Chapter Title : അസ്മി പിഴച്ച രാത്രി [അക്കാമ്മ] [Repeat]
സുഖ ഉറക്കം. ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറി. അയാളെ അയാളുടെ വണ്ടി കിടന്നിടത്തു കൊണ്ടാക്കി.
അയാൾ നമ്പർ ചോദിച്ചു. ഞാൻ കൊടുത്തില്ല. പക്ഷെ എന്റെ ഫോണിൽ അയാളുടെ നമ്പർ ഞാൻചുമ്മ സേവ്ചെയ്യാൻ പറഞ്ഞു.
“എനിക്ക് വേണം എന്ന് തോന്നിയാൽ വിളിക്കാം” എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്നും തിരിച്ചു.
വീട്ടിൽ എത്തി ഉമ്മ ഉറക്കച്ചടവിൽ ആയതുകൊണ്ട് ഒന്നും ചോദിച്ചില്ല. റൂമിൽ എത്തിയതും അമീറിനെ ഞാൻ കിടത്തി. അയാളെ വിളിക്കണോ വേണ്ടയോ എന്നാലോചിച്ചു. ഒടുക്കം അമീറിനെ കെട്ടിപിടിച്ചു ഞാൻ കിടന്നു.
💬 Comments
View all comments