Chapter Title : അസ്മിന
മാറിപ്പോയി " അനന്തൻ എന്നെ ഓടി വന്ന് കെട്ടിപ്പിടിച്ചു. " നിന്റെ പഠിത്തമൊക്കെ കഴിഞ്ഞോ, ഇനിയെന്താ പരിപാടി "? " അനന്താ എനിയ്ക്ക് പറയാൻ ഒരവസരം താ, ഒറ്റയടിക്ക് എല്ലാത്തിനുമുള്ള ഉത്തരം പറയാൻ പറ്റില്ലെടാ " ഞാൻ ചെറുചിരിയോടെ പറഞ്ഞു " നീ അകത്തേക്ക് വാ " അനന്തൻ എന്റെ കൈ പിടിച്ച് കടയിലോട്ട് കയറി രണ്ടു വർഷത്തെ ഒരു വിധം കാര്യങ്ങൾ 2 മണിക്കൂറിനകം ഞങ്ങൾ പങ്കുവെച്ചു. അവനോട് യാത്ര പറഞ്ഞ് ഇറങ്ങാൻ നേരമാണ് ഇത്തയുടെ അരഞ്ഞാണത്തിന്റെ കാര്യം എനിക്കോർമ്മ വന്നത്.. " അനന്താ ഈ സാധനം നേരെയാക്കാൻ പറ്റുമോ എന്ന് നോക്കിക്കേ" അനന്തൻ അത് വാങ്ങി പരിശോദിച്ചു ,"ഇതാരുടേതാ കണ്ണാ, " " തറവാട്ടിൽ പണിക്ക് വരുന്ന സ്ത്രീയുടേതാണെന്നും ഞാൻ ടൗണിലേക്ക് വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ ശരിയാക്കാൻ തന്നതാണെന്നും മാത്രം പറഞ്ഞു. "ഇതെന്താ സാധനം" അറിയാത്ത ഭാവത്തിൽ ഞാൻ അനന്തുവിനോട് ചോദിച്ചു. "കണ്ണാ ഇത് അരഞ്ഞാണമാണ് എത്രയോ കാലപ്പഴക്കമുണ്ടിതിന്, ഏതായാലും നേരെയാക്കാൻ പറ്റില്ല. കൂടാതെ സാധനം വില കുറഞ്ഞ വെള്ളിയിലുമാണ് ഉണ്ടാക്കിയിരിക്കുന്നത്." എന്നാൽ ശരി ഞാൻ അരഞ്ഞാണം തിരികെ വാങ്ങിച്ചു. അവനോട് യാത്ര പറഞ്ഞിറങ്ങി. പാവം ഇത്തയുടെ ആകെയുണ്ടായിരുന്ന ആഭരണവും ഞാൻ കാരണം കേടു വന്നല്ലോ എന്ന ചിന്ത എന്റെ മനസ്സിനെ അലട്ടി. ഏതായാലും പുതിയൊരെണ്ണം വാങ്ങിക്കൊടുക്കാം. ബൈക്ക് നേരെ ഷൊർണ്ണൂരിലോട്ട് വിട്ടു. അവിടുത്തെ കീർത്തന ജ്വല്ലറിയൽ നിന്നും പുതിയ മോഡലിലുള്ള ബലമുള്ള നല്ലൊരു അരഞ്ഞാണം വാങ്ങി. ഉച്ചയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു. രണ്ട് മണിയോടെ തിരിച്ച് വീട്ടിലെത്തി. ഒന്നുറങ്ങിയെണീറ്റ് വൈകീട്ടുള്ള ചായയും കുടിച്ച്
💬 Comments
View all comments