളുടെ ചിന്തകൾ കാട് കയറുന്നു...സ്മിതയെ പോലെ ഇരുത്തം വന്ന ഒരു എഴുത്തു കാരണാണ് ഞാൻ ...സ്മിതയുടെ കഥകളുടെ ഒരു ആരാധകൻ മാത്രം...ആശംസകളോടെ...ഷൈൻ

ഷൈൻ • 08-10-2018 05:28

ഇരുത്തം വന്ന എഴുത്തു കാരൻ അല്ല ഞാൻ
മുകളിൽ എഴുതിയത് അക്ഷരം പിഴവാണ് ക്ഷമിക്കുമല്ലോ ഞാൻ നല്ലൊരു എഴുത്തുകാരൻ അല്ല....താങ്കളുടെ ഒരു ആരാധകൻ മാത്രം...ഞാൻ..ഞാൻ മുൻപ് എഴുതിയത് ആശാറാം തെറ്റിയതാണ്..

Smitha • 08-10-2018 06:18

Ok... Thank യു Shine. Will be attentive

smitha • 09-07-2018 21:12

ഇത്രേം ജാഡ എനിക്കുണ്ടായിരുന്നോ....? ഒരു കമന്റിനു പോലും റിപ്ലൈ ഇട്ടിട്ടില്ല. എന്തൊരു സാധനമാ ഞാന്‍!!!

jari • 22-08-2018 12:59

hello smitha madam
njan jareesh enikuvendi oru katha post cheyyumo ente bharyayude pls
my email id
jari7736258801@email.com

jari • 22-08-2018 13:03

jari7736258801@gmail.com
ithanu id ok

Hari • 14-02-2019 00:06

Smitha എനിക്ക് ഇഷ്ടായി ഒരുപാട്.... ?

Nirmal • 20-03-2019 21:59

Iam ur greatfann anuu

RAhan • 10-04-2018 00:38

Nammude doctore ozhivakkiyoo?? Doctorude kurach romance venam

Sherly • 15-03-2018 20:10

ഈ കഥ പോസ്റ്റ് ചെയ്തിരിക്കുന്ന തീയതി ഏഴ് ആണല്ലോ. ഇന്ന്‍ പതിനച്ചു ആയി. പതിനൊന്നാം അധ്യായത്തിന് കുറെ ഗ്യാപ് വന്നത്പോലെ.

Sherly • 15-03-2018 20:08

നല്ല കഥ. വായിക്കുമ്പം സംഭവങ്ങള്‍ മുമ്പില്‍ തെളിഞ്ഞു വരുന്നു. അശ്വതിയും രഘുവും രാധികയും ഒക്കെ ജീവനുള്ള കഥാപാത്രങ്ങള്‍ പോലെ തോന്നിക്കുന്നു. എനിക്കേറ്റവും ഇഷ്ട്ടം രഘൂനെയാണ്. ഓരോ ചാപ്റ്റര്‍ വായിക്കുന്തോറും അവനോടുള്ള ഇഷ്ട്ടം കൂടിക്കൂടി വന്നു. സ്മിത ചിലപ്പോള്‍ അറിയപ്പെടുന്ന ഏതെങ്കിലും എഴുത്തുകാരിയായിരിക്കും.

Babu • 14-03-2018 06:22

സ്മിത മോളെ അനക്കമൊന്നുമില്ലൊ വരാൻ പോകുന്ന കൊടുംകാറ്റിനു മുൻപുള്ള ശാന്തത ആണോ ഇതു  ?

Sajitha • 13-03-2018 12:54

Nalla kadha aayirunnu.... IPO athra poratto ... Adutha bagam nannavatte

ഹരി • 13-03-2018 07:36

Chechi thirakkilano next partt kanunilla

Babu • 11-03-2018 12:19

നെക്സ്റ്റ് പാർട്ട്‌ ഇന്ന് ഇടുമോ

Babu • 11-03-2018 09:09

ഹലോ എവിടെ സ്മിത മോളെ കാണാൻ ഇല്ലല്ലോ

Saju • 11-03-2018 08:03

Katha nallonam pokunnundu supper

Saju • 11-03-2018 08:02

Hai chechi next partt ennu edumo അശ്വതിയുടെ kalikkayi kathu nillkan thudangiyittu kurachu divasam ayi

Smitha • 11-03-2018 11:58

ഉടന്‍ വരുന്നു, സാജു. വൈകില്ല. അല്‍പ്പം ബിസി. അതിപ്പോള്‍ മാറും.

