0%

Chapter Title : അശ്വതിയുടെ മോഹങ്ങൾ പൂവണിഞ്ഞു [നീതു]

Author : Neethu Read All Parts 2.6K

പ്രശ്നം

അവളോട് ഞാൻ എല്ലാം പറഞ്ഞു

ഒരാഴ്ച ആയിട്ടും ഒന്നും നടന്നില്ലെങ്കിൽ പുള്ളിക്ക് എന്തേലും പ്രശ്നം ഉണ്ടാകും .നീ എന്താണേലും ആളോട് സംസാരിക്കു എന്നിട്ടു നോക്കാം ബാക്കിയൊക്കെ .വേറെ ആരോടും ഒന്നും പറയണ്ട ,ആദ്യം നിങ്ങൾ തമ്മിൽ സംസാരിക്കു

ഹമ് ഞാൻ വിളിക്കാം

നീ പേടിക്കണ്ട എല്ലാം ശരിയാകും

ഹമ്

എന്തായാലും അവൾ പറഞ്ഞതുപോലെ രാജീവേട്ടനോട് സംസാരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു .അടുത്ത ദിവസം ഏട്ടന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയി വരുന്ന വഴിക്ക് സമയം വൈകിയതിനാൽ ഞങ്ങൾ ഒരു ഹോട്ടലിൽ റൂമെടുത്തു ,വീട്ടിൽ നിന്നുമാറി ഇങ്ങനെ ഒരന്തരീക്ഷമാണ് സംസാരിക്കാൻ നല്ലതെന്നു എനിക്ക് തോന്നി ഭക്ഷണം കഴിച്ചു ഞങ്ങൾ റൂമിലെത്തി

ഏട്ടാ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്

എന്തെ

ഏട്ടനെന്നോടൊന്നും തോന്നരുത് .ഒരു സ്ത്രീയുടെ ഏറ്റവും വലിയ അഭിലാഷമാണ് അമ്മയാകുക എന്നത് ,കല്യാണം കഴിഞ്ഞിട്ടും ഞാനിന്നും കന്യകയായി തുടരുന്നു .ഒരു പുരുഷന് വേണ്ട ശരീര സൗന്ദര്യം എനിക്കുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം .പകൽ സമയത്തു വളരെ സ്നേഹത്തോടെ പെരുമാറുന്ന ഏട്ടൻ രാത്രിയിൽ എന്തിനാണ് എന്നെ അവഗണിക്കുന്നത് .ഏട്ടന്റെ സങ്കൽപ്പത്തിനനുസരിച്ചുള്ള ശരീരം എനിക്കില്ലാത്തതാണോ എന്നോടുള്ള അവഗണനക്കു കാരണം .

തുറന്നു പറയണം എന്ന് തന്നെയാണ് ഞാൻ കരുതിയത് .പക്ഷെ കഴിഞ്ഞില്ല സത്യത്തിൽ ഞാൻ നിന്നെ വഞ്ചിക്കുകയാണ് ചെയ്തത് .വീട്ടുകാരുടെ നിര്ബന്ധ പ്രകാരമാണ് ഞാൻ നിന്നെ കണ്ടതും വിവാഹം കഴിച്ചതും ആരോടും ഇതുവരെ ഞാൻ പറയാത്ത രഹസ്യമാണ് .വീട്ടുകാരോടും പറയാൻ തോന്നിയില്ല എന്റെ പുരുഷത്വത്തിന് ഏൽക്കുന്ന ക്ഷതം എന്തോ അതുകൊണ്ടു ഞാനൊന്നും ആരോടും പറഞ്ഞില്ല നിന്നെ കണ്ടപ്പോൾ എനിക്ക് വിട്ടു കളയാനും

💬 Comments

View all comments