Chapter Title : അസ്മിന
"കണ്ണാ ഭയങ്കര ചൂട് ഞാൻ ഒന്നു മേൽ കഴുകി വരാം". അവർ വീടിന്റെ വാതിൽ അടച്ചു. "ഒരു മിനുട്ട്, ഇത്താ ഇങ്ങടെ പഴയ അരഞ്ഞാണം നേരെയാക്കാൻ പറ്റില്ല." ഞാൻ അത് അവർക്ക് കൈമാറി ഒരു നിമിഷം ഇത്ത അതിലേക്ക് നോക്കി എന്നിട്ട് മുഖത്തൊക്ക ചിരി വരുത്തി പറഞ്ഞു "അത് കാര്യമാക്കേണ്ട കണ്ണാ എന്തായാലു ഇത്ര കാലം നിന്നില്ലേ അതുമതി" ഇങ്ങനെ പറയുമ്പോഴും ഇത്തയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ഞാൻ മെല്ലെ ഇത്തയുടെ അടുത്തെത്തി . "സോറി ഇത്ത, ഇത്തയെ വിഷമിപ്പിച്ചതിന്, ഒരു മിനിട്ട് കണ്ണടച്ചേ" ഇത്ത: "എന്തിനാ കണ്ണാ " ഞാൻ: "ഹ...... കണ്ണടയ്ക്ക് " :ഈ ചെക്കന്റെ ഒരു കാര്യം' എന്ന് പറഞ്ഞ് ഇത്ത കണ്ണുകൾ അടച്ചു. ഞാൻ അവർക്ക് വേണ്ടി വാങ്ങിയ അരഞ്ഞാണം അവരുടെ കയ്യിൽ വെച്ചു " ഇനി കണ്ണ് തുറന്നോ " ഇത്ത കണ്ണു തുറന്നു കുറച്ച് നേരം അതിലേക്ക് നോക്കിക്കൊണ്ട് നിറഞ്ഞ കണ്ണുകളോടെ എന്റെ മുഖത്തേക്ക് നോക്കി അവർ പറഞ്ഞു. "എന്തിനാ കണ്ണാ വെറുതെ ഇത്രയും പൈസ ചിലവാക്കിയത്, " "ഇത്തയുടെ ദേഹത്തിലെ ആകെയുള്ള വില പിടിച്ചത് എന്ന് പറയാനുളള ആഭരണം ഈ അരഞ്ഞാണം മാത്രമല്ലെ ,നിങ്ങൾ അതിന് കൽപ്പിച്ചിരിക്കുന്ന മൂല്യം എനിക്ക് നന്നായറിയാം" ഞാൻ പറഞ്ഞു ഇത്ത പതുക്കെ എന്റെ അടുത്തേക്ക് വന്നു."നീയും കണ്ണടയ്ക്ക്,ഞാൻ പറയാതെ തുറക്കരുത്" ഞാൻ കണ്ണുകൾ അടച്ചു നിന്നു. അവർ പതുക്കെ എന്റെ പിന്നിൽ വന്നു ഒരു തുണിക്കൊണ്ട് എന്റെ കണ്ണുകൾ കെട്ടി, എന്നിട്ടെന്റെ കാതിൽ പറഞ്ഞു " എന്റെ കണ്ണനല്ലേ അരഞ്ഞാണം
💬 Comments
View all comments