Babu • 11-03-2018 00:07

സ്മിത പറയട്ടെ എന്നിട്ട് ഇടാം

Babu • 10-03-2018 22:35

സ്മിത പറഞ്ഞാലേ എടത്തോളു അല്ലെങ്കിൽ ഇടില്ല

Babu • 10-03-2018 22:04

എന്റെ fb id edatte ethill

ഇടിവെട്ട് ഇന്ദ്രജിത്ത് • 10-03-2018 18:24

നന്നായിട്ടുണ്ട്  ചേച്ചി.ഇന്നലേം ഇന്നുമായാ  വായിച്ച് തീർത്തേ.
അടുത്ത പാർട്ടിന് കാത്തിരിക്കുന്നു.

Smitha • 10-03-2018 19:36

കാത്തിരിപ്പ് അധികമാക്കില്ല. അടുത്തത് ഉടന്‍ ഇടാം.നന്ദി.

Biju • 10-03-2018 18:08

Next partt ennu edumo chechi

Smitha • 10-03-2018 19:36

ഡിയര്‍ ബിജൂ,
അടുത്ത പാര്‍ട്ട് ഉടനെയിടാം. അപ്രതീക്ഷിതമായി അല്‍പ്പം തിരക്ക് വന്നു.

Rajani • 10-03-2018 15:21

സ്മിതയുടെ കഥയുടെ കടിഞ്ഞാൺ പൊട്ടി സ്മിതയുടെ കണ്ട്രോൾ നഷ്ടപ്പെട്ടിരിക്കുന്നു !

ഋഷി • 10-03-2018 15:53

ചിലപ്പോഴെങ്കിലും കടിഞ്ഞാൺ ഇല്ലാത്ത കുതിരയെപ്പോലെ കുതിച്ചു പായുന്നു... മനസ്സും, ജീവിതവും.

Smitha • 10-03-2018 19:38

പ്രിയ സുഹൃത്ത് ഋഷി ഫിലോസഫര്‍ ആയല്ലോ.

Smitha • 10-03-2018 19:37

പ്രിയ രജനി,
അശ്വതിയുടെ കടിഞ്ഞാണ്‍ പോയി എന്നത് സത്യമാണ്.

mic • 10-03-2018 14:44

Reply .smitha

Smitha • 10-03-2018 20:01

റിപ്ലൈ ഇട്ടല്ലോ മിക്.

Babu • 10-03-2018 14:11

സ്മിത മോളെ നെക്സ്റ്റ് പാർട്ട് എന്താ ഇടാതെ. പിന്നെ എന്റെ വൈഫ്‌ രാജിയുടെ ഇടുമെന്നു പറഞ്ഞു ഞാൻ എപ്പോളും നോക്കുനുണ്ട്

Smitha • 10-03-2018 20:01

പ്രിയ ബാബു,
താങ്കളുടെ ക്ഷമയെ, കാത്തിരിപ്പിനെ ഞാന്‍ പരിഹസിക്കുകയല്ല. എന്‍റെ ജോലിയുടെ ഒരു നേച്ചര്‍ ചിലപ്പോള്‍ പ്രശ്നമാണ്. ഇന്നലെ ഇടാം എന്ന്‍ റിയാല്‍ ആയി കരുതിയതാണ്. ഒരു എമെര്‍ജന്‍സി ഇടക്ക് വന്നു.
ഇന്ന് രാജിയിടും.
ഷുവര്‍.

Babu • 10-03-2018 21:59

ഓക്കേ സ്മിത

mic • 10-03-2018 14:05

അശ്വതി ഭഗം 11 today anno

Smitha • 10-03-2018 19:59

മിക്,
അപ്രതീക്ഷിതമായി അല്‍പ്പം ബിസിയായി. അതാണ്‌ വൈകുന്നത്.
നാളെയിടും.
കാത്തിരിപ്പിന് നന്ദി.

