0%

Chapter Title : അസുരഗണം [Yadhu]

Author : Kambikathakal Read All Parts 268
കൂടി ആദിത്യൻ അപകടനില തരണം ചെയ്തു അതേസമയം രേണുക തന്റെ ഡ്യൂട്ടി കഴിഞ്ഞു പോവാൻ നിൽക്കുകയാണ് അപ്പോഴാണ് അങ്ങോട്ട് കോകില വരുന്നത് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം രേണുക ചോദിച്ചു രേണുക : ചേച്ചി നാളെ എനിക്ക് വീട്ടിലേക്ക് പോണം എന്നു പറഞ്ഞല്ലോ ഇപ്പോൾ സൂപ്രണ്ടിനോട് ചോദിച്ചപ്പോൾ പറ്റില്ല എന്ന് പറയുന്നു എന്താ ചെയ്യുക ചേച്ചി കോകില: അയാളോട് പോകാൻ പറ നീ ധൈര്യമായി പൊക്കോ രേണുക:ഇനി അയാൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ. ആ ഞാൻ എന്തായാലും നാളെ പോകും. അപ്പോ ശരി ചേച്ചി അവൾ നേരെ  ബസ് കേറി അവൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക് പോയി. ഇന്നത്തെ ജോലി കാരണം നല്ല ക്ഷീണത്തിൽ ആയിരുന്നു. അവൾ പെട്ടെന്ന് തന്നെ കുളിച്ച് ഭക്ഷണം കഴിച്ചു കിടന്നു.
പിറ്റേന്ന് കാലത്ത് രേണുകയെ ഞെട്ടിച്ചു കളഞ്ഞത് അന്നു വന്ന ആ പേപ്പർ വാർത്തയാണ്. നെടുങ്കണ്ടം വധക്കേസ് പ്രതി ആദിത്യ വർമ്മ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടയച്ചു. ആ വാർത്തയുടെ അടിയിൽ കണ്ട ഫോട്ടോ  അവളുടെ മനസ്സ് ഒന്നു കിടുങ്ങി. ഇന്നലെ ഹോസ്പിറ്റൽ കണ്ട അതേ ആൾ.അവൾ വേഗം തന്നെ റെഡിയായിഹോസ്പിറ്റലിലേക്ക് പോയി. ആദ്യം തന്നെ ചെന്നത് കോകിലയെ അന്വേഷിച്ചാണ്. അപ്പോഴാണ്  കോകില വരുന്നത് അവൾ കണ്ടു. അവൾ വേഗം തന്നെ ആ പേപ്പർ വാർത്ത അവർക്ക് കാണിച്ചു കൊടുത്തു. പക്ഷേ കോകില യുടെ മുഖത്ത് വലിയ ഭാവമാറ്റം ഒന്നും തന്നെ ഇല്ല രേണുക : എന്നാലും ചേച്ചി അഞ്ചുപേരെ കൊന്ന പ്രതിയെ ആണോ നമ്മൾ സഹായിക്കുന്നത്. കോകില : ഇവിടെ വരുന്ന

💬 Comments

View all comments