0%

Chapter Title : അസുരഗണം 2 [Yadhu]

Author : Kambikathakal Read All Parts 437
: നിന്നോട് ആരാ ഇത് പറഞ്ഞത്. രേണുക : അമ്മയാണ് ചേച്ചി എനിക്കിത് പറഞ്ഞുതന്നത് അമ്മ നേരിട്ടു കണ്ടതാണ് അവൾ അത് പറഞ്ഞു മുഴുവൻ ആകുന്നതിനു മുൻപ് തേങ്ങി കരയാൻ തുടങ്ങി . കോകില അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സിൽ അവനെ കൊല്ലാനുള്ള പക നീറുകയാണ്. കോകില അവിടുന്ന് ഒരു തീരുമാനം എടുത്തു . ഇനി എന്തായാലും ഇവളെ  ഇവിടെ നിർത്തിയാൽ ശരിയാവില്ല തൽക്കാലം എന്റെ വീട്ടിലേക്ക് കൊണ്ടു പോകാം എന്നവൾ തീരുമാനമെടുത്തു . അവർ അവളുടെ മനസ്സ് ഒരുവിധം മാറ്റിയെടുത്തു അവിടുന്ന്  രേണുകയും കുട്ടി പുറത്തേക്ക് പോയി ഒരു ഓട്ടോയിൽ കേറി അവർ നേരെ കോകില യുടെ വീട്ടിലേക്ക് പോയി. അവിടെ കോകില യും അവരുടെ രണ്ടു മക്കളും മാത്രമേ ഉള്ളൂ ഭർത്താവ് ഗൾഫിലാണ്.
കോകില യുടെ വീട്ടുമുറ്റത്ത് വണ്ടി നിർത്തി അവളെയും കൂട്ടി വീട്ടിനുള്ളിലേക്ക് കയറി. അവളെ ഒരു റൂമിൽ ആക്കി കുറച്ചു നേരം ഉറങ്ങാൻ പറഞ്ഞു. പക്ഷേ അവൾ ഉറങ്ങാതെ എന്തൊക്കെയോ ആലോചിക്കുകയാണ് ഒരു ഭ്രാന്തി ആയി മാറി എന്ന് വരെ തോന്നി പോയി. അതേസമയം ലക്ഷ്മി അമ്മ അവരെ അന്വേഷിച്ചു റൂമിൽ എത്തുമ്പോഴേക്കും അവർ അവിടുന്നു പോയിക്കഴിഞ്ഞിരുന്നു . അവർ അവിടെ അന്വേഷിച്ചപ്പോൾ  അവിടെയുള്ള ഒരു നേഴ്സ് പറഞ്ഞു കോകില എന്ന ഒരു ഹെഡ് നേഴ്സ് അവളെ കൂട്ടിക്കൊണ്ടുപോയി എന്ന്. അവർ തിരിച്ച് റൂമിലേക്ക് എത്തി അവൻ കട്ടിലിലേക്ക് നോക്കി ആദി നല്ല ഉറക്കത്തിലാണ്. അവർ അവന്റെ അടുത്തേക്ക് ചെന്നു മെല്ലെ ആ കട്ടിലിനെ ഒരു വശത്തേക്ക് ഇരുന്നു തന്റെ

💬 Comments

View all comments