ലോലൻ • 10-03-2018 13:28

Smitha epol (March 10 2018.. 01:28 PM) evide nikunnu ???

Smitha • 10-03-2018 19:58

ലോലന്‍,
ഇതെഴുതുമ്പോള്‍ സമയം ഏഴ് അന്‍പത്. സ്ഥലം തേജു, അരുണാചല്‍പ്രദേശ്‌.

ആശു • 10-03-2018 02:13

ഉഫ്ഫ് തകർത്തു തെറിയും വളിയും   അടുത്ത വീട്ടിലെ ചേച്ചിയെ അശ്വതി എന്ന് സങ്കൽപ്പിച്ചു  ഉഫ്ഫ്ഫ്ഫ് കഥ  വീണ്ടും വീണ്ടും വായിച്ചു എട്ടാമത്തെ വാണം വിടാൻ പോകുവാ

Smitha • 10-03-2018 19:56

ആശു,
എന്തായിത്?
എട്ടാമത്തെയോ?
വെറുതെ തമാശ പറയല്ലേ.
മെഡിക്കല്‍ രീതിയില്‍ മാസ്റ്റര്‍ബേഷന്‍ ശരീരത്തിന് ആവശ്യമാണ്‌. അതിനര്‍ത്ഥം ഇങ്ങനെ ലിമിറ്റ് ഇല്ലാതെ എന്നൊന്നും അര്‍ത്ഥമില്ല.
സൊ കണ്ട്രോള്‍ യുവേഴ്സെല്ഫ്.

JYØTHI • 09-03-2018 21:30

നല്ല   ഫീൽ  ഉണ്ട്.റെസ്റ്റോറൻറ്  സീൻ  adventure ആയി  തോന്നി. എന്നിരുന്നാലും  dialogues  were   superb.പലയിടത്തും  അശ്വതി   ഓവർ  ആകുന്നുണ്ടോ  എന്നൊരു  സംശയം.ഓപ്പൺ ഏരിയയിലെ   സെക്സ്   റിലേഷൻ   വളരെ  നന്നായിരിക്കും.

EAGERLY  WAITING FOR  NEXT PART, AND EXPECTING AN OUTDOOR PLAY.
THANK YOU.

Smitha • 09-03-2018 21:55

ജ്യോതി,
വികാരവസതി എഴുതി എന്നെയും മറ്റുള്ളവരെയും അദ്ഭുതപ്പെടുത്തിയ ആളാണ്‌ ജ്യോതീ.
അശ്വതി അല്പ്പമല്ല, ശരിക്കും അങ്ങ് ഓവര്‍ ആയി. ഒരു എക്സ്ട്രീമില്‍ നിന്ന്‍ വേറൊരു എക്സ്ട്രീമിലെക്ക്.
നല്ല ഭാര്യയില്‍ നിന്ന്‍, അമ്മയില്‍ നിന്ന്‍, ഒരു എക്സ്ട്രീം സ്ലട്ടിഷ് രൂപാന്തരം.
ശ്രദ്ധിക്കാം.
എല്ലാ നല്ല വാക്കുകള്‍ക്കും വളരെ നന്ദി.

jo • 09-03-2018 14:53

പാൽപ്പായസത്തിൽ പാഷാണം കലക്കിയല്ലോ..... ഇതുവരെയുള്ള സർവ ഗുമ്മും കളഞ്ഞ ഫെറ്റിഷ്...

പക്ഷേ ഒന്നുണ്ട് കേട്ടോ... അതുവരേയും നല്ല ഫീൽ... മനസ്സ് നിറച്ച രചനയായിരുന്നു... അടുത്ത ഭാഗതിനായി വെയ്റ്റിങ്...

