Chapter Title : അസുലഭ ദാമ്പത്യം [മാത്യൂസ്]
ശേഷം അദ്ദേഹം ഇവിടെ ആണ്. മകൻ ഇടയ്ക്കു വരും. മകൾ ആണെങ്കിൽ ഒന്ന് രണ്ടു വര്ഷം കൂടുമ്പോൾ ആണ് വരുന്നത്.
ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച സംഭവം ഉണ്ടായത് ഇന്നലെ ആണ്. ഇന്നലെ എന്റെ ജന്മ ദിനം ആയിരുന്നു. എനിക്ക് ഭാര്യ മരിച്ചതിനു ശേഷം ഒരു സാധാരണ ദിവസം പോലെ തന്നെ. മകൾ രാവിലെ തന്നെ വിളിക്കും. അതിനു ശേഷം ജോലികളിൽ മുഴുകും. എന്നാൽ ഇന്നലെ മകൾ വിളിക്കുന്നതിന് മുൻപേ രാജേഷും ലീനയും എത്തി. കൈയിൽ ലീന ഉണ്ടാക്കിയ ഒരു കേക്കും ഉണ്ട്. വന്നപാടെ രാജേഷ് പിറന്നാൾ ആശംസകൾ നേർന്നു കെട്ടിപിടിച്ചു. കേക്ക് ചെറിയ മേശമേൽ വച്ച് കത്തി എടുക്കാൻ ലീന അടുക്കളയിൽ പോയി.
'എന്താടാ ഇന്ന് പരിപാടി' രാജേഷ് ചോദിച്ചു.
'മോൾടെ ഫോൺ വരണം പിന്നെ എല്ലാം സാധാരണം.'
ഇന്ന് വൈകിട്ട് ലീന ഭക്ഷണം ഉണ്ടാക്കും രാജേഷ് പറഞ്ഞു നമ്മൾക്ക് ഒന്ന് കൂടണം. നിന്റെ അന്പത്തിനാലാം പിറന്നാൾ നമ്മൾ ആഘോഷിക്കുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത വിധം.
ഞാൻ പറഞ്ഞു 'ഓകേ'
അപ്പോഴേക്കും ലീന കത്തി കൊണ്ടുവന്നു. ഞാൻ കേക്ക് മുറിച്ചു. രാജേഷ് മൊബൈലിൽ ഫോട്ടോ എടുത്തു. കേക്ക് മുറിച്ചു ഞാൻ അവനെ നോക്കി കേക്ക് കൊടുക്കാൻ.
അവൻ പറഞ്ഞു 'നീ ലീനക്ക് കൊടുക്ക് ഞാൻ ഫോട്ടോ എടുക്കട്ടേ.'
ഞാൻ ഒരു കഷ്ണം ലീനയുടെ വായിൽ വച്ചു കൊടുത്തു. ലീന അതിൽനിന്നു തന്നെ ഒരു കഷ്ണം എടുത്തു എന്റെ വായിലും വച്ച്. എനിക്ക് പിന്നെ ഒരു ചലനം ഉണ്ടാകുന്നതിനു മുൻപേ ലീന എന്നെ കെട്ടിപിടിച്ചു. എന്റെ
💬 Comments
View all comments