← Back to അസുരഗണം [Yadhu]

Comments

അസുരഗണം [Yadhu] · approved reader discussion

Raj • 2020-05-26 18:48

തുടക്കം സൂപ്പർ വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്‌

Yadhu • 2020-05-26 20:51

Coming soon

Anu • 2020-05-26 16:54

Super one... തുടക്കം കൊള്ളാം... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❣️ സ്നേഹപൂർവം അനു?

Yadhu • 2020-05-26 17:36

Thanks anu

യദുൽ • 2020-05-26 16:32

സഹോ പൊളി ആദ്യം ആയിട്ട് എഴുതുന്ന പോലെ ഇല്ല എന്നാലും നല്ല ഒരു ഫീലിംഗ് പോകുന്നുണ്ട്. എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

Anu • 2020-05-26 16:56

മോനെ യദുലെ ഞാൻ ആദ്യം വിചാരിച്ചു നീ ആണ് writer എന്ന്... പിന്നെയാണ് മനസ്സിലായത് നീ അല്ല... നിന്റെ പോലെ പേരുള്ള വേറെ ആൾ ആണ് എന്ന്...

Yadhu • 2020-05-26 17:35

കുറെ നാളത്തെ ഒരു പ്രതീക്ഷയാണ് ഈ കഥ. നല്ലത് എന്ന് പറഞ്ഞു കേട്ടപ്പോൾ വളരെയധികം സന്തോഷം. Thanks bro

ലാലു • 2020-05-26 14:25

,തുടക്കം നന്നായിട്ടുണ്ട്. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു.

Yadhu • 2020-05-26 15:48

Thanks bro

?സോൾമേറ്റ്? • 2020-05-26 13:26

തുടക്കം ഗംഭീരം, തുടർന്നും എഴുതണം......

Yadhu • 2020-05-26 14:15

Thanks

Haridas • 2020-05-26 13:23

Dear Yadhu തുടക്കം നന്നായിട്ടുണ്ട്. പക്ഷെ അയാളും അച്ഛനും തമ്മിലുള്ള കണക്ഷൻ ഒന്നും അറിയില്ല. പിന്നെ ആശുപത്രിയിൽ ഒരു നഴ്‌സ്‌ കത്തി ഉപയോഗിച്ച് കൊല നടത്തണോ അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു. Regards.

Yadhu • 2020-05-26 14:13

ഇതിനുള്ള ഉത്തരം അടുത്ത ഭാഗത്ത് എന്തായാലും ഉണ്ടാകും bro

നീൽ • 2020-05-26 12:24

Yadhulano?? Vayichitt parayatto.!!

Yadhu • 2020-05-26 12:23

വായിച്ചിട്ട് കമന്റ് ഇടാൻ മറക്കരുത് bro

rags • 2020-05-26 13:28

Thudaranam. Nannayitund bakibagathinayi kathirikunu

തൃശ്ശൂർക്കാരൻ • 2020-05-26 12:23

നന്നായിട്ട് ബ്രോ ????? ബാക്കി poratt. ?

Yadhu • 2020-05-26 12:23

Thank bro

mad flocks • 2020-05-26 11:51

next part katta waiting nee poliki bro☄

Yadhu • 2020-05-26 17:37

Thanks bro