Smitha • 09-03-2018 21:52

വിസര്‍ജ്ജ്യ പ്രവര്‍ത്തികള്‍ വിവരിക്കുന്ന ഫെറ്റിഷായ ഭാഗങ്ങള്‍ എനിക്കും ഇഷ്ട്ടമല്ല. പക്ഷെ അങ്ങനെ കഥയില്‍ സംഭവിച്ചുപോയി. ഫെറ്റിഷിസത്തില്‍ മദ്യം, സിഗരെറ്റ്‌, ലെതര്‍, പാദരക്ഷകള്‍, അടിവസ്ത്രങ്ങള്‍ ആഭരണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആണ്എഴുതാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നത്.
അഭിപ്രായത്തിന് നന്ദി, ജോ.

Babu • 09-03-2018 13:02

നെസ്റ്റ് പാർട്ട് ഇന്ന് കാണുമോ

Smitha • 09-03-2018 21:48

അടുത്ത പാര്‍ട്ട് നാളെയെ പോസ്റ്റ് ചെയ്യൂ, പ്രിയപ്പെട്ട ബാബു.
രാജിയുടെ ആദ്യഭാഗം ഇന്നിടാം.

Babu • 10-03-2018 07:25

താങ്ക്സ്

ചാര്‍ളി • 09-03-2018 09:43

ഇപ്പൊ എന്താ പറയേണ്ടത് അശ്വതി എന്ന പെണ്ണിന്റെ രൂപം വരചിട്ടത് പോലെ മനസ്സിൽ കൂടിയിട്ടുണ്ട്...

അത്രക്കും മനോഹരം അശ്വതിയെ കണ്ടിരുന്നെങ്കിൽ ഒന്ന് മുട്ടി നോക്കിയേനെ....

ചിലപ്പോ ബിരിയാണി കിട്ടിയാലോ..?????

ഇത് വരെയും സംഭവം കിടുക്കി...

എങ്കിലും ഒന്ന് പറയാൻ ഉണ്ട് ഒടുവിൽ നിരാശ നിറക്കരുത്... സ്മിത കുട്ടി ഇജ്ജ്....

???????????

Smitha • 09-03-2018 21:47

ചാര്‍ലി...
ആ പേര് തന്നെ കന്നിവേട്ടയ്ക്കിറങ്ങിയ മദനന്‍റെ പര്യായം പോലെ തോന്നുന്നു.അപ്പോള്‍ മുട്ടിനോക്കേണ്ട ആവശ്യമുണ്ടോ?
നിരാശ...
ലൈഫ് നമ്മള്‍ കാണുന്നതു പോലെ അത്ര ആശാവഹം അല്ല എന്നാണ് എന്‍റെ കാഴ്ചപ്പാട്.
എല്ലാ ഉത്സവങ്ങളും കൊടിയിറക്കം കാത്തുകഴിയുന്നു എന്നത് എന്‍റെ ബേസിക് ഫിലോസഫിയാണ്.
അപ്പോള്‍...ആശ്വതിയ്ക്കും ആ നിയമം ബാധകമല്ലേ?
പറഞ്ഞ എല്ലാ ആവേശം നിറഞ്ഞ പ്രോത്സാഹന വാക്കുകള്‍ക്കും നന്ദി, ചാര്‍ലിച്ചായാ..

asuran • 10-03-2018 06:37

എന്തിനാ ജീവിതത്തിന് ഒരു നെഗറ്റീവ് ഔട്ട്‌ലുക്ക് കൊടുക്കുന്നത്. ഒരു പുഴ മാതിരി അത് അങ്ങോട്ട് ഒഴുകുക അല്ലെ. ചില ഓർമകളുടെ തീരങ്ങളിൽ നമ്മൾ കെട്ടി കിടക്കേണ്ടി വരും പക്ഷേ ഒരിക്കൽ നമ്മൾ ആ ഓർമ തൻ തീരം വിടേണ്ടത് തന്നെ ആണ്. മേളങ്ങളും ഉത്സവങ്ങളും വന്ന് കൊണ്ടേ ഇരിക്കും.പക്ഷേ നമ്മൾ തെറ്റായ പറമ്പിൽ ഇരുന്നാൽ പലതും നമ്മൾക്ക് മിസ്സ് ആകും.

അശ്വതിയെ വെച്ച് ഞങ്ങളെ കരയിക്കാൻ ഉള്ള ഉദേശ്യം ആണ് എന്ന് ഇപ്പോൾ ഏറെക്കുറേ ഉറപ്പായി.

Biju • 09-03-2018 08:55

ബാബു ചേട്ടന്റെ വൈഫിന്റെ കഥ എന്തായി പുള്ളിയെ ഒന്നും പരിചയപ്പെടുത്തി തരുമോ സ്മിത

Biju • 09-03-2018 08:53

കഥ സൂപ്പർ ആവുന്നുണ്ട് നെക്സ്റ്റ് പാർട്ടിനായി കാത്തു നില്കുന്നു ഇന്ന് കാണുമോ

Babu • 09-03-2018 07:40

പാർട്ട് 8 അവസാനം ഞാൻ കുറച്ചു കമന്റ്‌ ettarunnu അത് കണ്ടോ സ്മിത

Babu • 09-03-2018 07:39

ആശ്യതി നെക്സ്റ്റ് പാർട്ട്‌ ഇന്ന് പോസ്റ്റ്‌ ചെയ്യുമോ സ്മിത. പിന്നെ രാജിയുടെ കഥ എന്തായി അറിയാനുള്ള ആകാംഷ കൊണ്ട് ചോദിക്കുന്നതാ

Smitha • 09-03-2018 11:27

raajiyude kadha ezhithi kondirikkunnu.

Koothara • 09-03-2018 00:01

നിലവാരം കുറയുന്നു

Smitha • 09-03-2018 00:39

Nilavaaram uyarththaan aavathellaam cheyyaam bro.
Thanks

പുലി മുരുഗൻ • 09-03-2018 07:23

സത്ത്യം

Akh • 08-03-2018 22:49

അശ്വതി  കലക്കി  സൂപ്പർ.അടിപൊളി. ഒന്നും  പറയാൻ  ഇല്ല  അടിപൊളി  കമ്പി  കഥ.

Smitha • 08-03-2018 23:09

പ്രിയ അഖില്‍,
പറഞ്ഞ നല്ല വാക്കുകള്‍ക്കെല്ലാം നന്ദി.
എപ്പോഴത്തെയും സപ്പോര്‍ട്ടിനും നന്ദി.
തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

Smitha • 08-03-2018 22:43

രാജാ സാര്‍...
താങ്കള്‍ക്കറിയാം ഞാന്‍ എന്താണ് പറയുവാന്‍ പോകുന്നതെന്ന്‍. ഒരാളുടെ കമന്‍റ്റ് പലയാവര്‍ത്തി ഞാന്‍ വായിക്കുന്നുണ്ടെങ്കില്‍ അതിലൊന്ന്‍ താങ്കളുടെതാണ്. അങ്ങ് സൂര്യന്‍. ഞാന്‍ ഗ്രഹം...അല്ല, ഉപഗ്രഹം.
സൂര്യദയ ആണ് എനിക്ക് താങ്കളുടെ വാക്കുകള്‍.
നന്ദി.

Akh • 08-03-2018 22:32

തകർത്തു  സൂപ്പർ . Nice  പാർട്ട്‌

Akh • 08-03-2018 22:11

സൂപ്പർ  ആയിട്ടുണ്ട്

അർജ്ജുൻ • 08-03-2018 20:09

സ്മിത,
വളരെ   നന്നായിട്ടുണ്ട്....ഇഷ്ടപ്പെട്ടു.....
എനിക്കൊരു   സജെഷൻ   ഉളളത്   ഓരോ   സീൻസിലും   ഡ്രെസ്സ്  പറയുന്നതിനൊപ്പം   കഥാപാത്രങ്ങളുടെ   ഡ്രെസ്സിൻറെ   കളർ, മോഡൽ  പിന്നെ   റൂമാണെങ്കിൽ   പൊസിഷൻ  ഓഫ്   തിങ്സ്,  ഔട്ട് വേർഡ്   ആണെങ്കിൽ   സീനറി   ലൈക്ക്   ലാൻറ് സ്കേപ്പ്   തുടങ്ങിയവ   കൂടി    പറഞ്ഞാൽ    കൂടുതൽ   വിഷ്വൽ  എഫക്ട്    കിട്ടിയേനേ.....
പിന്നെ   ചെറിയൊരു   ഡ്രോബാക്ക്,
സ്മിതയിൽ    ഞാൻ   കണ്ടു വന്ന    പ്രത്യേകത   പെണ്ണെഴുത്തിൻറെ    ശൈലി   ആയിരുന്നു.  പക്ഷേ   ഇപ്പോൾ    അത്   നഷ്ടപ്പെടുന്നത്   പോലെ....  അതൊന്ന്    ശ്രദ്ധിക്കണേ....  ഞാൻ   കഥയെക്കാളുപരി     എഴുത്തിനെ   സ്നേഹിക്കുന്നയാളാ...  മോശം   കഥയാണെങ്കിൽ   പോലും    എഴുത്ത്   നന്നായാൽ   കഥയുടെ    ലെവൽ   മാറും... അപ്പോൾ   നല്ല   കഥയാകുമ്പോഴോ.....
എഴുത്ത്   വളരെ   നല്ലതാ.... പക്ഷേ   വിമൺസ് റൈറ്റിംഗ്   ഈസ്   യുവർ   ട്രേഡ്  മാർക്ക്  ആൻറ്  ഡോണ്ട്   ഡ്രോപ്പ്   ഇറ്റ്   ഔട്ട്...

ഇതെൻറെ    അഭിപ്രായമാ....ദേഷ്യം   വന്ന്   കളഞ്ഞിട്ട്    പോകല്ലേ.....

അർജ്ജുൻ..................

Smitha • 08-03-2018 23:07

അര്‍ജ്ജുന്‍റെ നിരീക്ഷണം ശരിയാണ്. കഥള്‍ക്ക് പൊതുവേ ഓഡിറ്ററി എഫക്റ്റ് ആണ് കൂടുതല്‍. അതൊരു പോരായ്മ തന്നെയാണ്. ചിലപ്പോള്‍ പുരുഷവായനക്കാരാണ് കൂടുതല്‍ എന്ന ചിന്ത അറിയാതെ വര്‍ക്ക് ചെയ്തത് കൊണ്ടാവണം. ആ ഡിപ്പാര്‍ട്ട്മെന്‍റ്റ് കൂടി അടുത്ത തവണ ശ്രദ്ധിക്കാം.
പിന്നെ അവസാനം പറഞ്ഞതിന് ഞാന്‍ മറുപടി നേരിട്ട് തരാം..തെമ്മാടീ...

anas Kochi • 08-03-2018 16:11

അശ്വതിയാണ് താരം ,സ്മിതയാണ് താരം .അസാദ്ധ്യമായ ഫീൽ ... സൂപ്പർ കളി ഇടക്ക് വെച്ച് നിറുത്തിയത് മോശമായി പോയി. എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു  .. നിങ്ങൾ പുലി തന്നെ ,.നല്ല കഥയെഴുത്ത് ,കൃത്യമായ ഇടവേളയിൽ പാർട്ടുകൾ വരുന്നു ,എല്ലാകമന്റിനും മറുപടി തരുന്നു ,മറ്റു കഥകൾക്ക് കമന്റ് എഴുതുന്നു ,സാഹിത്യം വരുന്നു , കവിത വരുന്നു ,കോമഡി വരുന്നു ... നിങ്ങൾ പുലിയാണ് ,വെറും പുലിയല്ല ഒരു സിംഹി ..........

Smitha • 08-03-2018 23:04

ഓ, ഇതൊക്കെ എന്തരപ്പി? കഥകള് പൊളപ്പനായിട്ടു വേറെ കെടക്കുവല്ലിയോ?

shen • 08-03-2018 16:00

smithe.. njettich kalanju.. kalakki..
pakshe ingane kadalinun chekuthanum edakk kondoyi nirthalle....

make it fast.. ??

അജ്ഞാതവേലായുധൻ • 08-03-2018 17:05

ഡോ എളേമ്മയുടെ ഡെലിവറി കഴിഞ്ഞോ?
വല്ലതും നടക്കുമോ അളിയാ

shen • 08-03-2018 19:12

enthado prasavikkan tim aavande..
enthenkilum nadannal appo eyuthum... kunchamayum aayi nadakkunund.. vayichath thanne vayuchal pinne ningalk bor adikkum.. athaa ath eyuthathe.. theerchayayum varum.. promise..

ningalokke orkkunund ennathil santhosham..
thanku

Smitha • 08-03-2018 23:02

ഷെന്‍,
ഫാസ്റ്റ് ആകാം അടുത്ത തവണ. ഹഹ. വെയിറ്റ് ചെയൂന്നെ.

ഡ്രാക്കുള • 08-03-2018 15:53

. എന്താ പറയുക as usual എന്നത്തേയും പോലെ മനോഹരമായിരിക്കുന്നു. റെസ്റ്ററന്റിലെ രംഗങ്ങൾ വളരെ നന്നായി

"ആളില്ലാത്തയിടത്ത്, റോഡീന്ന്‍ മാറി, കുറെ ഉള്ളില്‍ വണ്ടി നിര്‍ത്തീട്ട്, എന്നെ എന്തെങ്കിലും ശരിക്കൊന്ന്‍ ചെയ്യ്‌. എന്‍റെ മൊല രണ്ടും ശരിക്കൊന്ന്‍ ഞെക്കികശക്കിത്താ. എത്രനാള് ആയിട്ട് കഴച്ചുപൊട്ടുവാന്നറിയാവോ.”
ഒരു പെണ്ണ് ആണിനോട് അത് പറയുന്നത്.....

Smitha • 08-03-2018 23:00

ഡ്രാക്കുള,
"മനോഹരമായിരിക്കുന്നു..." എന്ന അഭിപ്രായത്തെ ഒത്തിരി വിലമതിക്കുന്നു.

സാധാരണ സ്ത്രീകള്‍ അത്ര ഒവര്‍ട്ട് ആയി അത്തരം വാക്കുകള്‍ പറയില്ല. പക്ഷെ എക്സ്ട്രീം ഹോര്‍ണി ആണ് ഒരു സ്ത്രീയെങ്കില്‍, അവള്‍ ആഗ്രഹിക്കുന്നത് താന്‍ ജീവനെപ്പോലെ സ്നേഹിക്കുന്ന പുരുഷനോടൊപ്പം ആണ് എങ്കില്‍ അവനെ സന്തോഷിപ്പിക്കാന്‍ അവള്‍ ഏതറ്റം വരെയും പോകും. നവദ്വാരങ്ങള്‍ കൊണ്ടു മാത്രമല്ല, വാക്കുകള്‍ കൊണ്ടും ഏതു എക്സ്സ്ട്രീം ഫെറ്റിഷിസം കൊണ്ടും.

ശിക്കാരി ശംഭു • 08-03-2018 14:16

I know it's too much to ask but, only if you could include some drawings inbetween which suit the occasion.. just a thought.. Nd I'm not a big fan of fetlshlsm it's a turn off for me, but it's my problem.. other than that goin' well girl.. Thankyou..:)

Smitha • 08-03-2018 22:55

ഡ്രോയിംഗ് അഡ്മിന്‍ അനുവദിക്കുകയാണ് എങ്കില്‍ ഞാന്‍ വരച്ചിടാം.

dr.kambikuttan • 09-03-2018 00:07

ok for me nu-de pics padilla.. public sthalangalil erunnu vayikkunnavrkku athorubudhimuttakum.

asuran • 09-03-2018 00:12

പ്ലീസ്. ചിത്രങ്ങൾ NSFW ആവരുത്.

ഋഷി • 09-03-2018 00:14

NSFW: ഇതെന്തരണ്ണാ?

asuran • 09-03-2018 01:09

Sexually-explicit content.. not safe for work

ചാര്‍ളി • 09-03-2018 09:45

പണ്ഡിതൻ

അസുരൻ ജി....

??????

thamashakaran • 08-03-2018 13:59

ഈ പാർട്ട്‌ സൂപ്പർബ്. റെസ്റ്റോറന്റ് സീൻസ് കിടുക്കി . പബ്ലിക് ആയിട്ട് സെക്സ് ചെയ്യുംപ്പോൾ ഒരു ഡിഫറെൻറ് ത്രില്ല് ആണ്.ഇപ്പൊ  ഈ സൈറ്റിൽ എല്ലാ വായനക്കാരും സ്മിത എന്നാ എഴുത്തുകാരിയുടെ കഥക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. ആരേം നിരുത്സാഹപ്പെടുത്തരുത്. ഈ flowyil അങ്ങ് പോണം.

Smitha • 08-03-2018 22:54

പബ്ലിക്ക് സെക്സ്, ആരുമറിയാതെ...ഇന്ത്യ ടുഡേയുടെ സെക്സ് സര്‍വ്വേയില്‍ അത് ഇഷ്ട്ടപ്പെടുന്നവര്‍ കുറവ് ആണ് എന്ന് വായിച്ചിട്ടുണ്ട്.
വ്യതസ്തമായ ഒരു അഭിപ്രായം കേട്ടതില്‍ സന്തോഷം.
അഭിപ്രായത്തിന് നന്ദി.

Agnijith • 08-03-2018 12:17

Thanks for the creation of explosions of passion inside me my dear Smitha...

Smitha • 08-03-2018 22:52

താങ്കളുടെ ഉള്ളിലെ വികാരവായ്പ്പിനെ തൊട്ടുണര്‍ത്താന്‍ എന്‍റെ കഥയ്ക്ക് കഴിഞ്ഞുവെങ്കില്‍ ഞാന്‍ വിലയുള്ള ആളായി.

അജ്ഞാതവേലായുധൻ • 08-03-2018 11:54

സ്ഥിരം പറയുന്ന ഡയലോഗ് പറയുന്നില്ല.
കളിക്കിടയിൽ വെച്ച് നിർത്തിയതിന് ശക്തമായി പ്രതിഷേധിക്കുന്നു ?.കഥയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടല്ലോ..തകർത്തു.
ഞാൻ വിചാരിച്ചു രവിയേട്ടൻ ഒരു മണുകൊണാഞ്ചൻ ആണെന്ന് ,മൂപ്പര് ആള് തരക്കേടില്ല്യല്ലോ.
all d best.

Smitha • 08-03-2018 22:50

പ്രിയ അജ്ഞാതവേലായുധന്‍ മോന്‍,
പ്രതിഷേധത്തെ വിലമതിക്കുന്നു. അതിനുള്ളിലെ സ്നേഹത്തെയും.
രവിയേട്ടന്‍ അങ്ങനെയോരിക്കലും അല്ല. ഒന്നുമല്ലെങ്കിലും നല്ല രണ്ടു മിടുക്കരായ കുട്ടികളുടെ അച്ഛനല്ലേ?

Dark Lord • 08-03-2018 11:32

Smitha dear...good part...short but good...just one thing..dont stop the part in between the sex because that breaks the flow....at least for this part I would have completed a quicky (the mutual masturbation in the mango grove)..and the take it to the house...its my opinion...again awaiting for the inevitable night dear...

Smitha • 08-03-2018 22:48

പ്രിയ സുഹൃത്ത് ഡാര്‍ക്ക് ലോഡ്,
എന്ത് ചെയ്യാന്‍? അത് ഒരദ്ധ്യായത്തില്‍ തന്നെ വരുത്താന്‍ തീരുമാനിച്ചതാണ്. പക്ഷെ, എന്‍റെ ജോലിയുടെ നേച്ചര്‍...
അതും കൂടി ഉള്‍പ്പെടുത്തിയാല്‍ പിന്നെയും മൂന്ന് ദിവസം വൈകും. കാര്യം പന്തണ്ട് വരെ കമ്പ്ലീറ്റ് ആണ്. അത് സ്കെള്‍ട്ടന്‍. മാംസം, രക്തം, എല്ലുകള്‍, ഞരമ്പുകള്‍, ഒക്കെ കൊടുക്കേണ്ടേ. നിരാശപ്പെടുത്തിയത്തില്‍ ശരിക്കും വ്യസനമുണ്ട്.
മാക്സിമം അങ്ങനെ വരുത്താതിരിക്കാന്‍ ശ്രമിക്കാം.